Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -27 February
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ രമ
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ രമ. വധശിക്ഷ ആവശ്യപ്പെട്ട്…
Read More » - 27 February
ടിപി കൊലക്കേസില്‍ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയര്‍ത്തി
കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം…
Read More » - 27 February
25 കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി
ന്യൂഡല്‍ഹി: 25കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി. 24 മണിക്കൂറിനുള്ളിലാണ് നവദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലാണ് സംഭവം നടന്നത്. Read Also: ലോക്സഭാ…
Read More » - 27 February
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷം സിപിഎം…
Read More » - 27 February
കോണ്‍ഗ്രസ് നേതാവ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍…
Read More » - 27 February
വാഹനാപകടം: ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു
എറണാകുളം: വാഹനാപകടത്തിൽ ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു. വിഷ്ണു എന്ന 31 കാരനാണ് മരണപ്പെട്ടത്. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.…
Read More » - 27 February
ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍…
Read More » - 27 February
പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം: അനന്തപദ്മനാഭ രൂപം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ
തിരുവനന്തപുരം: വിഎസ്എസ്സിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉപഹാരം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ശ്രീപദ്മനാഭസ്വാമിയുടെ രൂപമാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്. ഇന്ന് 10.45 നാണ്…
Read More » - 27 February
യുവതിയുടെ ആറ് പവന്റെ സ്വര്‍ണമാല പൊട്ടിച്ചോടിയത് പൊലീസുകാരന്, പൊലീസ് സേനയ്ക്ക് നാണക്കേടായി സംഭവം
ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരന്. ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സുരക്ഷാ ചുമതലയുളള പൊലീസുകാരന് തന്നെ…
Read More » - 27 February
വല്ലാത്ത പ്രേമം ആയി പോയി! വേറെ ലെവൽ, കാമുകിയുടെ പേര് ചുണ്ടിനകത്ത് ടാറ്റൂ ചെയ്ത് യുവാവ്
പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് ശരി തന്നെ. അത്തരമൊരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണയം അറിയിക്കാൻ, അതിന്റെ ആഴം ബോധ്യപ്പെടുത്താൻ ആളുകൾ പലപ്പോഴും അതിരുകടന്ന…
Read More » - 27 February
മലയാളികള്‍ ആവേശത്തില്‍,ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടും:പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍…
Read More » - 27 February
2035ഓടെ സ്വന്തം സ്പേസ് സ്റ്റേഷന് യാഥാര്‍ത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: ഗഗന്യാന് ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ…
Read More » - 27 February
8 വര്‍ഷമായി തന്റെ ശരീരത്തിലൊരു പ്രേതമുണ്ടെന്ന് പെൺകുട്ടി; അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം
ലോകത്തിലെ എല്ലാ മതവിശ്വാസങ്ങൾക്കും പ്രേതങ്ങളുടെയും ആത്മാക്കളുടെയും കഥകൾ പറയാനുണ്ടാകും. സിനിമകൾ, പരമ്പരകൾ, നോവലുകൾ തുടങ്ങിയ വിവിധ സാങ്കൽപ്പിക ഹൊറർ സൃഷ്ടികളുടെ സന്ദർഭമാണ്. പ്രേതക്കഥകളും പ്രേത സിനിമകളും ഒക്കെ…
Read More » - 27 February
നിങ്ങൾ ഈ പരിക്കിനെ സധൈര്യം മറികടക്കുമെന്ന് ഉറപ്പുണ്ട്: മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പരിക്കേറ്റതിനെ തുടർന്നുണ്ടായ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിശ്രമിക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ആ ശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിവേഗം പരിക്കിൽ നിന്ന് മുക്തനായി…
Read More » - 27 February
ഇന്ത്യയുടെ അഭിമാനമായ ഗഗന്യാന് ദൗത്യത്തിനായുള്ള യാത്രാസംഘം ആരെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ഗഗന്യാന് ദൗത്യത്തിനായുള്ള സംഘാംഗങ്ങള്‍ ആരെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്, ഗ്രൂപ്പ്…
Read More » - 27 February
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ? എന്ന ചോദ്യത്തിന് കൈ മലര്‍ത്തി എഐസിസി: ഇതുവരെ ഒരു സൂചനയും ഇല്ലെന്ന് നേതൃത്വം
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി എഐസിസി വൃത്തങ്ങള്‍. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുല്‍ ഗാന്ധി ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തില്‍ നിന്ന്…
Read More » - 27 February
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ കെ.സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോര്‍ട്ട്
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ കെ.സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോര്‍ട്ട്. ദീര്‍ഘകാലം തടവില്‍ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്ന് പ്രോബേഷണറി റിപ്പോര്‍ട്ടില്‍…
Read More » - 27 February
പിവി അൻവര്‍ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: നിലമ്പൂര്‍ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി…
Read More » - 27 February
അഖിലേഷിന് കനത്ത തിരിച്ചടി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി എംഎൽഎമാർ ബിജെപിക്കൊപ്പമെന്ന് സൂചന: ചീഫ് വിപ്പ് രാജിവെച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ എസ്പി എംഎല്‍എമാര്‍…
Read More » - 27 February
ടിപി കേസ്: വീട്ടിൽ അമ്മ മാത്രമെന്ന് കൊടിസുനി, കണ്ണിന് കാഴ്ചയില്ലെന്ന് ട്രൗസർ മനോജ്- വിധി ഉടൻ
കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷ കുറയ്ക്കാന്‍ പ്രാരാബ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികള്‍. ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍…
Read More » - 27 February
മൈനറായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി: രണ്ട് പേർ പിടിയിൽ
സേലം: തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഇവർ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 27 February
തൊഴിലുറപ്പ് ജോലിക്ക് ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ 3 മേറ്റുമാർക്ക് സസ്പെൻഷൻ: വേതനം കുറയ്ക്കും
പത്തനംതിട്ട: തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് പോയ മൂന്ന് മേറ്റുമാർക്ക് സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെ സസ്പെൻഡ്…
Read More » - 27 February
15 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും: യുപിയിൽ ബിജെപിയും എസ്പിയും കടുത്ത മത്സരം
ന്യൂഡൽഹി:15 രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് ഇന്ന് നടക്കും. ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ രാജ്യസഭാ സീറ്റിലേക്കാണ് തെതഞ്ഞെടുപ്പ് നടക്കുന്നത്. 10 സീറ്റിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ…
Read More » - 27 February
ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുക്കുന്നു, വില കുത്തനെ കുറച്ച് നിർമ്മാതാക്കൾ
ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി നിർമ്മാതാക്കൾ. ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുത്തനെ കുറിച്ചാണ് കമ്പനികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. പെട്രോൾ…
Read More » - 27 February
ആറ്റുകാൽ പൊങ്കാല: നഗരസഭ ശേഖരിച്ച മൂന്നുലക്ഷത്തോളം ഇഷ്ടികകൾ മുപ്പതോളം വീടുകൾ നിർമ്മിക്കാൻ സൗജന്യമായി നൽകും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ…
Read More »