KeralaLatest NewsNews

ആര്‍എസ്‌എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവം : രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാരമ്മല്‍ കശ്യപ്, പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍: ആര്‍എസ്‌എസ് കാര്യാലയത്തിന് നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പയ്യന്നൂരിലെ ആര്‍എസ്‌എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേര്‍ക്ക് കഴിഞ്ഞ 11 ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.

read also: തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഈ സംഭവത്തിൽ കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഗ്രില്ലുകള്‍ക്കും ജനല്‍ച്ചില്ലുകള്‍ക്കും കേടുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button