Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -28 April
കഞ്ചാവ് വിൽപ്പന : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ. മുട്ടിൽ കൊട്ടാരം വീട്ടിൽ പി.വി. അജ്മൽ (27) ആണ് പൊലീസ് പിടിയിലായത്. കൽപ്പറ്റ റേഞ്ച് എക്സൈസ്…
Read More » - 28 April
‘നിങ്ങളുടെ നിയമം ഇവിടെ നടപ്പിലാവില്ല’ : ട്വിറ്റർ വാങ്ങിയ മസ്കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ
ബെൽജിയം: ട്വിറ്റർ ഏറ്റെടുത്ത മസ്കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. ചൊവ്വാഴ്ചയാണ് ടെസ്ല കമ്പനി മേധാവിയായ ഇലോൺ മസ്ക് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്തത്. ഒരുപാടു…
Read More » - 28 April
പ്രധാനമന്ത്രിയുമായുള്ള മീറ്റിങ്ങിനിടെ കെജ്രിവാൾ കാട്ടിയത് ബാലിശമായ കാര്യങ്ങൾ: ചിത്രങ്ങൾ പുറത്തു വിട്ട് ബിജെപി
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തിനിടെയുള്ള കെജ്രിവാളിന്റെ വിചിത്രമായ പെരുമാറ്റത്തിലാണ്…
Read More » - 28 April
ചക്കുപള്ളം സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
അണക്കര: മധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം ഏഴാംമൈൽ പാറയ്ക്കൽ ദേവസ്യ ഏബ്രഹാം (സിബി – 52) ആണ് മരിച്ചത്. ചക്കുപള്ളം സ്വദേശിയെ തമിഴ്നാട്ടിലെ കമ്പം…
Read More » - 28 April
അക്ഷയതൃതീയയിൽ ചെയ്യുന്ന ചില ദാനങ്ങള്‍ നിങ്ങൾക്ക് ഭാഗ്യം എത്തിക്കും, അറിഞ്ഞിരിക്കാം ഇവയോരോന്നും
അക്ഷയതൃതീയ ദിനം ശുഭകാര്യങ്ങൾക്ക് അനുകൂലമായ ദിവസമായാണ് കണക്കാക്കുന്നത്. എല്ലാ വർഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയയിൽ ലക്ഷ്മീദേവിയുടെ ആരാധനയ്ക്കാണ് പ്രാധാന്യം. ഈ…
Read More » - 28 April
കണ്ണൂരിൽ സിപിഎം നേതാവിനെതിരെ പീഡന ആരോപണവുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്
കണ്ണൂർ: സിപിഎം യുവനേതാവിനെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്. സിപിഎം ലോക്കൽ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് രംഗത്തെത്തിയത്.…
Read More » - 28 April
വെള്ളറടയില്‍ പേപ്പട്ടി ആക്രമണം : വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്
വെള്ളറട: വെള്ളറടയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ വീട്ടമ്മമാര്‍ക്ക് ഗുരുതര പരിക്ക്. വെള്ളറട പാട്ടം തലക്കല്‍ നെല്ലിയ റത്തലയില് വസന്തകുമാരി (56), സമീപവാസിയായ രുഗ്മിണിയമ്മ (57) എന്നിവര്‍ക്കാണ് കടിയേറ്റത്. തൊഴിലുറപ്പ്…
Read More » - 28 April
14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി റഷ്യൻ സൈനികർ : അബോർഷൻ ചെയ്യില്ല, കുഞ്ഞിനെ വളർത്തുമെന്ന് പെൺകുട്ടി
കീവ്: റഷ്യൻ സൈന്യം ഉക്രൈൻ അധിനിവേശം ആരംഭിച്ച് അറുപതിലധികം ദിവസങ്ങൾ പിന്നിടുമ്പോൾ, ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തു വരുന്നത്. ഇപ്പോഴിതാ,14 വയസ്സുകാരിയായ പെൺകുട്ടിയെ…
Read More » - 28 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കൊഞ്ചപ്പം
ഇന്ന് പ്രാതലിന് ഒരു അടിപൊളി കൊഞ്ചപ്പം തയ്യാറാക്കിയാലോ? കൊഞ്ചപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പച്ചരി – അരക്കിലോ പഞ്ചസാര – ഒരു ടീസ്പൂൺ തേങ്ങ വെളളം…
Read More » - 28 April
അയ്യപ്പ സ്തുതി
അയ്യപ്പ സ്തുതി നന്മമേലില്‍ വരുവതിനായ് നിര്‍മ്മലാ! നിന്നെ സേവ ചെയ്തീടുന്നു സന്തതം മമ വന്നു തുണയ്ക്കേണം ഹരിഹരപുത്രനയ്യപ്പാ പാഹി മാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം…
Read More » - 28 April
‘മഞ്ജു വാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്, മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജു’
കൊച്ചി: നടി മഞ്ജു വാര്യർ, മാനേജർമാരായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവരുടെ തടങ്കലിലാണെന്നും മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും വെളിപ്പെടുത്തലുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. വളരെയധികം…
Read More » - 28 April
‘ഇരയുടെ വലുപ്പം അനുസരിച്ച് കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും’
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഇതിനെതിരായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പരാതിക്കാരിയുടെ പേര് പരസ്യപ്പെടുത്തിയ വിജയ്…
Read More » - 28 April
ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ, പിന്നെന്തിനാണ് നിങ്ങൾ സിനിമ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത്: അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 28 April
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയിലുള്ള…
Read More » - 28 April
സ്കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ വരാന്തയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു. കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശി വള്ളിക്കാട് വീട്ടില്‍…
Read More » - 28 April
ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകരമായി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കിയതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.…
Read More » - 28 April
പാലായിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ആഘോഷയാത്ര: വിശദാംശങ്ങൾ അറിയാം
കോട്ടയം: പാലായിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ ഉല്ലാസയാത്ര. കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് നെഫർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ്…
Read More » - 28 April
സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കോഴിക്കോടിന്റെ സമഗ്രവികസനത്തിനു വഴിയൊരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാൽനൂറ്റാണ്ട് മുന്നോട്ട് പോവുക എന്ന ലക്ഷ്യവുമായാണ് സർക്കാർ…
Read More » - 28 April
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ബുധനാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 177 പേർ രോഗമുക്തി…
Read More » - 27 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,769 കോവിഡ് ഡോസുകൾ. ആകെ 24,710,850 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 April
കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: പാക് ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചതായാണ് വിവരം. പുല്‍വാമയിലെ മിത്രിഗാം ഏരിയയില്‍ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.…
Read More » - 27 April
‘നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണ്’
തിരുവനന്തപുരം: വിജയ് ബാബുവിനെതിരെ രൂക്ഷവിമർശനവുമായി മഹിളാ കോണ്‍ഗ്രസ്. ലൈംഗിക ചൂഷണം നടത്തി എന്ന് പരാതിപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമം വഴി വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നിലപാട്…
Read More » - 27 April
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടേണ്ടി വരിക 560 വന്‍ ദുരന്തങ്ങളെ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ജനീവ: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, അതായത് എട്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ മനുഷ്യന് നേരിടേണ്ടി വരിക ഓരോ വര്‍ഷവും 500-ല്‍ പരം വന്‍ ദുരന്തങ്ങളെയെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 2030-ഓടെ…
Read More » - 27 April
വിജയ് ബാബുവിനെതിരെ വീണ്ടും പരാതി: പോലീസ് കേസെടുത്തു
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ, പീഡനക്കേസിൽ പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവവുമായി…
Read More » - 27 April
അക്ഷയതൃതീയ: സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനം
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ്…
Read More »