Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -24 February
അജി മരിച്ചതറിഞ്ഞില്ല, ചെല്ലമ്മ മകന്റെ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം: അഴുകിയ ദുർഗന്ധം പുറത്തേക്ക്
കോട്ടയം: മകന്റെ മരണ വിവരം അറിയാതെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം കാവലിരുന്ന് അമ്മയും സഹോദരങ്ങളും. കോട്ടയം ജില്ലയിലെ കുറപ്പുന്തറ മാഞ്ഞൂരിൽ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ വാർത്ത പുറത്തു…
Read More » - 24 February
‘5 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കും’: അമിത് ഷാ
ഇംഫാല്‍: മണിപ്പൂരിനെ കുക്കി തീവ്രവാദികളുടെ കയ്യിൽ നിന്ന് രക്ഷിക്കുമെന്ന അഹ്വാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നും അടുത്ത അഞ്ച്…
Read More » - 24 February
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ
പൊതുവെ എല്ലാവര്‍ക്കുമിടയില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇതു വരാനുള്ള കാരണങ്ങള്‍ പലതാണ്. അമിതവണ്ണം മൂലവും ഹോര്‍മോണ്‍ വ്യതിയാനം മൂലവും, പിസിഒഡി…
Read More » - 24 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസ് : ഡോക്ടര്‍ പിടിയിൽ
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാര്‍ ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം…
Read More » - 24 February
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു
ലഖ്നൗ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിൽ രാത്രി ഏഴ് മണിക്കാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുന്ന ആകാംക്ഷയിലാണ്…
Read More » - 24 February
മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ
മിക്ക ഭക്ഷണത്തിന്റെയും കൂടെ ചേർക്കുന്ന ഒന്നാണ് ഉലുവ. ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍…
Read More » - 24 February
അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു? പടച്ചവൻ പ്രത്യേക ഇളവ് കൊടുത്തോ? ജസ്ല മാടശേരി
കൊച്ചി: മതത്തിന്റെ പേരിൽ ചൂഷണത്തിന് ഇരയാകുന്ന പല സംഭവങ്ങളും പുറം ലോകമറിയുമ്പോഴും, സാധാരണക്കാർ വീണ്ടും തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നു. മത പണ്ഡിതന്മാർ ഇത്തരം അവസങ്ങൾ മുതലെടുക്കുന്ന സംഭവങ്ങളും നമുക്കിടയിൽ…
Read More » - 24 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
വെള്ളിമാട്കുന്ന്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. പറമ്പിൽകടവ് സച്ചിൻ (22), മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 24 February
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് സെമിയിൽ
മുംബൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജയത്തോടെ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ്സി.…
Read More » - 24 February
ജലദോഷത്തിന് വേഗത്തിൽ പരിഹാരം
ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു രോഗമേതാണ് എന്ന് ചോദിക്കുകയാണെങ്കിൽ ഒട്ടുമിക്കവരും ആദ്യം പറയുക ജലദോഷം എന്നായിരിക്കും. തണുത്ത കാലാവസ്ഥയിലാണ് ജലദോഷം കൂടുതലായും പിടിപ്പെടാറുള്ളത്. ചുമ, തുമ്മൽ, കഫക്കെട്ട്, തലവേദന,…
Read More » - 24 February
ഓഹരി കുംഭകോണം: എന്‍.എസ്.ഇ മേധാവിയെ നിയന്ത്രിച്ചിരുന്നത് ‘ഹിമാലയന്‍ സന്യാസി’, വിചിത്ര മൊഴിയുമായി ഉദ്യോഗസ്ഥ
മുംബൈ: എന്‍.എസ്.ഇയുടെ ഓഹരി കുംഭകോണത്തിൽ നിർണായക വഴിത്തിരിവ്. ദേശീയ ഓഹരി വിപണിയുടെ രഹസ്യരേഖകള്‍ ‘ഹിമാലയന്‍ സന്യാസി’യുമായി പങ്കുവെച്ചതിനെ തുടർന്ന് സി.ബി.ഐ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തില്‍, മുന്‍…
Read More » - 24 February
