Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -29 July
തുടർച്ചയായ കൂറുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും രണ്ട് സാക്ഷികളെ വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കാളിമൂപ്പൻ…
Read More » - 29 July
ധനുഷ് നായകനാവുന്ന ‘വാത്തി: ടീസര്‍ പുറത്ത്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ്…
Read More » - 29 July
‘രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?’: നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ
ഡൽഹി: ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത്. സമൂഹത്തില്‍ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍…
Read More » - 29 July
‘കിങ് ഫിഷ്’ : റിലീസ് പ്രഖ്യാപിച്ച് അനൂപ് മേനോന്
കൊച്ചി: നടന് അനൂപ് മേനോന് പ്രധാന വേഷത്തിലെത്തുന്ന കിങ് ഫിഷ് ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. അനൂപ് മേനോന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ്…
Read More » - 29 July
‘സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല’: കുഞ്ചാക്കോ ബോബന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി…
Read More » - 29 July
കയർ മേഖലയിൽ 9% വർദ്ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിർണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ ഭാഗമായി ഒൻപത്…
Read More » - 29 July
വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി വീണാ ജോർജ്
തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം…
Read More » - 29 July
‘നന്നായി ഡാന്‍സ് ചെയ്യുന്നവര്‍ക്ക് ചാക്കോച്ചന് ചെയ്യുന്നത് പോലെ ചെയ്യാന്‍ പറ്റില്ല’: ഔസേപ്പച്ചന്
കൊച്ചി: രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ, കുഞ്ചാക്കോ ബോബന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 29 July
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതികൾ
100 വർഷത്തോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടി 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒട്ടേറെ വികസനങ്ങൾ…
Read More » - 29 July
കൊല്ലം ജില്ല അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5 ന്
കൊല്ലം: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ…
Read More » - 28 July
പോഷക ഗുണങ്ങളാൽ സമ്പന്നം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം പാൽ…
നാം വളരെ കൂടുതലായി ആശ്രയിക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ആവശ്യമായ ഊർജത്തിനും പോഷകഘടകങ്ങൾക്കും പാൽ വളരെ ഉത്തമമാണ്. മാത്രവുമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വലിയ രീതിയിൽ…
Read More » - 28 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 284 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. വ്യാഴാഴ്ച്ച 284 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 528 പേർ രോഗമുക്തി…
Read More » - 28 July
എം ടി വാസുദേവൻ നായരെ സന്ദർശിച്ച് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി: സമ്മാനവും കൈമാറി
കോഴിക്കോട്: എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു. എം ടി…
Read More » - 28 July
രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു, പൈലറ്റുമാർക്കായി തിരച്ചിൽ: വീഡിയോ
ബാർമർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നുവീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം നടന്നത്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര…
Read More » - 28 July
പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്നവർക്ക് പ്രമോദ് രാമൻ ‘നട്ടെല്ല് ഇല്ലാത്തവൻ’ ആകും: കുറിപ്പ്
പക്ഷെ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ കയറിക്കൂടിയ ചില വിദ്വാന്മാർക്കും എന്റെ നട്ടെല്ലിന്റെ ബലത്തെക്കുറിച്ചു സംശയം ഉണ്ടായി
Read More » - 28 July
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്സസ് അനുവദിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്സസ് അനുവദിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 28 July
സ്കൂൾ മുറ്റത്ത് അലമുറയിട്ട് വിദ്യാർത്ഥികൾ, അസ്വഭാവികമായ പെരുമാറ്റത്തിൽ പരിഭ്രാന്തരായി അദ്ധ്യാപകർ: വീഡിയോ
ബാഗേശ്വർ: സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരുമിച്ചുണ്ടായ അസ്വഭാവികമായ പെരുമാറ്റം അദ്ധ്യാപകർക്കിടയിലും വിദ്യാർത്ഥികളിലും ആശങ്കയുണ്ടാക്കി. ബുധനാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി കുട്ടികൾ കൂട്ടമായി…
Read More » - 28 July
ദിവസേന ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ വേഗം കൊഴുപ്പില്ലാതാക്കാം…
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വയറ്റിനുള്ളിലെ കൊഴുപ്പ് പലർക്കും എത്രശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാറില്ല. ഇതുമൂലം ഭാരം കുറയ്ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടാറുമുണ്ട്.…
Read More » - 28 July
സ്വാതന്ത്ര്യദിനം : ദേശീയ ആഘോഷ ദിനത്തിലെ ചടങ്ങുകളറിയാം
ഓഗസ്റ്റ് 15-ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ആണ്ട് പൂർത്തിയാകുകയാണ്. ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിലൊന്നാണ് സ്വാതന്ത്ര്യദിനം. ജനുവരി 26-ന് റിപ്പബ്ലിക് ദിനവും ഒക്ടോബർ 2-ന്…
Read More » - 28 July
ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്, പത്ത് ദിവസത്തോളം ആശുപത്രിയില്‍! സുബി സുരേഷ് പറയുന്നു
ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്
Read More » - 28 July
കാറിലെത്തിയ നാലംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: മംഗളൂരുവിനടുത്ത് കാറിലെത്തിയ നാലംഗസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് വൈകുന്നേരം എട്ടുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം കൊല നടത്തുന്നതിന്റെ…
Read More » - 28 July
കേന്ദ്രമന്ത്രിയുമായി ചില മാധ്യമസ്ഥാപന മേധാവികളുടെ കൂടിക്കാഴ്ച കൃത്യമായ രാഷ്ട്രീയ ലക്ഷ്യം: എളമരം കരീം
തിരുവനന്തപുരം: കോഴിക്കോട് ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് എളമരം കരീം എം.പി.…
Read More » - 28 July
വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം…
Read More » - 28 July
ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍
ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമാണ് വുഹാൻ
Read More » - 28 July
മങ്കിപോക്സ്: മുൻകരുതൽ നടപടികളുടെ ഭാഗമായി പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി
റിയാദ്: മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം നിർണ്ണയിക്കപ്പെട്ടവരും, രോഗികളുമായി സമ്പർക്കം പുലർത്തിയവരും യാത്ര…
Read More »