Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -12 May
കേരളം വന്‍ കടക്കെണിയില്‍, വീണ്ടും വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി
തിരുവനന്തപുരം: കേരളം വന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്നു. വീണ്ടും വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി നേരിട്ടു. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍, സംസ്ഥാനത്തിന്റെ…
Read More » - 12 May
മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണം നടക്കുന്നു, സംഘപരിവാറിന് കുടപിടിച്ച് കോൺഗ്രസ്: പിണറായി
തൃക്കാക്കര: മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും സംഘപരിവാറിന്റെ ബി…
Read More » - 12 May
ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു: അറിയിപ്പുമായി ദുബായ്
ദുബായ്: ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദുബായ്. 17 ശതമാനത്തിലേറെ ഹോട്ടലുകൾ നിലവിൽ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് എമിറേറ്റ്സ് സെൻട്രൽ കൂളിംഗ് സിസ്റ്റംസ്…
Read More » - 12 May
റിംഗ് ഇറക്കവെ അപകടത്തിൽപ്പെട്ട് കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
കൊല്ലം: കൊട്ടിയത്തു റിംഗ് ഇടിഞ്ഞു കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്. കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇറക്കുന്നതിനിടെ അവ ഇടിഞ്ഞ് വീണു…
Read More » - 12 May
‘കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി’: പത്മജ വേണുഗോപാൽ
തൃശൂര്‍: കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി, ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന കെവി തോമസിന്റെ നിലപാടിനെതിരെയാണ്, പത്മജ…
Read More » - 12 May
കാഴ്ച പരിമിതിയുള്ളയാളുടെ മകള്‍ക്ക് ഡോക്ടര്‍ ആകണമെന്നുള്ള ആഗ്രഹം: എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മോദിയുടെ ഉറപ്പ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബരൂച്ചില്‍ നടന്ന ‘ഉത്ക്കര്‍ഷ് സമാരോഹ്’ എന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ കണ്ണ് നിറഞ്ഞ സംഭവം ഉണ്ടായത്.…
Read More » - 12 May
മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം: ഉത്തരവുമായി യു.പി സർക്കാർ
ലഖ്നൗ: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകള്‍…
Read More » - 12 May
നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ചു: 9 പേർക്ക് പിഴ ചുമത്തി സൗദി
അബഹ: നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ച ഒമ്പതു വിദേശികൾക്ക് പിഴ ചുമത്തി സൗദി. ആറു പാക് സ്വദേശികൾ, രണ്ട് യെമൻ സ്വദേശികൾ, ഒരു ഈജിപ്തുകാരൻ തുടങ്ങിയവർക്കാണ് പിഴ…
Read More » - 12 May
ലിപസ്റ്റിക് ഉപയോഗിക്കുന്നവർ അറിയാൻ
ലിപ്സ്റ്റിക്കുകൾ ഓരോ പെൺകുട്ടികളുടെയും സൗന്ദര്യം കൂട്ടുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് തന്നെ, പതിവില്‍ നിന്നും വിപരീതമായി പല വര്‍ണ്ണങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ഇപ്പോഴുള്ളവര്‍. എന്നാല്‍, ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന്…
Read More » - 12 May
കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ കാമുകന് ഹൃദയാഘാതം വന്ന് മരിച്ചു
വാഷിംഗ്ടണ്‍: കാമുകിയെ കൊലപ്പെടുത്തി കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതിനിടെ, കാമുകന് ഹൃദയാഘാതം വന്ന് മരണത്തിന് കീഴടങ്ങി. യു.എസിലെ സൗത്ത് കരോലിനയിലാണ് സംഭവം. ജോസഫ് മക്കിനോണ് എന്ന 60 കാരനാണ് മരണത്തിന്…
Read More » - 12 May
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സത്യപ്രതിജ്ഞ. പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി…
Read More » - 12 May
ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ല: ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ജീവനക്കാരുടെ ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി. ഇതിനായി, തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം…
Read More » - 12 May
എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നംതടത്തിൽ വീട്ടിൽ ഗോപു(25)വിനെയാണ് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 20 പാക്കറ്റുകളിലായി…
Read More » - 12 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 364 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 364 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 252 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 May
പെണ്‍കുട്ടി സ്റ്റേജില്‍ വരാന്‍ പാടില്ല എന്ന് ഒരു മൊയ്ല്യാര് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല: പ്രതികരിച്ച് വി.പി റജീന
മലപ്പുറം: സമസ്ത വേദിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം അഡ്വക്കേറ്റ് വി.പി റജീന. താൻ അനുഭവിച്ച മത വൈകൃതങ്ങളെ…
Read More » - 12 May
മഹിന്ദ രാജപക്സ അടക്കം 16 പേർ രാജ്യം വിട്ടു പോകരുത് : ശ്രീലങ്കൻ കോടതി
കൊളംബോ: മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ അടക്കം 16 രാഷ്ട്രീയക്കാർ രാജ്യം വിട്ടു പോകരുതെന്ന ഉത്തരവുമായി ശ്രീലങ്കൻ കോടതി. വ്യാഴാഴ്ചയാണ് കോടതി ഇവർക്ക് മേൽ യാത്രാ വിലക്കേർപ്പെടുത്തിയത്.…
Read More » - 12 May
റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ: പ്രാരംഭ നടപടികൾ ആരംഭിച്ച് സൗദി
റിയാദ്: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കാൻ സൗദി അറേബ്യ. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുന്നത്. ഇതിനായി പ്രാരംഭ നടപടികൾക്ക്…
Read More » - 12 May
മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 12 May
രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, രണ്ടാമതും ഒന്നാം സമ്മാനം നേടി മലയാളിയായ ശ്രീ സുനിൽ ശ്രീധരൻ. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ്…
Read More » - 12 May
‘കൊള്ള’ ആരംഭിച്ചു : രജീഷ വിജയനും പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങൾ
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കൊള്ള. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സിനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ മെയ്…
Read More » - 12 May
ചാമ്പ്യന്മാരുടെ പോരാട്ടം: പന്തുരുളാൻ ഇനി 20 ദിനങ്ങൾ
വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന് പന്തുരുളാൻ ഇനി 20 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന…
Read More » - 12 May
കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 12 May
രാജസ്ഥാന് റോയല്‍സിന് പിന്തുണ: ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാൻ ബേസില്‍ ജോസഫും ഭാര്യയും
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കാണാനെത്തി സംവിധായകന് ബേസില്‍ ജോസഫ്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണുന്നതിന്റെ ചിത്രം ബേസില്‍ ഇൻസ്റ്റാഗ്രാമിൽ…
Read More » - 12 May
പി.സിയെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ട്: കൊച്ചി കമ്മീഷണർ
കൊച്ചി: പി.സി ജോർജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മീഷണർ സി.എച്ച് നാഗരാജു. നിലവിൽ ഒരു സംഭവമുണ്ടായിരിക്കെ വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് പ്രസംഗത്തിന്…
Read More » - 12 May
ചാരവൃത്തി : വ്യോമസേനാ ഉദ്യോഗസ്ഥനെ പിടികൂടി ക്രൈംബ്രാഞ്ച്
ഡൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനയിലെ ജവാനെ പിടികൂടി ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് വിവരങ്ങൾ…
Read More »