Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -15 March
വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ചരിത്രവിജയം
ഹാമില്ട്ടന്: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ശക്തരായ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ബംഗ്ലാദേശ് ഏകദിന ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. ടോസ്…
Read More » - 15 March
ഭാര്യയെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ചവറ: ഭാര്യയെയും ഭാര്യാ മാതാവിനെയും ദേഹോപദ്രവം ഏൽപ്പിച്ചും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ.…
Read More » - 15 March
ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്: വിധി തീർത്തും നിരാശാജനകമാണെന്ന് തഹ്ലിയ
കോഴിക്കോട്: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതി…
Read More » - 15 March
ഈ മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പറായിട്ട് പന്തിന് വിരമിക്കാം: പത്താൻ
മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ…
Read More » - 15 March
‘രാധേ ശ്യാം മോശം ചിത്രം, നിലവാരമില്ല’: നിരാശനായി പ്രഭാസിന്റെ ഡൈ ഹാർഡ് ഫാൻ ആത്മഹത്യ ചെയ്തു
കുര്‍ണൂല്‍: ‘രാധേ ശ്യാം’ നിരാശപ്പെടുത്തിയതിനെ തുടർന്ന് പ്രഭാസിന്റെ കടുത്ത ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് സിനിമ…
Read More » - 15 March
ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ…
Read More » - 15 March
ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുമെന്ന് ബസുടമകൾ: ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട്, പണിമുടക്ക് നടത്തുന്നതിന് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് നോട്ടീസ് നൽകി. അതേസമയം,…
Read More » - 15 March
‘ചോദിച്ചു വാങ്ങിയ അടി, ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനി ഹിജാബ് ഉപയോഗിക്കാൻ കഴിയില്ല’: സന്ദീപ് ജി വാര്യർ
തിരുവനന്തപുരം: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ. ചോദിച്ചു വാങ്ങിയ അടിയെന്നാണ് വിധിയെ അദ്ദേഹം വിശേഷിപ്പിച്ചത്.…
Read More » - 15 March
12-14 വയസുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ
ന്യൂഡല്‍ഹി: 12-14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 16 ബുധനാഴ്ച ആരംഭിക്കും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കേന്ദ്ര…
Read More » - 15 March
പോരാട്ടം തുടരും: ഹിജാബ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന്…
Read More » - 15 March
ചൂട് ഒഴിയുന്നു: ഇന്ന് കേരളത്തിൽ വേനൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, ആശ്വാസമേകാൻ ഇന്ന് വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 15 March
‘വിദ്യാഭ്യാസമാണ് പ്രാധാന്യം, അതിനേക്കാൾ വലുതായി ഒന്നുമില്ല’: കോടതി വിധി അനുസരിക്കണമെന്ന് മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ്…
Read More » - 15 March
വിവേക് അഗ്നിഹോത്രി, ഞങ്ങളറിയാതിരിക്കാൻ ഭരണാധികാരികൾ മൂടിവച്ച സത്യങ്ങൾ നിങ്ങളെന്തിനാണിങ്ങനെ പച്ചക്ക് കാണിച്ചത്? ഡോ ആതിര
തൃശൂർ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമ കണ്ടവരെല്ലാം കണ്ണീരോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്.…
Read More » - 15 March
‘ഭീകരവാദം ആദ്യം സംഘപരിവാറിനെ തേടിയെത്തുമെന്ന് കരുതി സമാധാനിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണ്’: കെ.സുരേന്ദ്രൻ
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ മലയാളികൾ കണ്ടിരിക്കേണ്ട സിനിമയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ…
Read More » - 15 March
പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക മോഷണംപോയി: ഒടുവിൽ ഫീസടച്ച് അധ്യാപകര്‍
അന്നമനട: കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക കള്ളന് കൊണ്ടുപോയി. മാമ്പ്ര യൂണിയന് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് 89,000 രൂപ മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ…
Read More » - 15 March
396 ദിവസം പിന്നിട്ടിട്ടും പാലം പണി തീർന്നില്ല: സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഹൈവേ മാർച്ചും ബഹുജന ധർണയും നടത്തി
കോഴിക്കോട്: അടിവാരം ടൗണിൽ കൊല്ലഗൽ ദേശീയപാതയിൽ 396 ദിവസം പിന്നിട്ടിട്ടും പണി തീരാതെ കിടക്കുന്ന പാലത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…
Read More » - 15 March
ഐപിഎൽ 2022: രണ്ട് സുപ്രധാന മാറ്റങ്ങളുമായി ബിസിസിഐ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ രണ്ട് പ്രധാന മാറ്റങ്ങളുമായി ബിസിസിഐ. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ ഇനിമുതൽ ടീമുകൾക്ക് രണ്ട് അവസരമുണ്ടാകും. നേരത്തെ, ഒരു…
Read More » - 15 March
ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ ഫൈനൽ ബർത്തുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ പാദ സെമിയില്‍ 38-ാം മിനിറ്റില്‍ സഹല്‍…
Read More » - 15 March
‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ, അവർ അനുഭവിച്ച ക്രൂരതകൾ നേരിട്ടറിയാം’: കശ്മീർ ഫയൽസ് കാണണമെന്ന് യാമി ഗൗതം
റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് അഗ്നിഹോത്രിയാണ്. ചിത്രത്തെ പുകഴ്ത്തി നടി…
Read More » - 15 March
ക്ഷേത്രത്തിൽ വെച്ച് മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ ശ്രീലതയ്ക്ക് പറയാനുള്ളത്
കൊട്ടാരക്കര: ഉത്സവത്തിരക്കിനിടയിൽ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകൾ ഊരി നൽകിയ സ്ത്രീയെ തിരിച്ചറിഞ്ഞതോടെ, വലിയൊരു സമസ്യക്ക് ഉത്തരമായിരിക്കുകയാണ്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…
Read More » - 15 March
ഹിജാബ് വിവാദം: സ്കൂളുകളിൽ ഹിജാബ് വേണ്ട, നിരോധനം ശരിവെച്ച് ഹൈക്കോടതി
കർണാടക: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി വിധി. സ്കൂളുകളിൽ ഹിജാബ് നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല…
Read More » - 15 March
ഗണേഷ് കുമാറിനെ പുകഴ്ത്തിയുള്ള പ്രസംഗം: കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി: കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാറിനെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രസംഗത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക…
Read More » - 15 March
സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കുന്നു: തീരുമാനവുമായി ഷാർജ
ഷാർജ: സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി ഷാർജ. ഷാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഏപ്രിൽ മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ…
Read More » - 15 March
ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണ സംഭവം: പാകിസ്ഥാൻ സംയമനം പാലിച്ചത് കൊണ്ട് പ്രശ്നം ഗുരുതരമായില്ലെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൂപ്പർ സോണിക് മിസൈൽ പതിച്ച സംഭവത്തിൽ, പാക് സംയമനം പാലിക്കുകയായിരുന്നുവെന്നും അതിനാൽ പ്രശ്നം ഗുരുതരമായില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ, വിഷയത്തിൽ ഔദ്യോഗികമായി…
Read More » - 15 March
കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനമെന്നും…
Read More »