Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -7 August
ശതമാനം റോഡുകളേയും ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കും: മന്ത്രി
തിരുവനന്തപുരം: നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്-…
Read More » - 7 August
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഓഫർ: റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചു. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. റെഡ്മിയുടെ ഏറ്റവും പുതിയ…
Read More » - 7 August
തെലങ്കാന കോൺഗ്രസ് നേതാവ് ദസോജു ശ്രാവൺ ബി.ജെ.പിയിൽ ചേർന്നു: കോൺഗ്രസിന് വൻ തിരിച്ചടി
ഹൈദരാബാദ്: കോൺഗ്രസിന് വൻ തിരിച്ചടി നൽകി മുതിർന്ന തെലങ്കാന കോൺഗ്രസ് നേതാവും മുൻ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) വക്താവുമായ ദസോജു ശ്രാവൺ ഞായറാഴ്ച ബി.ജെ.പിയിൽ…
Read More » - 7 August
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്
കോഴിക്കോട്: ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിന് കഞ്ചാവ് നല്‍കിയതായി പൊലീസ് കണ്ടെത്തി. സ്വര്‍ണം കണ്ടെത്തുന്നതിനായിരുന്നു കഞ്ചാവ്…
Read More » - 7 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 945 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 945 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 980 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 August
പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി
തിരുവനന്തപുരം: കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 7 August
ആയുധ കേസിൽ മുഖ്താർ അൻസാരിയുടെ മകന്റെ വസതിയിൽ പോലീസ് റെയ്ഡ്
ലക്നൗ: മുഖ്താർ അൻസാരിയുടെ മകനും മൗ സദർ എം.എൽ.എയുമായ അബ്ബാസ് അൻസാരിയുടെ വസതിയിൽ പോലീസ് റെയ്ഡ്. അബ്ബാസ് അൻസാരിയുടെ ദാറുൽഷഫ ഏരിയയിലെ 107ാം നമ്പർ വസതിയിലാണ് ലക്നൗ…
Read More » - 7 August
ഭാര്യയേയും മൂന്ന് വയസുള്ള മകളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ഭാര്യയേയും മൂന്ന് വയസുള്ള മകളേയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി . സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കുടുംബനാഥന് മുഹമ്മദ് ജിബ്രില്‍ ആലത്തിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.…
Read More » - 7 August
റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ല: ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: റോഡായാൽ തകരുമെന്ന ന്യായം പറയുന്നില്ലെന്നും റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്നും നെടുമ്പാശ്ശേരിയിൽ…
Read More » - 7 August
ശൈഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം 75% പൂർത്തിയാക്കി: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ദുബായ്: ശൈഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ്…
Read More » - 7 August
വിമാനത്താവളത്തില്‍ വെച്ച് ഇടിമിന്നലേറ്റു, രണ്ട് വിമാന എഞ്ചിനീയര്‍മാര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വെച്ച് അതിശക്തമായ ഇടിമിന്നലേറ്റ് രണ്ട് വിമാന എഞ്ചിനീയര്‍മാര്‍ക്ക് പരിക്ക് പറ്റി. നാഗ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്ക് മുന്നോടിയായി വിമാനത്തിനുള്ളില്‍ പരിശോധന നടത്തവെയായിരുന്നു…
Read More » - 7 August
‘വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല, ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്: പി.കെ. ഫിറോസ്
കൊച്ചി: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തെ തുടർന്ന് അധികാരികള്‍ തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി യൂത്ത് ലീഗ്. ഭരണകൂടത്തിന്റെ…
Read More » - 7 August
കനയ്യ ലാലിന്റെയും ഉമേഷ് കോല്‍ഹെയുടെയും കൊലകളെ അപലപിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെ വെട്ടിവീഴ്ത്തി
അഹമ്മദ്നഗര്‍: കനയ്യ ലാലിന്റെയും ഉമേഷ് കോല്‍ഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി. സംഭവത്തില്‍ 4 പേര് അറസ്റ്റിലായി.…
