KozhikodeNattuvarthaLatest NewsKeralaNews

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട : ര​ണ്ട​ര കി​ലോ സ്വ​ർ​ണവുമായി 12 പേർ പൊലീസ് പിടിയിൽ

ക​സ്റ്റം​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നായി ര​ണ്ട​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ക​സ്റ്റം​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read Also : സുഹൃത്തിന്റെ വിവാഹത്തിനെത്തി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 5 പേര്‍ പിടിയില്‍

കാ​ലി​ൽ വ​ച്ചു​കെ​ട്ടി​യ നി​ല​യി​ലും ല​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലു​മാണ് സ്വ​ർ​ണം പിടിച്ചെടുത്തത്.

തുടർന്ന്, അ​ഞ്ച് പേ​രെ​യും ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ഏ​ഴ് പേ​രെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. നാ​ല് കാ​റു​ക​ളും കസ്റ്റംസ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button