Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -2 August
ശക്തമായ മഴ: കേരളത്തിലേക്ക് പോകുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ
ദുബായ്: കേരളത്തിലേക്കു പോകുന്ന യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.…
Read More » - 2 August
എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് അറസ്റ്റിലായത്. കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് യുവതിയെ…
Read More » - 2 August
കേരള തീരത്ത് മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും…
Read More » - 2 August
അമിതവണ്ണം കുറയ്ക്കാൻ കീറ്റോജെനിക് ഡയറ്റ്
അമിതവണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍, ഭക്ഷണം നിയന്ത്രിക്കാനും മടി. മിക്കവരുടെയും ഡയറ്റിനുള്ള വെല്ലുവിളിയാണിത്. എന്നാല്‍, ഭക്ഷണപ്രിയര്‍ ഇതോര്ത്തിനി നിരാശരാവേണ്ട. നിങ്ങള്‍ക്കും വണ്ണം കുറയ്ക്കാം. കീറ്റോജെനിക് ഡയറ്റിലൂടെ… കാര്‍ബോഹൈഡ്രറ്റ്…
Read More » - 2 August
കുളിക്കുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കൊല്ലം: ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്. Read Also : ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതില്‍…
Read More » - 2 August
ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ആരോപണ വിധേയനായ വ്യക്തിയെ താന്‍ അറിയാതെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി…
Read More » - 2 August
ചൂടുവെള്ളത്തില്‍ കുളിച്ച് ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മതി. ഞെട്ടേണ്ട സംഭവം സത്യമാണ്. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം…
Read More » - 2 August
ആർത്തവ സമയത്ത് സെക്സ് നിഷിദ്ധമോ?: പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ആർത്തവ സമയങ്ങളിലെ ലൈംഗികത പലർക്കും വളരെ നിഷിദ്ധമായ വിഷയമാണ്. മിക്ക ആളുകളും അത് ഇഷ്ടപ്പെടുന്നില്ല. എന്നാൽ പഠനങ്ങൾ പ്രകാരം, ആർത്തവ സമയങ്ങളിലെ സെക്സ് സുരക്ഷിതവും ആശ്ചര്യപ്പെടുത്തുന്ന ചില…
Read More » - 2 August
യൂണികോൺ കമ്പനികളുടെ എണ്ണത്തിൽ ഇടിവ്, കാരണം ഇതാണ്
രാജ്യത്ത് പുതിയ യൂണികോൺ കമ്പനികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ജനുവരി- മാർച്ച് കാലയളവിൽ 13 പുതിയ യൂണികോൺ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഏപ്രിൽ- ജൂൺ കാലയളവിൽ…
Read More » - 2 August
വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം
ഇടുക്കി: വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എരപ്പൻപാറയിൽ ഷാജി തോമസ് ആണ് മരിച്ചത്. Read Also : രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ…
Read More » - 2 August
‘ഇന്നലെ ഉദ്ഘാടനം, ഇന്ന് പെരുവഴിയിൽ’: കെട്ടിവലിച്ച് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് പെരുവഴിയിൽ. ബ്ലൂ സർക്കിളിനായി വിട്ടു നൽകിയ KL 15 A 2436 നമ്പർ ബസാണ് തകരാറിലായത്.…
Read More » - 2 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,032 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,032 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 965 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 August
ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണമറിയാം
ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ഇത് അത്ര നല്ല ശീലമല്ല. ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കൈ ശരിയായ…
Read More » - 2 August
രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ തന്നെ കുറഞ്ഞേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അറിയിപ്പ്. രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട്…
Read More » - 2 August
കൊറിയർ വഴി മയക്കുമരുന്ന് കടത്ത് : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോട്ടക്കൽ: കോട്ടക്കലിൽ കൊറിയർ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന്…
Read More » - 2 August
ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാടമുട്ട
വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. ഗുണങ്ങള്‍ ഏറെയാണെന്നു കരുതി ധാരാളം കഴിക്കേണ്ടതില്ല. ആഴ്ചയില്‍ രണ്ടോ…
Read More » - 2 August
ദക്ഷിണേന്ത്യയിലെ എൻഎബിഎൽ അംഗീകാരമുള്ള ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടം കൈവരിച്ച് ആലിബൈ
പുതിയ നേട്ടം കൈവരിച്ച് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. നാഷണൽ അക്രഡിഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറൻസിക്…
Read More » - 2 August
ബിയർ രുചിച്ച് പണം സമ്പാദിക്കാൻ അവസരം: ബിയർ ടേസ്റ്റർമാരെ തേടി കമ്പനി, വിശദവിവരങ്ങൾ
ബെർലിൻ: പുതിയയാതായി നിർമ്മിക്കുന്ന വ്യത്യസ്ത രുചികളിലുള്ള ബിയർ ടേസ്റ്റ് ചെയ്ത് അഭിപ്രായമറിയിക്കാൻ ബിയർ ടേസ്റ്റർമാരെ തേടി ജർമ്മൻ സൂപ്പർമാർക്കറ്റ് സ്ഥാപനം ആൽഡി രംഗത്ത്. കമ്പനി സെപ്റ്റബറിൽ പുറത്തിറക്കാനിരിക്കുന്ന…
Read More » - 2 August
4.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) ആണ് അറസ്റ്റ് ചെയ്തത്. ആർ.പി.എഫും എക്സൈസ് ആന്റി…
Read More » - 2 August
ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് ബാങ്കുകള്‍ 300 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലാണെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍…
Read More » - 2 August
വിദേശ ജോലിയ്ക്ക് സുരക്ഷിത വാതായനം: അഞ്ച് വർഷത്തിനിടെ 2,753 പേരെ റിക്രൂട്ട് ചെയ്ത് ഒഡെപെക്
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശജോലി ലഭിച്ചത് 2,753 പേർക്ക്.…
Read More » - 2 August
സഞ്ജയ് റാവത്തിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: കൂടുതൽ പേർക്ക് ഇ.ഡി സമൻസ് അയച്ചു
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ ആളുകൾക്ക് സമൻസ് അയച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിലെ…
Read More » - 2 August
അതിരാവിലെ നാരങ്ങാനീര് കുടിക്കുന്നതിന്റെ ഗുണങ്ങളറിയാം
അതിരാവിലെ നാരങ്ങാനീര് കുടിക്കുകയാണെങ്കില്‍ അര്‍ബുദം വരില്ല എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? ഇതിനെ കുറിച്ച് ചില പഠനങ്ങളും നടന്നു. നാരങ്ങ…
Read More » - 2 August
പരാതികൾക്ക് വിരാമമിട്ട് ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുന്നു
നീണ്ട കാലത്തെ പരാതികൾക്കൊടുവിൽ പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. ഈ വർഷം നവംബർ അവസാനത്തോടെ ശമ്പളം പൂർണമായും പുനഃസ്ഥാപിക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്.…
Read More » - 2 August
സബ് രജിസ്ട്രാർ ഓഫീസിൽ മോഷണം: പ്രതി അറസ്റ്റിൽ
കൊല്ലങ്കോട്: കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തൃശൂർ പീച്ചി ആയോട് വി.വി.വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്. കൊല്ലങ്കോട് പൊലീസ് ആണ് അറസ്റ്റ്…
Read More »