Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -29 June
‘ജീവിതം ക്രൂരമാണ്, മീനയ്ക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു’: മീനയുടെ ഭർത്താവിന്റെ മരണത്തിൽ സഹപ്രവർത്തകർ
ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമ ലോകം. തമിഴ്നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് അദ്ദേഹം…
Read More » - 29 June
ജലദോഷം വേഗത്തിൽ മാറാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 29 June
‘വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കാം, ഇപ്പോഴില്ല’: പൃഥ്വിരാജ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയിൽ പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട…
Read More » - 29 June
മുഖം ഇടവിട്ട് കഴുകുന്നത് നല്ലതല്ല : കാരണമിതാണ്
പൊടിയും അഴുക്കും കഴുകി കളയാനാണ് നമ്മൾ ഇടവിട്ട് മുഖം കഴുകുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് മുഖം കഴുകുന്ന ചിലരുണ്ട്. ഇടവിട്ട് മുഖം കഴുകുന്നത് നല്ലതല്ലെന്നാണ് സൗന്ദര്യരംഗത്തെ വിദഗ്ധർ…
Read More » - 29 June
പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ രക്ഷിക്കണം: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഉദയ്പൂർ സംഭവത്തിൽ ബിജെപിക്കെതിരെയും ന്യൂനപക്ഷ തീവ്രവാദത്തിനെതിരെയും പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ…
Read More » - 29 June
ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യം: ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകൻ
പത്തനംതിട്ട: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. കഴിഞ്ഞ ദിവസങ്ങളിലായി ‘അമ്മ’ സംഘടനയിലുണ്ടായ വാക് പോരിൽ പ്രതികരിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ.…
Read More » - 29 June
‘തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം’: മദ്രസ പഠനത്തിനെതിരെ ഗവർണർ
തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ ഉദയ്പൂരിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക…
Read More » - 29 June
ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി: വി.ഡി സതീശൻ
തിരുവനന്തപുരം: ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി വിജയന്റെ അറിവോടെയെന്ന് വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ സോണിയ…
Read More » - 29 June
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ്…
Read More » - 29 June
കാസ്റ്റ് അയൺ പാത്രത്തിൽ പാചകം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പാചകം ചെയ്യുന്ന പാത്രങ്ങളും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല രോഗാവസ്ഥകളും വരുത്തുവാൻ അനാരോഗ്യകരമായ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിലെ പാചകം വഴിയൊരുക്കും. പാചകം ആരോഗ്യകരമാക്കാൻ ശാസ്ത്രം ചില…
Read More » - 29 June
കനയ്യ ലാലിന്റെ കഴുത്തറുത്ത പ്രതികൾ ഐ.എസ് സ്ളീപ്പര്‍ സെല്ലുകള്‍? ലക്ഷ്യം ഇന്ത്യൻ മണ്ണിൽ കലാപം സൃഷ്ടിക്കുക?- ജിജി നിക്സൺ
ഉദയ്പൂർ: ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ തയ്യൽക്കാരന്റെ തലയറുത്ത് കൊലപ്പെടുത്തിയ റിയാസ് അന്‍സാരി ഐ.എസുമായി ബന്ധമുള്ളയാളാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ടോങ്ക് ടൗണിലെ താമസക്കാരനായ മുജീബ് അബ്ബാസിയുമായി 2021-ൽ…
Read More » - 29 June
ചക്കയുടെ ആരോഗ്യഗുണങ്ങളറിയാം
കേരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 29 June
‘നിയമം കൈയിലെടുക്കുന്നത് അങ്ങേയറ്റം അപലപനീയവും ഖേദകരവും അനിസ്ലാമികവുമാണ്’: ഉദയ്പൂർ കൊലപാതകത്തിൽ മുസ്ലീം ലോ ബോർഡ്
ഉദയ്പൂർ: പ്രവാചക നിന്ദയുടെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്. നിയമം കൈയിലെടുക്കുന്നത് അങ്ങേയറ്റം അപലപനീയവും ഖേദകരവും…
Read More » - 29 June
2 കുട്ടികളുടെ അമ്മയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്ത വൈദികൻ ഫാ. മുല്ലപ്പള്ളിൽ സ്ഥിരം പ്രശ്നക്കാരൻ
കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കി തലശ്ശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്.…
Read More » - 29 June
15-കാരനെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന് അറസ്റ്റില്‍
ചേര്‍പ്പ്: 15-കാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്റഫി(42)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 29 June
രാത്രിയിൽ ചോറ് പതിവായി കഴിക്കുന്നവർ അറിയാൻ
രാത്രിയിൽ ലഘുഭക്ഷണം കഴിക്കുന്നതാണ് ഏറെ നല്ലത്. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നവരുടെ ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹമുള്ളവർ രാത്രിയിൽ ചോറ്…
Read More » - 29 June
‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’: മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ…
Read More » - 29 June
നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരിൽ രാജസ്ഥാനിൽ നടന്ന കൊലപാതകത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയവാദം…
Read More » - 29 June
ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട…
Read More » - 29 June
14കാരനെ പീഡിപ്പിച്ചു : 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പതിന്നാലുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 15,000 രൂപ പിഴയാണ് കോടതി ശിക്ഷ…
Read More » - 29 June
കടം കേറി നാട് കുട്ടിച്ചോറായിട്ടും കാറ് വാങ്ങാൻ അനുമതി നൽകി മന്ത്രി സഭ: അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ
തിരുവനന്തപുരം: സംസ്ഥാനം കോടികളുടെ കടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വിളിച്ചു പറഞ്ഞ മന്ത്രിമാർ തന്നെ അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു. 16.18…
Read More » - 29 June
ഉദയ്പൂർ തലവെട്ടൽ കേസ്: സംഭവത്തിന് തുടക്കമിട്ടത് അശോക് ഗെലോട്ട് സർക്കാരിന്റെ പ്രീണന നയമാണെന്ന് വസുന്ധര രാജെ
ജയ്പൂർ: ഉദയ്പൂരിൽ പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരന്റെ തലവെട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിനെ പരിഹസിച്ച് മുൻ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ വസുന്ധര…
Read More » - 29 June
ഭൂപരിഷ്കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നു: റവന്യൂ വകുപ്പ് മന്ത്രി കെ രാജന്
തിരുവനന്തപുരം: ഭൂപരിഷ്കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാൻ പദ്ധതിയുണ്ടെന്നും,…
Read More » - 29 June
അഗ്നിപഥ്, തൊഴിലില്ലായ്മ: രാജ്യതലസ്ഥാനത്ത് എ എ റഹീമിന്റെ നേതൃത്വത്തിൽ പ്രതിഷേധം
ന്യൂഡൽഹി: കർഷക സമര മാതൃകയിൽ പ്രതിഷേധത്തിനൊരുങ്ങി ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ. അഗ്നിപഥ്, തൊഴിലില്ലായ്മ എന്നിവ ഉയർത്തി ഡൽഹി ജന്ദർ മന്തറിൽ എ.എ റഹീം എം.പിയുടെ നേതൃത്വത്തിലാണ്…
Read More » - 29 June
പ്രവാചക നിന്ദയുടെ പേരിൽ നടത്തുന്ന കൊലപാതകങ്ങള്‍ ഇസ്ലാമിന് നിരക്കുന്നതല്ല: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
ന്യൂഡൽഹി: പ്രവാചക നിന്ദ ആരോപിച്ച് തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹല്സീമുദ്ദീന് ഖാസിമി. പ്രവാചക നിന്ദയുടെ പേരിൽ…
Read More »