Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -10 April
സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുത്: മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്പോർട്ടുകൾ വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി…
Read More » - 10 April
രാത്രിയില്‍ തീവ്ര ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരം, കൊല്ലം,…
Read More » - 10 April
നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നു: യെച്ചൂരി
കണ്ണൂർ: നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയെയാണ് അവർ…
Read More » - 10 April
കെ റെയിലിനെതിരെ ജനങ്ങളെ ഇളക്കി വിടുന്നത് കോ-ലീ-ബി സഖ്യം : കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 10 April
ഒമാനിലേക്ക് നിയമ വിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ചു: 52 വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: സമുദ്രമാർഗം രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 52 പേരെ അറസ്റ്റ് ചെയ്ത് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു…
Read More » - 10 April
കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി
കൃഷ്ണമണിയും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്
Read More » - 10 April
എന്നെ ബുള്ളറ്റിനു മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട,നടപടി എടുക്കേണ്ടത് സോണിയ മാഡം:കെ.വി തോമസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്ന് കെ.വി തോമസിന്റെ തുറന്നു പറച്ചില്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച്…
Read More » - 10 April
വെള്ളവും ഭക്ഷണവുമില്ല, ജനാലകളില്‍ കൂടി അലറിവിളിച്ച് ജനങ്ങള്‍: ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധിയിൽ ചൈന
ജനാലകള്‍ തുറക്കരുതെന്നും ഇത് രോഗവ്യാപനത്തിന് കാരണമാവുമെന്നും അധികൃതര്‍
Read More » - 10 April
കസ്റ്റംസ് ജീവനക്കാരിയെ കബളിപ്പിച്ച കേസ്: ഉദ്യോഗസ്ഥയ്ക്ക് തുകയും നഷ്ടപരിഹാരവും നല്കാന് വിധി
കൊച്ചി: കുടുംബസമേതം അഞ്ച് ദിവസത്തെ ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലയര്‍ ഉല്ലാസയാത്ര ഉറപ്പു നല്കി പണം വാങ്ങി കസ്റ്റംസ് ജീവനക്കാരിയെ കബളിപ്പിച്ച കേസില്‍, ട്രാവല്‍ ഏജന്‍സിക്ക് നല്കിയ തുക…
Read More » - 10 April
കോണ്‍ഗ്രസിന്റെ സ്ഥാനം നോട്ടയ്ക്ക് പിന്നിലായതോടെ യു.പിയിലെ ജനങ്ങളെ തിരിഞ്ഞു നോക്കാതെ പ്രിയങ്ക
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. യു.പിയില്‍ നോട്ടയ്ക്കും പിന്നിലായിരുന്നു…
Read More » - 10 April
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഇതുവരെ ലഭിച്ചില്ല : സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ ഉടൻ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി .ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും…
Read More » - 10 April
റമദാൻ: ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ദുബായ്: റമദാനോട് അനുബന്ധിച്ചുള്ള ഒരു ബില്യൺ മീൽസ് സംരംഭത്തെ പ്രശംസിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്…
Read More » - 10 April
‘അമേരിക്കയിൽ നിന്ന് കേരളത്തെക്കുറിച്ച് പഠിക്കാനെത്തിയ സഖാവ്’: ചിത്രം പങ്കുവച്ച് ബിനീഷ്, പരിഹാസവുമായി സോഷ്യൽ മീഡിയ
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രം ബിനീഷ് കോടിയേരി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന…
Read More » - 10 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 224 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 10 April
‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന…
Read More » - 10 April
ഇഎംഎസ് ‘നമ്പൂതിരിപ്പാട്’ ആയതുകൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയ ചവറുകളൊക്കെ വിശ്വസാഹിത്യമായി കൊണ്ടാടുന്നത്: സന്ദീപ് വാര്യർ
തൃശൂർ: സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായതിനെ പിന്താങ്ങി ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്…
Read More » - 10 April
മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം: അമ്മയുടെ മുഖം വെട്ടി വികൃതമാക്കി
തൃശൂര്‍: മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സ്വത്ത് തര്‍ക്കം. ആമ്പല്ലൂര്‍ ഇഞ്ചക്കുണ്ടിലാണ് മകന് മാതാപിതാക്കളെ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ടില്‍ സുബ്രന് (കുട്ടന് -68), ഭാര്യ ചന്ദ്രിക (62) എന്നിവരെയാണ്…
Read More » - 10 April
അറസ്റ്റിലായ യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം: അമ്പരന്ന് പോലീസ്
ദുബായ്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം ഉണ്ടായിരുന്നത് 40,000 ദിർഹം. ഭിക്ഷാടനത്തിനെതിരായ ദുബായ് പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിലായത്. 40,000 ദിർഹത്തിന് പുറമെ…
Read More » - 10 April
ഇന്ധന വില വര്‍ധന: സ്മൃതി ഇറാനിയും നെറ്റ ഡിസൂസയും തമ്മില്‍ വിമാനത്തില്‍വെച്ച് വാക്കേറ്റം
ന്യൂഡൽഹി: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. തര്‍ക്കത്തിന്റെ വീഡിയോ നെറ്റ…
Read More » - 10 April
900-ലധികം അണുപരീക്ഷണങ്ങൾ : അമേരിക്കൻ മണ്ണിന്റെ യഥാർത്ഥ അവകാശികളെ ചുട്ടുകൊല്ലുന്ന യു.എസ് ഭരണകൂടം
ഒരു യഥാർത്ഥ രാജ്യസ്നേഹിയുടെ കടമ, തന്റെ രാജ്യത്തെ അവിടത്തെ ഭരണകൂടത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണെന്ന് അമേരിക്കൻ തത്വചിന്തകനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന തോമസ് പെയിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതൊരു നടുക്കുന്ന…
Read More » - 10 April
പാകിസ്ഥാനില്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചു, പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് തുടക്കമായെന്ന്, പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്. 1947ലാണ് പാകിസ്ഥാന്…
Read More » - 10 April
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ
ആരോഗ്യത്തിന് ഏറെ സുഖപ്രദമായ ഒന്നാണ് ഇഞ്ചിച്ചായ. ദഹനക്കുറവ്, എരിച്ചിൽ, മൈഗ്രെയിൻ, ഛർദ്ദി, അതിസാരം തുടങ്ങി പല രോഗങ്ങൾക്കും ഇഞ്ചിച്ചായ അഥവാ ജിഞ്ചർ ടീ ഉത്തമമാണ്. തേയില ചേർത്തോ…
Read More » - 10 April
പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം : ആകാംക്ഷയില്‍ ലോകരാജ്യങ്ങള്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച അറിയാം. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇമ്രാന് ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടക്കുമെന്ന്…
Read More » - 10 April
223 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം…
Read More » - 10 April
തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് വെള്ളം കുടിക്കുന്നവർ അറിയാൻ
മിക്ക ആളുകൾക്കും തണുത്ത വെള്ളം അല്ലെങ്കില്‍ ഐസ് വെള്ളം കുടിക്കാനാണ് ഇഷ്ടം. പ്രത്യേകിച്ചു ചൂടില്‍ നിന്നും വരുമ്പോള്‍. ശരീരം തണുപ്പിയ്ക്കാനും ദാഹം ശമിപ്പിയ്ക്കാനുമുള്ള എളുപ്പമാര്‍ഗമെന്ന വിധത്തിലാണ് ഇതു…
Read More »