NattuvarthaLatest NewsKeralaNews

അന്തം വിട്ട് വിദ്യാർത്ഥികൾ: ചോദ്യപേപ്പറിനു പകരം ഉത്തരപേപ്പർ നൽകി കേരള സര്‍വകലാശാല മാതൃകയായി

തിരുവനന്തപുരം: പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പർ കയ്യിൽ കിട്ടിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്. അങ്ങനെ ഒരു അത്ഭുതം സംഭവിച്ചതിന്റെ ഞെട്ടലിലാണ് കേരള സർവ്വകലാശാല നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്സ്​ വിദ്യാർത്ഥികൾ.

Also Read:ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി

സംഭവം വിവാദമായതോടെ വിശദമായി അന്വേഷണം പ്രഖ്യാപിച്ച കോളേജ് അധികൃതർ, പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീസി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യാണ് കാ​ര​ണ​മെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകർ കൂടെ ഉത്തരപേപ്പറും തയ്യാറാക്കേണ്ടതുണ്ട്. അധ്യാപകൻ ഇത്തരത്തിൽ അയച്ച പേപ്പറിൽ ഉത്തരപേപ്പറാണ് വിദ്യാർത്ഥികൾക്ക് നൽകിയത്

അതേസമയം, പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ ഓഫീസിൽ നിന്ന് സംഭവിച്ച വിവാദമായിട്ടും ഇത് തിരുത്താനോ മറ്റോ കോളേജ് അധികൃതർ ശ്രമിച്ചിട്ടില്ല. പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യോ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button