Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -23 July
നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ.ടി.എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘമാണ് കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചത്. പോലീസ്…
Read More » - 23 July
പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ആസ്ട്രേലിയൻ മാധ്യമ പ്രവർത്തകയെ താലിബാൻ പിടികൂടി
കാബൂൾ : അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച ഓസ്ട്രേലിയൻ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും…
Read More » - 23 July
റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിക്കു വാഹനം തട്ടി പരിക്കേറ്റു
പാലാ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിക്കു വാഹനം തട്ടി പരിക്കേറ്റു. മുത്തോലി സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ…
Read More » - 23 July
ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
ചങ്ങനാശേരി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം കോട്ടമുറി മറ്റത്തിൽ പ്രദീപ് എം. വി. (41) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 July
കോൺഗ്രസ് നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് ആരംഭിക്കും
കോഴിക്കോട്: കെ.പി.സി.സി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്ന് കോഴിക്കോട് ആരംഭിക്കും. കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിൽ (കെ. കരുണാകരൻ നഗർ) അദ്ധ്യക്ഷൻ കെ സുധാകരന് എം.പി…
Read More » - 23 July
വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് ഉണ്ണിക്കുട്ടനെ (ആരോമൽ, 24)യാണു പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം, കോട്ടയം ഈസ്റ്റ്,…
Read More » - 23 July
101 രാജ്യങ്ങൾക്ക് 23.9 കോടി വാക്സിനുകൾ: കോവിഡ് മഹാമാരിയിൽ ഭാരതം തുണയായപ്പോൾ
ഡൽഹി: ലക്ഷക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ കോവിഡ് മഹാമാരിയിൽ ലോകരാഷ്ട്രങ്ങൾക്ക് തുണയായത് ഭാരതം. ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കപ്പെട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമായത്. വാണിജ്യ കയറ്റുമതി,…
Read More » - 23 July
വടകരയിൽ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച കേസ്: യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തു വരും
കോഴിക്കോട്: വടകരയിൽ പോലീസ് മര്‍ദ്ദനമേറ്റ് മരിച്ച സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും. സജീവന്റെ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണതിന് വടകര പോലീസ്…
Read More » - 23 July
ഗോദ്റേജ്: മാജിക് ബോഡി വാഷ് വിപണിയിൽ
ഗോദ്റേജിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ മാജിക് ബോഡി വാഷ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് എന്ന പെരുമയോടെയാണ് ഗോദ്റേജ് കൺസ്യൂമർ…
Read More » - 23 July
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. ചങ്ങനാശേരി പെരുന്ന വലിയഭാഗത്ത് മുഹമ്മദ് റാഫി (52) യെയാണ് പൊലീസ് അറസ്റ്റ്…
Read More » - 23 July
സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടി അപകടം : പിതാവ് മരിച്ചു, മകന് പരിക്ക്
ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ…
Read More » - 23 July
പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകന് ദാരുണാന്ത്യം
കൊല്ലം: പാർക്കിംഗ് ഗ്രൗണ്ടിൽ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ള (80) ആണ് മരിച്ചത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി…
Read More » - 23 July
വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഖാദി, വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകും
വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകാനൊരുങ്ങി ഖാദി ഗ്രാമ വ്യവസായ ബോർഡ്. വധൂവരന്മാരുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്ര നിർമ്മാണത്തിനാണ് ഇത്തവണ ഖാദി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.…
Read More » - 23 July
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി
വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ സേമിയ – 2കപ്പ് തൈര് -1കപ്പ് പച്ചമുളക് – 3 ഇഞ്ചി – 1…
Read More » - 23 July
ക്ഷീര സഹകരണ സംഘം: പാൽ അളക്കുന്ന കർഷകർക്ക് ഇൻസെന്റീവ് നൽകും
ക്ഷീര സഹകരണ സംഘങ്ങളിലെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സർക്കാർ. ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്കാണ് ഇൻസെന്റീവ് നൽകാൻ തീരുമാനമായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു…
Read More » - 23 July
ജഗദ്ഗുരു ആദിശങ്കരാചാര്യർ രചിച്ച ഭവാനി അഷ്ടകം
ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്ത്താ ന ജായാ ന വിദ്യാ…
Read More » - 23 July
ആര്‍എസ്എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവം : രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാരമ്മല്‍ കശ്യപ്, പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ എന്നിവരാണ് പിടിയിലായത്.
Read More » - 23 July
‘രാഷ്ട്രീയം നോക്കാതെ, യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം’: ഹരീഷ് പേരടി
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ അഭിപ്രായം വ്യക്തമാക്കി നടൻ ഹരീഷ് പേരടി രംഗത്ത്. പുരസ്കാര നിർണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൾക്കുള്ള പാഠമാണെന്ന് ഹരീഷ്…
Read More » - 23 July
സിനിമാ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി
കൊച്ചി: സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയുടെ സെറ്റില്‍ ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ച് അപര്‍ണ ബാലമുരളി. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതില്‍…
Read More » - 23 July
പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ധനസഹായം
തിരുവനന്തപുരം: 2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി…
Read More » - 23 July
മങ്കിപോക്സ് അനാവശ്യ ഭീതി വേണ്ട: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മങ്കിപോക്സിൽ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ…
Read More » - 23 July
കേരളത്തിൽ നാലു മാസത്തിൽ രജിസ്റ്റർ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷം നാലു മാസം പിന്നിടുമ്പോൾ ഇതുവരെ 42699 എംഎസ്എംഇകൾ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) രജിസ്റ്റർ ചെയ്തതായി വ്യവസായ മന്ത്രി പി…
Read More » - 23 July
പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയില്ല: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടുമായി…
Read More » - 23 July
ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ…
Read More » - 23 July
പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്: രഞ്ജിത്ത്
തിരുവനന്തപുരം: അറുപത്തിയെട്ടാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമെന്നും ബിഗ്…
Read More »