Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -28 June
സേവനം നിർത്താനൊരുങ്ങി ഗൂഗിൾ ഹാംഗ്ഔട്ട്സ്
ഗൂഗിൾ ഹാംഗ്ഔട്ട്സ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ, ഉപയോക്താക്കളോട് ചാറ്റിലേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സേവനം അവസാനിപ്പിക്കുന്നതിന്…
Read More » - 28 June
അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി
തിരുവനന്തപുരം: കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക…
Read More » - 28 June
ആർത്തവ കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്
ആർത്തവ കാലത്ത് ഭക്ഷണകാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തിൽ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം…
Read More » - 28 June
പുരുഷന്മാരിലെ ഈ ക്യാൻസർ അപകടകാരിയാണ്
പല വിധത്തിലാണ് ക്യാന്‍സര്‍ നമ്മുടെ ജീവിതത്തെ താറുമാറാക്കുന്നത്. ഇത് പല അവയവങ്ങളേയും ബാധിക്കാം പലപ്പോഴും ശാരീരികമായും മാനസികമായും തളര്‍ത്തുന്നു ക്യാന്‍സര്‍. കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാത്തതാണ് പലപ്പോഴും…
Read More » - 28 June
പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു
പഞ്ചാബ്: പഞ്ചാബിൽ പിറന്നാൾ ആഘോഷത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭാവനയെ ചൊല്ലിയുള്ള തർക്കമാണ് അപകടത്തിൽ കലാശിച്ചത്. ജലന്ധറിലെ ഡിഎവി…
Read More » - 28 June
ഒന്നര വയസുകാരന്റെ മുന്നിലിട്ട് മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പാലക്കാട്: പാലക്കാട് ഒന്നരവയസുകാരന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നരവയസുള്ള മകന്റെ കണ്മുന്നില്വെച്ചായിരുന്നു ദാരുണമായ കൊലപാതകം. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍…
Read More » - 28 June
ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒ.എന്‍.ജി.സിയുടെ ഹെലികോപ്റ്റർ അറബിക്കടലില്‍ പതിച്ചു: നാല് പേര് മരിച്ചു
ഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒ.എന്‍.ജി.സിയുടെ ഹെലികോപ്റ്റർ അറബിക്കടലില്‍ പതിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. പവന് ഹാന്‍സ് സികോര്‍സ്കി എസ്-76 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഏഴ്…
Read More » - 28 June
മൂന്ന് മാസത്തിനിടെ മുഹമ്മദ് സുബൈറിന്റെ അക്കൗണ്ടില്‍ എത്തിയത് 50 ലക്ഷം
ന്യൂഡല്‍ഹി: ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍…
Read More » - 28 June
യൂട്യൂബ് മ്യൂസിക്കിൽ പാട്ട് കേൾക്കുന്നവരാണോ? ഇക്കാര്യം അറിയാം
പാട്ടുകൾ ആസ്വദിക്കാൻ യൂട്യൂബ് മ്യൂസിക്ക് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഉപയോക്താക്കൾക്ക് അവരുടെ മിക്സഡ് ഫോർ യു പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴിയാണ് യൂട്യൂബ് മ്യൂസിക്കിൽ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ,…
Read More » - 28 June
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജൂലൈ 1 മുതല്‍ രാജ്യവ്യാപക നിരോധനം
ന്യൂഡല്‍ഹി: രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. 2022ല്‍ രാജ്യത്ത് നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍…
Read More » - 28 June
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി: ഹർജി കോടതി തള്ളി, അന്ത്യശാസനം
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി…
Read More » - 28 June
കാണാതായ യുവാവിന്റെ മൃതദേഹം കലുങ്കിനടിയിൽ നിന്ന് കണ്ടെത്തി
ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. കോളനിയിലെ താമസക്കാരനായ ഇലവുങ്കൽ വീട്ടിൽ പ്രഭാകരനെ (45) ആണ്…
Read More » - 28 June
സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടന: ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ടുകച്ചവടമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതിക്ക് സഹായം നൽകുന്നത് ആർ.എസ്.എസ് ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്നയ്ക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ള സംഘടനയാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു…
Read More » - 28 June
നേട്ടത്തിൽ അവസാനിപ്പിച്ച് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ
സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ നേട്ടത്തിന്റെ പാതയിൽ. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇന്ന് സെൻസെക്സ് 16.17 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 53,177.45…
Read More » - 28 June
ജീവനക്കാരെ പിരിച്ചുവിട്ട് ഉഡാൻ: പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഉഡാൻ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ബി ടു ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പാണ് ഉഡാൻ. നിലവിൽ 5 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 200…
Read More » - 28 June
ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
തൃശൂര്‍: ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഇരോര്‍ ബര്‍ദമാനില്‍ സത്താര്‍ സേക്കിന്റെ മക്കളായ അലമാസ്…
Read More » - 28 June
പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവ്, ലിയയുടെ വിവാഹം കഴിഞ്ഞുവെന്ന് പൊലീസ്
വെള്ളരിക്കുണ്ട്: പള്ളിയിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിനിയായ യുവതിയെയാണ് തിങ്കളാഴ്ച രാവിലെ 7.15 മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. സംഭവത്തില്‍…
Read More » - 28 June
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24 ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. സ്ഥിരമായി ഓറഞ്ച്…
Read More » - 28 June
വ്യായാമത്തിലൂടെ അല്‍ഷിമേഴ്സ് തടയാം..
അല്‍ഷിമേഴ്സ് തടയാന്‍ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ…
Read More » - 28 June
‘തിന്മ ശിക്ഷിക്കപ്പെടാതെ പോകരുത്’: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ ഏറ്റവും വലിയ ധനികൻ
കീവ്: റഷ്യക്കെതിരെ കേസ് ഫയൽ ചെയ്ത് ഉക്രൈനിലെ മുൻനിര ധനികൻ. രാജ്യത്തെ ഏറ്റവും സമ്പന്ന വ്യക്തിയായ റിനാറ്റ് അഖ്മെറ്റോവ് ആണ് യുദ്ധക്കുറ്റം ആരോപിച്ച് റഷ്യയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങുന്നത്. റഷ്യ…
Read More » - 28 June
പ്രമേഹം വരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇവയാണ്..!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 28 June
പ്ലസ് വൺ പരീക്ഷയ്ക്ക് സ്കൂളിലേക്ക് സഹോദരനോടൊപ്പം പോകവേ അപകടം : വിദ്യാർത്ഥിനി മരിച്ചു
കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സ്കൂളിലേക്ക് സഹോദരനോടൊപ്പം സ്കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകൾ…
Read More » - 28 June
കുക്കുമ്പർ ജ്യൂസ് കുടിച്ചാൽ…
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ, പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം…
Read More » - 28 June
നഖം കടിക്കുന്ന ദുശ്ശീലമുള്ളവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകും…
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം…
Read More » - 28 June
ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടി അങ്കണവാടികളില്‍ വിതരണം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടി അങ്കണവാടികളില്‍ വിതരണം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്. 3,556 കിലോ അമൃതം പൊടിയാണ് വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ…
Read More »