KeralaLatest NewsNews

കൊല്ലം ജില്ല അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5 ന്

കൊല്ലം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി. ഓഗസ്റ്റ് 05 മുതൽ സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.

Read Also: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്സസ് അനുവദിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Read Also: പാർട്ടികളുടെ വിസർജ്യം മാത്രം നാലുനേരവും ഉരുട്ടിക്കഴിക്കുന്നവർക്ക് പ്രമോദ് രാമൻ ‘നട്ടെല്ല് ഇല്ലാത്തവൻ’ ആകും: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button