Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -20 May
രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം: വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക
ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്.
Read More » - 20 May
മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് ചേര്‍ത്തല പൊലീസും…
Read More » - 20 May
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ നാളെ ഉയര്‍ത്തും
തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന്, തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കാന്‍ തീരുമാനം. ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍…
Read More » - 20 May
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍…
Read More » - 20 May
മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ഉപയോഗിച്ച് നോക്കിയാലോ?
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ, കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്.…
Read More » - 20 May
രാഹുലിനും രഞ്ജിത്തിനും ഒടുവിൽ വീടായി: അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണില്‍ തന്നെ!
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെയുള്ള ആത്മഹത്യാ ശ്രമത്തിനൊടുവിൽ തീപ്പൊള്ളലേറ്റ് മരിച്ച രാജനേയും അമ്പിളിയേയും കേരളക്കരക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല. 2020 ഡിസംബര്‍ 22നായിരുന്നു നാടിനെ നടുക്കിയ…
Read More » - 20 May
പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല, കെ റെയില്‍ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയില്‍ നടപ്പാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.…
Read More » - 20 May
ഓടിക്കൊണ്ടിരിക്കെ മദ്യലോറിയുടെ ടയറിന് തീ പിടിച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
കോഴിക്കോട്: ഓട്ടത്തിനിടയില്‍ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും ഇടപെടലിനെ തുടര്‍ന്ന് വൻദുരന്തം ആണ് ഒഴിവായത്. ഉച്ചയ്ക്ക് വെള്ളിമാടുകുന്ന് ലോ കോളജ് ഇറക്കത്തിലാണ് അപകടം…
Read More » - 20 May
അകാലനരയകറ്റാൻ ആയുർവേദ വഴികൾ..
തല നരക്കുന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ആയുർവേദത്തിലൂടെ നരയകറ്റാമെങ്കിലോ ഇതാ കുറച്ചു ആയുർവേദ വഴികൾ… ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേർക്കാത്തത്) തേൻ ചേര്‍ത്ത് രാത്രിയിൽ പതിവായി…
Read More » - 20 May
സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
ന്യൂഡൽഹി: നൃത്തം ചെയ്യവേ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രണ്ട് സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്ന വ്യക്തിയുടെ വീഡിയോ പ്രതീക് ദുവ എന്ന…
Read More » - 20 May
മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: കെ.സുധാകരന് മറുപടിയുമായി പിണറായി വിജയന്
തിരുവനന്തപുരം: മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘എല്ലായിടത്തും പട്ടിയും ചങ്ങലയും ഒന്നുതന്നെയാണ്. ഈ പരാമര്‍ശത്തില്‍ കേസിന് പോകാന്‍ സര്‍ക്കാരിന് താല്പര്യമില്ല.…
Read More » - 20 May
യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും: ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാരിൽ നിന്നും 500 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 20 May
അന്ന് വിമര്‍ശിച്ചവരും ഇന്ന് ഗുണഫലം അനുഭവിക്കുന്നു:കാന്‍സ് ചലച്ചിത്രോത്സവ വേദിയില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് മാധവന്
ന്യൂഡല്‍ഹി: കാന്‍സ് ചലച്ചിത്രവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന് മാധവന്. ഭരണത്തില്‍ വന്ന സമയത്ത് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആരംഭിച്ച ഡിബിടി പദ്ധതിയെ സൂചിപ്പിച്ചാണ്…
Read More » - 20 May
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവർ അറിയാൻ
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 20 May
പി.സി.ഒ.എസ് തടയാം ഇവ ചെയ്താൽ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ് പുതിയ തലമുറയിലെ പെൺകുട്ടികളെ എറെ വലയ്ക്കുന്ന ജീവിതശൈലീരോഗമാണ്. തെറ്റായ ഭക്ഷണരീതികൾ, വ്യായാമത്തിൻറെ അഭാവം എന്നിവ കൗമാരക്കാരികളിൽ പി.സി.ഒ.എസ് ഉണ്ടാകാൻ കാരണമാകുന്നു.…
Read More » - 20 May
പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടതെന്നും വിഷയത്തിൽ ഗതാഗത മന്ത്രി ആന്റണി…
Read More » - 20 May
48 കാരി നേരിട്ടത് ക്രൂര പീഡനം: കണ്ടെത്തിയത് മൂത്രത്തില്‍ കുളിച്ച്
ന്യൂഡല്‍ഹി: വീട്ടു ജോലിക്കായി നിന്നിരുന്ന 48കാരി നേരിട്ടത് ക്രൂര പീഡനം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയായ രജനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. രജനി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അവരുടെ…
Read More » - 20 May
മെയ് 22 മുതൽ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണ യജ്ഞം
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക്…
Read More » - 20 May
അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
തിരുവല്ല: റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി.…
Read More » - 20 May
ലക്ഷദ്വീപിന് സമീപത്തു നിന്ന് പിടികൂടിയത് 1500 കോടി വിലമതിക്കുന്ന ഹെറോയിന്‍ : മലയാളികള്‍ അടക്കം 20 പേര് കസ്റ്റഡിയില്‍
കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങിയ 20 പേരുടെ സംഘത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടി. 1500 കോടി…
Read More » - 20 May
അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു: 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും
അജ്മാൻ: അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. 2023 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ…
Read More » - 20 May
മങ്കിപോക്സ് വ്യാപനം: അടിയന്തര യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന
വാഷിംഗ്ടൺ: മങ്കിപോക്സ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരാനൊരുങ്ങുന്നു. മെയ് ആദ്യവാരത്തോടെയാണ് വിവിധ രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചത്. ദിനംപ്രതി രോഗികളുടെ എണ്ണം…
Read More » - 20 May
നേതാക്കള്‍ പാര്‍ട്ടി വിടുന്നതൊന്നും ഗൗനിക്കാതെ പ്രിയങ്കയും രാഹുലും ലണ്ടനില്‍
ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം കൊഴിഞ്ഞ് പോകുകയാണ്. ഗുജറാത്തില്‍ ബിജെപിയോട് പിടിച്ചുനില്ക്കാന് കോണ്‍ഗ്രസിനെ സഹായിച്ചിരുന്ന ഹാര്‍ദിക് പട്ടേലും പാര്‍ട്ടിവിട്ടു. ഇതോടെ, ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 20 May
ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുൽ…
Read More » - 20 May
വായ്പ്പുണ്ണ് പരിഹരിക്കാൻ
വിറ്റാമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക…
Read More »