Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -21 May
ചൈന പാങ്കോങ്ങിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു: വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ…
Read More » - 21 May
മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ശരിയാണ്: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടതെന്നും വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി…
Read More » - 21 May
ഉപതെരഞ്ഞെടുപ്പ്: തൃക്കാക്കരയിൽ മെയ് 31 ന് പൊതു അവധി
തിരുവനന്തപുരം: ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പു ദിനമായ മെയ് 31 ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ,…
Read More » - 21 May
തിങ്കളാഴ്ചയോടു കൂടി മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച 10 ജില്ലകളില്‍ യെല്ലോ…
Read More » - 21 May
പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും അല്‍ഖ്വയ്ദയുടെ ബിനാമികള്‍ : കാശിഷ് വാര്‍സി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രന്റും എസ്ഡിപിഐയും അല്‍ഖ്വയ്ദയുടെ ബിനാമികളെന്ന് സൂഫി ഇസ്ലാമിക് ബോര്‍ഡ് വക്താവ് കാശിഷ് വാര്‍സി. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിലെ യുവാക്കളെ, മതതീവ്രവാദികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുകൂട്ടരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്…
Read More » - 21 May
വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനം,ഒരു മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണം:കേരള സര്‍ക്കാരിനോട് കോടതി
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനത്തില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനും കേരള ഗവര്‍ണര്‍ക്കുമാണ് സുപ്രീം…
Read More » - 21 May
എല്ലാ മെഡിക്കൽ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സാരംഗത്തും…
Read More » - 21 May
ബിനീഷ് കോടിയേരി വീണ്ടും അഴിയെണ്ണുമോ? ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡിയുടെ ആവശ്യം. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് കേസില്‍ ബിനീഷിന്റെ ജാമ്യം…
Read More » - 20 May
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 540 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വെള്ളിയാഴ്ച്ച 540 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 512 പേർ രോഗമുക്തി…
Read More » - 20 May
പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ ശക്തമായ പ്രതിഷേധം
ഗുവാഹത്തി: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ ശക്തമായ പ്രതിഷേധം. അസമിലാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത നടന്നത്. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കാരനായ…
Read More » - 20 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 9,024 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 9,024 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,838,264 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 20 May
ഇന്ദ്രാണി മുഖര്‍ജി ജയില്‍ മോചിതയായി
മുംബൈ: മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ദ്രാണി മുഖര്‍ജി (50) ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചതോടെയാണ് ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയത്.…
Read More » - 20 May
ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്, ബ്രാഹ്മണരെ കരി വാരിത്തേക്കുന്നത് ശരിയല്ല: രാഹുല്‍ ഈശ്വര്‍
മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്
Read More » - 20 May
കുരങ്ങുപനി: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്
ദുബായ്: കുരങ്ങുപനിയുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ്. കുരങ്ങുപനിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 20 May
ഫിന്‍ലാന്‍ഡിനെ വിറപ്പിച്ച് റഷ്യ, ഗ്യാസ് വിതരണം നിര്‍ത്തിവെച്ചു
മോസ്കോ: നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്, പ്രതികാര നടപടിയുമായി റഷ്യ. ഫിന്ലാന്ഡിലേയ്ക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വാതകങ്ങള്‍ക്ക് റൂബിളില്‍ പണം…
Read More » - 20 May
‘പൂരപ്പറമ്പിൽ മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക’ പൂരം ആസ്വദിച്ചിരുന്നതിനെക്കുറിച്ചു ബോബി ചെമ്മണ്ണൂർ, വിമർശനം
ഇത്തവണ ലൈംഗിക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേ
Read More » - 20 May
പുകവലിയുടെ ദോഷഫലങ്ങൾ
പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാര്യം ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടർമാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവർ…
Read More » - 20 May
ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നത്: ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 May
എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതികളില്‍ വ്യത്യാസം വരുത്തി എസ്ബിഐ, ഇനി ഒടിപി വേണം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി മാറ്റി. പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കാം എന്നതാണ്…
Read More » - 20 May
താരന് അകറ്റാനുള്ള ചില വഴികള്‍
നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന് ഉണ്ടാകുന്നതിന് വ്യത്യാസമില്ല. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും…
Read More » - 20 May
കട്ടന്‍ ചായക്കുമുണ്ട് നിരവധി ഗുണങ്ങള്‍
രാവിലെ കട്ടന്‍ ചായയും തേനും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍…
Read More » - 20 May
‘തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെ, കെ സുധാകരന്റെ പ്രസ്താവന ജനം വിലയിരുത്തട്ടെ’: മുഖ്യമന്ത്രി
തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെ
Read More » - 20 May
ഒലയ്ക്കും യൂബറിനുമെതിരെ പരാതികള്‍ വ്യാപകം: നോട്ടീസ് അയച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. യാത്രാ നിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാര്‍,…
Read More » - 20 May
ഒമാനിൽ താപനില ഉയരുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 20 May
രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം: വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക
ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്.
Read More »