Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -5 March
ഷാരൂഖിന്റെയും ആര്യന്റെയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുക എന്നതായിരുന്നു ഉദ്ദേശം, പിന്നിൽ രാഷ്ട്രീയ താൽപ്പര്യം: ടൊവിനോ
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. മാധ്യമങ്ങൾ മുഖാന്തിരം സമൂഹത്തിൽ, ഷാരൂഖ് ഖാന്റെ…
Read More » - 5 March
കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: വനിതാ കമ്മീഷനില്‍ പരാതി നല്കി ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നല്കി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ…
Read More » - 5 March
പൊതുപ്രവര്ത്തകന് പദവിയല്ല നിലപാടാണ് പ്രധാനം: വിവാദങ്ങളോട് പ്രതികരിച്ച് പി ജയരാജൻ
കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്. പദവിയല്ല, നിലപാടാണ് പ്രധാനം. പൊതുപ്രവര്ത്തകന് എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും…
Read More » - 5 March
സെലെൻസ്കി കീവിൽ തന്നെയുണ്ട്, സുരക്ഷാ കാരണങ്ങളാൽ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മാത്രം: ദേശീയ പ്രതിരോധ തലവൻ
കീവ്: റഷ്യന്‍ അധിനിവേശം പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ താന്‍ രാജ്യം വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന ആരോപണത്തെ തള്ളി വൊളോഡിമിർ സെലന്‍സ്കി. താന്‍ കീവില്‍ തന്നെ…
Read More » - 5 March
ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത: ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാമെന്ന് എൻ.എം.സി
ന്യൂഡൽഹി: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാം. നാഷണൽ മെഡിക്കൽ കമ്മീഷൻ ആണ് ഇത് സംബന്ധിച്ച…
Read More » - 5 March
നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന് നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണ്: ടിപി ശ്രീനിവാസന്
ന്യൂഡൽഹി: റഷ്യ യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസന്. ഇന്ത്യ എന്നും സമാധാനത്തോടെ ശാന്തമായാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നതെന്നും അതുകൊണ്ടുതന്നെയാണ് ഇന്ത്യക്ക്…
Read More » - 5 March
വിലക്ക് വരുമെന്ന് രഹസ്യ വിവരം കിട്ടിയത് കൊണ്ടോ രാജീവും അഭിലാഷും ചാനൽ വിട്ടത്? – മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ പറയുന്നു
കോഴിക്കോട്: മീഡിയാ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്. ചെയ്ത…
Read More » - 5 March
പിണറായിക്ക് ശേഷം ആര്? മറുപടിയുമായി സീതാറാം യെച്ചൂരി
കൊച്ചി: പാര്‍ട്ടിയാണ് പിണറായി വിജയനെ നയിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 23-ാം സംസ്ഥാന സമ്മേളനത്തിലെ നവകേരള വികസന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചതിനെ സിപിഐഎമ്മിന്റെ നയപരിപാടികളില്‍…
Read More » - 5 March
വിവാഹവീട്ടിൽ വെച്ച് ജലീലും കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് മുന്നണി മാറ്റത്തിനുള്ള നീക്കമല്ല: പി.എം.എ സലാം
മലപ്പുറം: മുന്നണി മാറ്റത്തെ കുറിച്ച് ലീഗിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഒരു വിവാഹവീട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, കെ.ടി…
Read More » - 5 March
സമ്മർദ്ദം ഫലം കണ്ടു, ഉക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ഒഴിപ്പിക്കൽ ധ്രുതഗതിയിലാക്കാൻ ഇന്ത്യ
മോസ്കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി…
Read More » - 5 March
യുദ്ധം സംപ്രേഷണം ചെയ്ത ചാനലിന് സസ്പെൻഷൻ: ലൈവില്‍ രാജിവെച്ച് റഷ്യൻ ചാനൽ ജീവനക്കാര്‍
മോസ്കോ: റഷ്യ യുക്രൈനെതിരായ അധിനിവേശം തുടരുമ്പോൾ യുദ്ധത്തിനെതിരെയാണ് റഷ്യയിലെ തന്നെ ജനങ്ങൾ. യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി നിരവധി പ്രതിഷേധങ്ങളും റഷ്യയിൽ നടക്കുന്നുണ്ട്. ഇതിനിടെ, റഷ്യയിലെ ടെലിവിഷൻ…
Read More » - 5 March
യുദ്ധത്തിന്റെ പത്താം നാൾ ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി…
Read More » - 5 March
ഇരുട്ടടിയായി വിലക്കയറ്റം: പലചരക്ക് സാധനങ്ങള്‍ക്ക് തീവില
തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ക്ക് തീവില. 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തിവയ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അരി, പാചക…
Read More » - 5 March
പി ജയരാജനെ തഴഞ്ഞ് സിപിഎം: ജനഹൃദയങ്ങളില്‍ ആണ് സ്ഥാനം, ചങ്കൂറ്റം ആര്‍ക്കും പണയം വച്ചിട്ടില്ലെന്ന് റെഡ് ആര്‍മി