Read More » - 7 August
ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ബിസിനസ് സാന്നിധ്യം കൂട്ടുന്നു, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഇതാണ്
ഇന്ത്യയിൽ ബിസിനസ് സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യയിലെ വളർച്ച ഇരട്ടിയാക്കി ഉയർത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » - 7 August
കോവിഡ് പ്രതിരോധം: 50 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള നാലാം ഡോസ് വാക്സിൻ സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഓഗസ്റ്റ്…
Read More » - 7 August
കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ട്, കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 7 August
ബിഎസ്എൻഎൽ: ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു, പ്രശ്നം ഇതാണ്
പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. ഇത്തവണ ആകർഷകമായ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 2022 രൂപയ്ക്ക്…
Read More » - 7 August
കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി വാട്സ്ആപ്പ്, ലോഗിൻ അപ്രൂവൽ ഫീച്ചർ ഉടൻ
ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇത്തവണ ലോഗിൻ അപ്രൂവൽ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ, ലോഗിൻ അപ്രൂവൽ ഫീച്ചറുകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയ്ക്കാണ്…
Read More » - 7 August
വിമാനത്താവളം വഴി ഒന്നര കിലോ സ്വര്‍ണ്ണം കടത്തിയ സംഘം പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോ സ്വര്‍ണ്ണം കടത്തിയ സംഘം പൊലീസ് പിടിയില്‍. കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണമടങ്ങിയ ബാഗ് തലശേരിയിലെ ഹോട്ടലില്‍ എത്തിച്ച തൃശൂര്‍ സ്വദേശി…
Read More » - 7 August
ലഗേജ് ഭാരം കുറയ്ക്കണമെന്ന നിർദ്ദേശം: അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ്
അബുദാബി: ലഗേജ് ഭാരം കുറക്കണമെന്ന നിർദേശത്തെ തുടർന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ് എയർവേയ്സ്. മുംബൈ- ന്യുയോർക്ക്, അബുദാബി- ന്യുയോർക്ക്, ബെംഗളൂരു- ന്യുയോർക്ക് സെക്ടറിലാണ്…
Read More » - 7 August
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമുക്ക് പ്രിയപ്പെട്ടവരുടെ മരണ ശേഷം അതില്‍ നിന്നും മാനസികമായി മുക്തയാവാന്‍ സമയം കൂടുതലെടുക്കും. പലപ്പോഴും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടി വരും.…
Read More » - 7 August
ടെക് ലോകം കീഴടക്കാൻ ഗൂഗിൾ, വമ്പൻ പദ്ധതികളെ കുറിച്ച് അറിയാം
ടെക് ലോകത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ. സാമ്പത്തിക ലാഭമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. കൂടാതെ, പുതിയ മേഖലകളിൽ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് നീക്കം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 7 August
സ്ഥലവും പണവും ലാഭിക്കാൻ മൃഗങ്ങളെ വിൽക്കാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ളമാബാദ്: ഉയർന്ന പണപ്പെരുപ്പത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക നീക്കവുമായി പാകിസ്ഥാൻ. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വരെ രാജ്യത്തെ മൃഗങ്ങളെ വിൽക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ. റിപ്പോർട്ടുകൾ പ്രകാരം, സിംഹങ്ങളും…
Read More » - 7 August
പി.ഡ.ബ്ല്യൂ.ഡി കുഴിയെത്ര, സംസ്ഥാന കുഴിയെത്ര: റിയാസിനെതിരെ വി.ഡി സതീശന്
കൊച്ചി: നെടുമ്പാശ്ശേരി ദേശീയ പാതയില്‍ ഇരുചക്രവാഹന യാത്രക്കാരന് അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ്…
Read More » - 7 August
പുഴയിൽ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കിൽപ്പെട്ടു : രക്ഷകരായത് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ കുളത്തൂപ്പുഴ സ്വദേശി സതീ ദേവിയാണ് കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. Read Also : ഇടുക്കി…
Read More »