Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -3 July
പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്: പി.സി ജോർജ്
തിരുവനന്തപുരം: ഗൂഡാലോചന കേസിൽ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും…
Read More » - 3 July
ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല: സഞ്ജയ് റാവത്ത്
മുംബൈ: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു…
Read More » - 3 July
മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ യുവതികളില്‍ അദ്ധ്യാപികമാരും
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റിലെത്തി കുടുങ്ങിയ നൂറോളം യുവതികള്‍ ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. എംബസിയില്‍ അഭയംതേടിയ വനിതകളില്‍ ഭൂരിപക്ഷവും കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലേയ്ക്ക്…
Read More » - 3 July
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 3 July
ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. കനയ്യയെ കൊലപ്പെടുത്താന്‍ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…
Read More » - 3 July
കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഉദയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാവത്ത്-ഇ-ഇസ്ലാമി എന്ന സംഘടനയുമായി കൊലപാതകികളില്‍ ഒരാള്‍ക്ക്…
Read More » - 3 July
‘ഷർട്ട് തയ്ക്കാനെന്ന വ്യാജേനയാണ് അവർ എത്തിയത്, പെട്ടന്ന് അവരിലൊരാൾ…’: ഉദയ്പൂർ കേസിലെ ദൃക്സാക്ഷി വിവരിക്കുന്നു
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. കനയ്യ ലാലിനെ പ്രതികളായ മുഹമ്മദ് റിയാസും ഘൗസ് മുഹമ്മദും ചേർന്ന് അതിക്രൂരമായി…
Read More » - 2 July
സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
ചെന്നൈ: വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ്…
Read More » - 2 July
‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി…
Read More » - 2 July
ലഹരി മരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ
കോഴിക്കോട് : ലഹരിമരുന്നുകള്‍ വില കുറച്ച് വില്പന നടത്തി ലഹരി മാഫിയ. 2,000 രൂപയ്ക്ക് വിറ്റിരുന്ന എംഡിഎംഎ ഇപ്പോള്‍ വില്‍ക്കുന്നത് ഗ്രാമിന് 1000 രൂപയ്ക്കാണെന്നാണ് വിവരം. ഗോവയില്‍…
Read More » - 2 July
സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.എ. മുഹമ്മദ് റിയാസ്
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനയുണ്ടായാതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈ വർഷം ആദ്യപാദത്തിൽ…
Read More » - 2 July
‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും…
Read More » - 2 July
ഉമേഷിന്റെ കൊലപാതകം മറച്ചുവെച്ചു, പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അമരാവതി എംപി
ഡല്‍ഹി : മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ റാവു കൊല്ലപ്പെട്ട സംഭവം പോലീസ് കമ്മീഷണര്‍ ആര്‍തി സിംഗ് മറച്ചുവെച്ചുവെന്ന് ആരോപണം. അമരാവതി എംപി നവനീത് റാണ ഇക്കാര്യം…
Read More » - 2 July
മുടി സംരക്ഷണത്തിനുള്ള അഞ്ച് എളുപ്പവഴികളറിയാം
മുടി സംരക്ഷിക്കാന്‍ നെട്ടോട്ടമോടുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എത്ര പാര്‍ലറുകളില്‍ പോയാലും മുടി വളരണമെങ്കില്‍ നാടന്‍ വഴികള്‍ തന്നെ സ്വീകരിക്കേണ്ടി വരും. എളുപ്പത്തില്‍ മുടി വളരാനും ഉള്ള…
Read More » - 2 July
ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരിസ് അബൂബക്കറാണെന്നും ഫാരിസ് അബൂക്കർ പിണറായിയുടെ…
Read More » - 2 July
POCO സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ഇതാ, സവിശേഷതകൾ ഇങ്ങനെ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് POCO. ഈ കമ്പനിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് POCO X4 PRO 5G. വ്യത്യസ്ത ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.…
Read More » - 2 July
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന്…
Read More » - 2 July
ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്. കനയ്യയെ കൊലപ്പെടുത്താന്‍ റിയാസ് അക്താരിക്കും ഗൗസ് മുഹമ്മദിനും പുറമെ മറ്റൊരു സംഘം…
Read More » - 2 July
സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം
തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി.ജോര്‍ജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2022…
Read More » - 2 July
പക്ഷപാതപരവും കൃത്യതയില്ലാത്തതും: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സമിതിയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ
ഡൽഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സമിതിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരവും കൃത്യതയില്ലാത്തതുമാണെന്ന് ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് റിപ്പോര്‍ട്ടു ഉണ്ടാക്കിയവര്‍ക്ക് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, യു.എസ് സമിതിയുടെ റിപ്പോര്‍ട്ട് തള്ളുകയും ചെയ്തു.…
Read More » - 2 July
Motorola Edge 20: വിലയും സവിശേഷതയും ഇങ്ങനെ
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Motorola Edge 20. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി…
Read More » - 2 July
സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഇനി ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ്…
Read More » - 2 July
പല്ല് ഭംഗിയായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടും മാത്രമായില്ല.…
Read More » - 2 July
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം…
Read More » - 2 July
മാരുതി സുസുക്കി: ആഭ്യന്തര വിൽപ്പനയിൽ 1.28 ശതമാനം വളർച്ച
മാരുതി സുസുക്കിയുടെ കയറ്റുമതി കുതിച്ചുയർന്നു. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, 5.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വിൽപ്പന 1,55,857 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ജൂൺ…
Read More »