Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -20 May
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരാം!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 20 May
13 കാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത് നാലംഗ സംഘം: 13 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി
ന്യൂഡല്‍ഹി: കാണാതായ പതിമൂന്നുകാരിയെ ഡല്‍ഹി സാകേത് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി…
Read More » - 20 May
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കടലമാവ്
മുഖത്തിന് നിറവും തിളക്കവും വര്ദ്ധിപ്പിക്കാക്കാൻ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ്…
Read More » - 20 May
നക്സലുകൾക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം അവരുമായി ചർച്ച നടത്തും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി
സുക്മ: നക്സലുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്നാൽ, അവർക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മാത്രമേ താൻ അതിന് തയ്യാറുള്ളൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുക്മ…
Read More » - 20 May
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ കീഴടക്കിയത്. 169 റണ്‍സ് വിജയലക്ഷ്യം…
Read More » - 20 May
സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ പേപ്പറിൽ മാത്രം, ഏറ്റവും കുറവ് സ്ത്രീകൾ ജോലിയ്ക്ക് പോകുന്നത് കേരളത്തിൽ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കേരളത്തിൽ ജോലിയ്ക്ക് പോകുന്നത് വെറും 29% സ്ത്രീകൾ മാത്രമാണെന്ന് കുടുബാരോഗ്യസര്വേയുടെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും, കർണാടകയ്ക്കും,…
Read More » - 20 May
പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി: ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്ക് വിജയ് ബാബു കടന്നു?
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ…
Read More » - 20 May
മുഖത്തിന് നല്ല തെളിച്ചവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ!
കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇവ…
Read More » - 20 May
ഗ്യാൻവാപി മസ്ജിദ്: വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി, കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് മൂന്ന് മണിക്ക്…
Read More » - 20 May
പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തിയേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെ.എസ്.ആര്.ടി.സി സര്‍ക്കാരിന്…
Read More » - 20 May
നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു: സ്വർണ്ണക്കടത്ത് സംഘമെന്ന് സൂചന
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ അബ്ദുല്‍ ജലീലിനെ പരുക്കുകളോടെ…
Read More » - 20 May
നിഖാത്ത് സരീന്റെ വിജയം പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ പ്രചോദനം നൽകും: അഭിനന്ദനങ്ങളുമായി രാഷ്ട്രപതി, പ്രധാനമന്ത്രി
ഡൽഹി: വനിതകളുടെ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ നിഖാത്ത് സരീന് അഭിനന്ദന പ്രവാഹവുമായി പ്രമുഖർ. ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ…
Read More » - 20 May
വിസ്മയ കേസിൽ വിധി ഇന്ന്: മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍
കൊല്ലം: വിസ്മയ കേസില്‍ വിധി ഇന്ന് പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 ന് ആയുർവേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ…
Read More » - 20 May
ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 20 May
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ഇവ തീർച്ചയായും ശ്രദ്ധിക്കണം
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. വാടിയതും വാസനയില്ലത്തതും മുടി, പുഴു…
Read More » - 20 May
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ
തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ്…
Read More » - 20 May
കാൽഡർ റോഡ് ഇനി ‘ഇന്ത്യ ഭാരത്-ഡ്രൈവ് മാർഗ്’ : പേരുമാറ്റി കരീബിയൻ രാഷ്ട്രം
ന്യൂഡൽഹി: കാൽഡർ റോഡിന്റെ പേര് ‘ ഇന്ത്യ ഭാരത്-ഡ്രൈവ് മാർഗ്’ എന്ന് മാറ്റി സെന്റ് വിൻസെന്റ്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനം നടക്കുന്നതിനാൽ ആദരസൂചകമായാണ് ഈ…
Read More » - 20 May
ഹൈക്കോടതിയുടെ ചോദ്യം ഏറ്റു: കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വില്ക്കാന് തീരുമാനം
തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ, കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വില്‍ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് മാനേജ്മെന്റ്. ജൻറം എ.സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ്…
Read More » - 20 May
വർഗീയ സംഘർഷങ്ങൾക്കിടെ രാജസ്ഥാനിൽ ബിജെപി ദേശീയ നേതാക്കളുടെ യോഗം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ബിജെപി നേതൃയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് ഓണ്‍ലൈനായിട്ടാകും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്,…
Read More » - 20 May
കനത്ത മഴക്ക് ഇന്ന് നേരിയ ആശ്വാസം: ജാഗ്രത തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. എങ്കിലും, മഴയില്‍ നേരിയ ശമനം അനുഭവപ്പെടും. അതിനാല്‍ തന്നെ, ഇന്നും ജാഗ്രത തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » - 20 May
സുബ്രഹ്മണ്യ കീർത്തനം
ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ ശരണാഗത വത്സല കാമദനേ…
Read More » - 20 May
നിർമ്മാതാവ് ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും…
Read More » - 20 May
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത് പിണറായി: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കെ.സുധാകരനെതിരായ പൊലീസ് കേസിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത്…
Read More » - 20 May
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യ ക്ഷന്‍ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യ ക്ഷന്‍ സുനില്‍ ജാഖര്‍ ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, അദ്ദേഹം ഡല്‍ഹിയിലായിരുന്നു. ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില…
Read More » - 20 May
ഹൈന്ദവ സംഘടനയില്‍പ്പെട്ടവരെ ഉള്‍പ്പെടെ ഭീകരര്‍ ലക്ഷ്യം വെച്ചേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേരളത്തിലേയ്ക്ക് ഭീകരര്‍ എത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന്, തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. അല്‍സലാം എന്ന ഭീകര സംഘടനയിലെ ആറുപേര്‍ എത്തിയേക്കാമെന്നാണ്…
Read More »