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മൂവാറ്റുപുഴ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മൂവാറ്റുപുഴ മാവിൻചുവട് അറക്കൽ പോളിനാണ് (52) അപകടത്തിൽ പരിക്കേറ്റത്. Read Also : ഐസിസി ടി20…
Read More » - 24 February
ഐസിസി ടി20 റാങ്കിംഗ്: സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യർക്കും മുന്നേറ്റം
ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാര്‍ യാദവിനും ഓള് റൗണ്ടര്‍ വെങ്കടേഷ് അയ്യർക്കും മുന്നേറ്റം. ബാറ്റ്സ്മാൻമാരുടെ പുതിയ റാങ്കിംഗില്‍ 35 സ്ഥാനങ്ങള്‍ ഉയര്‍ന്ന സൂര്യകുമാര്‍ യാദവ് 21-ാം…
Read More » - 24 February
വായ്പ്പുണ്ണ് മാറാൻ തൈര്
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…
Read More » - 24 February
മുദ്രപ്പത്രത്തിന്റെ കാലം കഴിയുന്നു : രജിസ്ട്രേഷന് ഇനി ഇ-സ്റ്റാമ്പിങ്ങ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും ഉപയോഗിച്ചിരുന്ന മുദ്രപത്രത്തിന്റെ കാലം കഴിയുന്നു. ഇനിയങ്ങോട്ട് ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് സംവിധാനം കൂടി ഏർപ്പെടുത്തുകയാണ്.…
Read More » - 24 February
രക്ഷാ ദൗത്യം തുടർന്ന് വന്ദേഭാരത്: യുക്രെയ്നിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജ്ജിതമാക്കി വിദേശകാര്യ മന്ത്രാലയം. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാത്രി ഡൽഹിയിൽ…
Read More » - 24 February
കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് ദാരുണാന്ത്യം
കോട്ടയം: കുമരകം കണ്ണാടിച്ചാലില്‍ കാറിടിച്ച് അജ്ഞാതനായ കാല്നടക്കാരന് മരിച്ചു. ബുധനാഴ്ച രാത്രി കണ്ണാടിച്ചാല്‍ ജങ്ഷന് സമീപം ആണ് അപകടം നടന്നത്. 50 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് കാറിടിച്ച്…
Read More » - 24 February
മാലിന്യം നിരത്തി പുഴ കൈയേറാൻ ശ്രമം : പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍
വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനു സമീപം പുഴ കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം…
Read More » - 24 February
ബ്രേക്ക്ഫാസ്റ്റിന് വേഗത്തിൽ തയ്യാറാക്കാം സ്പെഷ്യൽ മുട്ട ദോശ
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 24 February
ശുഭാരംഭത്തിന് ഗായത്രി മന്ത്രം
ഗായത്രി എന്നാൽ ‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’ എന്നാണ് അർഥം .അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ‘ഓം ഭൂർ ഭുവഃ സ്വഃ തത്…
Read More » - 24 February
മൂന്ന് റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിച്ചു: അവസാന വിമാനം ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലെത്തും
ഡൽഹി: ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിച്ചു. ഇതോടെ ഫ്രാൻസുമായി കരാർ ഒപ്പിട്ട 36 റഫാൽ യുദ്ധ വിമാനങ്ങളിൽ 35 എണ്ണം ഇന്ത്യക്ക് ലഭിച്ചു.…
Read More » - 24 February
തൂണ് ബലപ്പെടുത്തല്‍, കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം: വ്യക്തമാക്കി കെഎംആർഎൽ
കൊച്ചി: കൊച്ചി മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാളത്തിലെ അലൈൻമെന്റിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ആലുവയിൽനിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ…
Read More » - 24 February
ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ…
Read More » - 24 February
ലിറ്റിൽ കൈറ്റ്സ് പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കാണ് യൂണിറ്റ് അനുവദിക്കുന്നത്. വിദ്യാലയങ്ങളിലെ…
Read More » - 24 February
25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു: സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ…
Read More »