കണ്ണൂര്‍: പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അർഹമായ സ്ഥാനം നൽകാത്തതിനാലാണ് 42,000 പേര് അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന…
Read More » - 5 March
9.7 ടൺ സഹായ സാധനങ്ങൾ ഉക്രൈനിൽ എത്തിച്ച് ഇന്ത്യ:ഖാർകീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു
ഖാർകീവ്: യുദ്ധം കലുഷിതമായ ഉക്രൈനിൽ കണ്ണീരോടെ, പ്രതീക്ഷകൾ കൈവിടാതെ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടയിൽ, തങ്ങൾക്ക് ഭക്ഷണവും വെള്ളവും ഒന്നുമില്ലെന്ന് അറിയിച്ച് ഖാർകീവിൽ…
Read More » - 5 March
തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യില്ല, പക്ഷെ, ആ ആറ് പേർ എന്നെ അപായപ്പെടുത്തും: അഞ്ജലി
കൊച്ചി: തന്റെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പുമായി നമ്പർ 18 ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ് രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഞ്ജലിയുടെ വെളിപ്പെടുത്തൽ.…
Read More » - 5 March
മീൻ വില്പനക്കാർ രാത്രി വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു : രണ്ട് പേർ പിടിയിൽ
കൊല്ലം: ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇരുവരും മീൻ വില്പനയുടെ മറവിലാണ്…
Read More » - 5 March
ഓപ്പറേഷൻ ഗംഗ വഴി കേന്ദ്ര സർക്കാർ ഇതുവരെ നാട്ടിലെത്തിച്ചത് 18,000 പേരെ, 3000 പേർ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു
ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഉക്രൈനിൽ കുടുങ്ങിയ 18,000 ഇന്ത്യൻ പൗരന്മാരെ കേന്ദ്രസർക്കാർ…
Read More » - 5 March
മെഡിക്കല്‍ കോളേജിൽ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, തുടരന്വേഷണത്തിന് സർക്കാർ അനുമതിയില്ല: വിജിലന്‍സ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരണങ്ങളില്‍, ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല.…
Read More » - 5 March
റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ കമല ഹാരിസ് യൂറോപ്പിലേക്ക്: യുക്രൈനെ സഹായിക്കാനോ?
വാഷിംഗ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം പത്താം നാൾ പിന്നിടുമ്പോൾ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്ച യൂറോപ്പ് സന്ദർശിക്കും. യുക്രൈനിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റൊമാനിയയും…
Read More » - 5 March
വരാനിരിക്കുന്നത് സ്വരാജ് റിയാസ് കോമ്പോ, റിയാസ് മുഖ്യനും സ്വരാജ് പാർട്ടി സെക്രട്ടറിയും: അണികളുടെ കിനാശ്ശേരി
കൊച്ചിയിലെ പാർട്ടി സമ്മേളനം അവസാനിക്കുമ്പോൾ, അണികൾക്കിടയിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉടലെടുക്കുകയാണ്. അതിലൊന്ന് കോടിയേരിയുടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള കൊടിയേറ്റമാണ്. നിലവിൽ, പാർട്ടിയിലെ ഏറ്റവും പരമപ്രധാന സ്ഥാനം വഹിക്കുന്നയാളും,…
Read More » - 5 March
കീവിൽ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം തിരിച്ചെത്തിയ മലയാളി പറയുന്നു, ‘കുഞ്ഞിന്റെ പേര് ഗംഗ’
പോളണ്ട്: തനിക്ക് പെൺകുഞ്ഞ് ജനിച്ചാൽ ഗംഗയെന്ന് പേരിടുമെന്ന പ്രഖ്യാപനവുമായി യുദ്ധം രൂക്ഷമായ കീവില്‍ നിന്ന് പൂര്‍ണഗര്‍ഭിണിയായ ഭാര്യക്കൊപ്പം പോളണ്ടിലെ മറ്റൊരു സുരക്ഷിത നഗരമായ റെസസോവിലെത്തിയ മലയാളി യുവാവ്.…
Read More » - 5 March
സെമിനാരിയിൽ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബിഷപ്പിന് നാലര വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി
അർജന്റീന: സെമിനാരിയില്‍ വൈദിക പഠനത്തിന് എത്തിയ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അര്‍ജന്റീനയിലെ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാഴ്ച നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ്…
Read More » - 5 March
2017 മുതൽ ലൈംഗിക പീഡനം: ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടുതൽ യുവതികൾ രംഗത്ത്
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയുമായി കൂടുതൽ യുവതികൾ രംഗത്ത്. പി.എസ് സുജേഷിനെതിരെയാണ് യുവതികളുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം…
Read More » - 5 March
ആക്രമണത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നു: ആരോപണവുമായി യുക്രൈന് വിദേശകാര്യ മന്ത്രി
കീവ്: റഷ്യന്‍ പട്ടാളക്കാർക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന് വിദേശകാര്യ മന്ത്രി മന്ത്രി ഡിമിട്രോ കുലേബ. യുദ്ധത്തിനിടെ റഷ്യന്‍ പട്ടാളക്കാര്‍ യുക്രൈനിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് അദ്ദേഹം…
Read More »