Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -11 April
ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: ലഹരി ഗുളികകളുമായി യുവാവും യുവതിയും അറസ്റ്റിൽ. മുട്ടിൽ സുന്ദരിമുക്ക് കൊട്ടാരത്തിൽ മുഹമ്മദ് ഷാഫി (35), മുട്ടിൽ കൊളവയൽ കാവിലപ്പറമ്പിൽ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.…
Read More » - 11 April
നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല: ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ. 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, റെയ്ഡുകൾ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല…
Read More » - 11 April
വീട്ടുകാർ ഗേറ്റിനടുത്ത് കാഴ്ചവരവ് കാണുന്നതിനിടെ വീട്ടില്‍ മോഷണം: 33 പവന് നഷ്ടമായി
കാസർഗോഡ്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽ നടന്ന മോഷണത്തിൽ 33 പവൻ നഷ്ടമായി. കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.…
Read More » - 11 April
രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: രാമക്കല്‍മേട്ടില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. രാമക്കൽമേട് കട്ടേക്കാനം സ്വദേശി അനൂപ് (22) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വെല്‍ഡിംഗ് ജോലിക്കിടെയാണ് അപകടം നടന്നത്. തൊട്ടടുത്ത…
Read More » - 11 April
ബ്രേക്ക്ഫാസ്റ്റിന് റവ ഇഡലി തയ്യാറാക്കാം
ബ്രേക്ക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഭക്ഷണമാണ് റവ ഇഡലി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റവ ഇഡലി ആവശ്യമുള്ള സാധനങ്ങൾ റവ – നാല് കപ്പ് ഉഴുന്ന്…
Read More » - 11 April
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയർച്ചക്കും വിദ്യാ മന്ത്രം
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ…
Read More » - 11 April
സിനിമയിൽ അതൊന്നുമല്ല, അത് മറ്റൊരു ലോകമാണ്: തുറന്നുപറഞ്ഞ് സജിത ബേട്ടി
കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത…
Read More » - 11 April
ബിജെപി – ആർഎസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നത്: യെച്ചൂരി
കണ്ണൂർ: രാജ്യത്ത് ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ പൂർണ്ണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം…
Read More » - 11 April
അവസരങ്ങള്‍ കിട്ടാൻ അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോരാ: വെളിപ്പെടുത്തലുമായി യാമി ഗൗതം
മുംബൈ: ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി…
Read More » - 11 April
എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാട്: പിണറായി വിജയൻ
കണ്ണൂർ: എല്‍ഡിഎഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാരെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട്…
Read More » - 11 April
വിഷു-ഈസ്റ്റര്‍-റംസാന് ഫെയറുകള്‍ക്ക് തിങ്കളാഴ്ച തുടക്കം : അവശ്യ വസ്തുക്കള്‍ വളരെ കുറഞ്ഞ വിലയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്റ്റര്‍, റംസാന് ഫെയറുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവരുന്ന…
Read More » - 11 April
അധികാരം നഷ്ടമായ ഇമ്രാന് ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാന്‍ നീക്കം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ അധികാരം നഷ്ടമായ ഇമ്രാന് ഖാനും മന്ത്രിമാരും നാടുവിടുന്നത് തടയാന്‍ ശക്തമായ നീക്കം. നാടുവിടുന്നത് വിലക്കുന്നവരുടെ പട്ടികയില്‍, ഇമ്രാനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഇസ്ലാമബാദ് ഹൈക്കോടതി…
Read More » - 11 April
പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകളുടെ പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥി സൈറ ഹാലിമിന്
കൊല്‍ക്കത്ത: ബംഗാളില്‍ ഏപ്രില്‍ 12ന് നടക്കുന്ന ബലിഗഞ്ച് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ സംഘടനകളുടെ പിന്തുണ. സിപിഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹാലിമിനെ പിന്തുണയ്ക്കുമെന്ന്…
Read More » - 10 April
കേരള മോഡല്‍ സിപിഎം രാജ്യത്ത് ആകെ പ്രചരിപ്പിക്കും: ബൃന്ദ കാരാട്ട്
കണ്ണൂർ: കേരള മോഡലിനെ വാഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള മോഡല്‍ സിപിഎം രാജ്യത്താകെ പ്രചരിപ്പിക്കുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും…
Read More » - 10 April
കേന്ദ്രമന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
ഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. ഡിഎംകെ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തെത്തി. Read…
Read More » - 10 April
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി തർക്കം:ജെഎൻയുവിലെ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
ഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റലുകളിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ്…
Read More » - 10 April
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ആറു പേർ അറസ്റ്റിൽ
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിനിടെ 15 ലധികം…
Read More » - 10 April
- 10 April
കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’: പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്
ഡൽഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’ ആണെന്ന പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസാൽ രംഗത്ത്. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്ത്…
Read More » - 10 April
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥി പ്രവാഹം
രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കയില്‍ നിന്ന്, ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ത്ഥി പ്രവാഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് 21 അംഗ സംഘമാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രി രണ്ട്…
Read More » - 10 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,636 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,636 കോവിഡ് ഡോസുകൾ. ആകെ 24,602,281 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 April
‘പിപ്പിടി കാട്ടിയാൽ പേടിക്കുന്നവരല്ല സിപിഎമ്മുകാർ, കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്’
കണ്ണൂർ: പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും എല്‍ഡിഎഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി…
Read More » - 10 April
സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി…
Read More » - 10 April
രാത്രിയില്‍ തീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരം, കൊല്ലം,…
Read More » - 10 April
നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നു: യെച്ചൂരി
കണ്ണൂർ: നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയെയാണ് അവർ…
Read More »