Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -26 August
‘രാഹുൽ ഗാന്ധി പക്വതയില്ലാത്ത പോലെ പെരുമാറി, മുതിർന്നവരെ ഒതുക്കി’: ഗുലാം നബി പാർട്ടി വിട്ടത് കലാപക്കൊടി ഉയർത്തിയ ശേഷം
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള…
Read More » - 26 August
ഏഷ്യാ കപ്പ് 2022: പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ദുബായ്: ഏഷ്യാ കപ്പിനുള്ള പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുതിയ ജേഴ്സി കിറ്റ് പുറത്തുവിട്ടത്.…
Read More » - 26 August
കന്യാസ്ത്രീ മഠത്തിലെ പീഡനകേസിൽ വഴിത്തിരിവ്: യുവാക്കൾ പെൺകുട്ടികളുടെ കാമുകന്മാർ, പിടിക്കപ്പെട്ടതോടെ കേസായി
തിരുവനന്തപുരം: ജില്ലയിലെ കന്യാസ്ത്രീ മഠത്തിൽ നടന്ന പീഡനത്തിൽ നാല് യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്തിടെ മഠത്തിൽ ചേർന്ന പെൺകുട്ടിയുടെ കാമുകനും സൃഹൃത്തുക്കളുമാണ് പൊലീസിന്റെ…
Read More » - 26 August
ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു: പടിയിറങ്ങിയത് കോൺഗ്രസിന്റെ തലമൂത്ത നേതാവ്
ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജിവെച്ചു. അര നൂറ്റാണ്ട്…
Read More » - 26 August
ശ്വാസനാളത്തില്‍ ഹല്‍വ കുടുങ്ങി: യുവാവ് കുഴഞ്ഞു വീണു മരിച്ചു
കരുമാല്ലൂര്‍: ഹല്‍വ കഴിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മാഞ്ഞാലി താമരമുക്കില്‍ താമസിക്കുന്ന ചെറുപ്പുള്ളി പറമ്പ് വീട്ടില്‍ നിസാര്‍ (49) ആണ് മരിച്ചത്. പാചകത്തൊഴിലാളിയായ നിസാര്‍ രാവിലെ…
Read More » - 26 August
‘ഹാട്രിക് ഹിറ്റ് അടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റൻ’: പിണറായി വിജയൻ തന്റെ ലീഡർ ആണെന്ന് ഒമർ ലുലു
കൊച്ചി: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ച് വിജയിക്കുന്നത്. പിണറായി സർക്കാർ എന്ന് മാത്രം വിശേഷിപ്പിച്ച ഇടത്ത് നിന്നും, രണ്ടാം…
Read More » - 26 August
യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ല, ലോകകപ്പ് സാധ്യത ഈ ടീമുകൾക്കാണ്: ക്ലിന്സ്മാൻ
മാഡ്രിഡ്: ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ജര്‍മന്‍ താരം യുര്‍ഗന്‍ ക്ലിന്സ്മാൻ. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടുമെന്നാണ് ക്ലിന്‍സ്മാന്റെ പ്രവചനം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 26 August
‘ലിനി വേദനിക്കുന്നൊരോർമ, റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ സന്തോഷം’: ആശംസയുമായി കെ.കെ ശൈലജ
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ മലയാളികൾ ആരും ഒരിക്കലും മറക്കാനിടയില്ല. ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി…
Read More » - 26 August
ലൈംഗിക ബന്ധത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുത്ത് കോളജ് വിദ്യാർത്ഥിനി, മുറിയിൽ ഗർഭ നിരോധന ഉറകളും മയക്കുമരുന്നും
നാഗർകോവിൽ: കഞ്ചാവ് സംഘത്തിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാർത്ഥിനിയെ മർദ്ദിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിലാണ് കോളജ് വിദ്യാർത്ഥിനി യുവാവിന്റെ ആക്രമണത്തിന് ഇരയായത്. കഞ്ചാവ് മാഫിയക്ക് സംഘം ചേർന്നിരുന്ന്…
Read More » - 26 August
ജലദോഷം വേഗത്തിൽ മാറാൻ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 26 August
‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ?’: മരണക്കിടക്കയിൽ മകളോട് വേദനയോടെ ചോദിച്ച് രുഗ്മിണി
തൃശൂർ: അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ(39)യെ റിമാൻഡ് ചെയ്തു. വിഷം കഴിച്ച് അത്യാസന്ന നിലയിൽ കഴിയുമ്പോൾ രുഗ്മിണി മകളോട് ‘നീ…
Read More » - 26 August
വിഷം വാങ്ങിപ്പിച്ചത് മകനെക്കൊണ്ട്: രണ്ടു ചോദ്യങ്ങളിൽ കുടുങ്ങി, ഭാവഭേദമില്ലാതെ ഇന്ദുലേഖ
കുന്നംകുളം: രണ്ട് ചോദ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യത്തേത് ഡോക്ടറും രണ്ടാമത്തേത് പോലീസും ചോദിച്ച ചോദ്യങ്ങള്‍. ഈ മാസം 19-നാണ് രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്നും…
Read More » - 26 August
കരീം ബെൻസേമ യൂറോപ്പിലെ മികച്ച താരം: ആഞ്ചലോട്ടി മികച്ച പരിശീലകൻ
സൂറിച്ച്: യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മാഡ്രിഡിന്റെ കരീം ബെൻസേമയ്ക്ക്. റയലിനെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലെത്തിച്ച…
Read More » - 26 August
രാത്രി കന്യാസ്ത്രീ മഠത്തിന്റെ മതിൽ ചാടികടന്ന് 3 പെൺകുട്ടികളെ പീഡിപ്പിച്ച് യുവാക്കൾ: കന്യാസ്ത്രീ മഠത്തിൽ പോക്സോ കേസ്
തിരുവനന്തപുരം: കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ രാത്രി അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് യുവാക്കൾ. നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ആരുമറിയാതെ മഠത്തിന്റെ മതിൽ…
Read More » - 26 August
കോളജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് MDMA വില്പന, ലോഡ്ജിൽ മുറിയെടുത്ത് ആസൂത്രണം: കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
കൊല്ലം: കോളജ്, സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന നാല് പേർ അറസ്റ്റിൽ. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ…
Read More » - 26 August
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ തീപാറും പോരാട്ടങ്ങൾ: ബാഴ്സലോണ മരണ ഗ്രൂപ്പില്‍
സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഇത്തവണയും കടുപ്പമേറിയ എതിരാളികള്‍. ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഇന്റര്‍ മിലാനുമാണ്, വിക്ടോറിയയുമാണ്…
Read More » - 26 August
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഇന്ന് വിരമിക്കും: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ സ്ഥാനമേൽക്കും
ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് എന്‍.വി രമണ ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ സ്ഥാനാരോഹണം ചെയ്യും.…
Read More » - 26 August
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 26 August
രാഷ്ട്രപതി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി: പ്രതി പിടിയിൽ, ദുരൂഹത
നോയിഡ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച്…
Read More » - 26 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിയ്ക്ക് ഏഴുവർഷം കഠിനതടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഏഴുവർഷം കഠിനതടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലയാലപ്പുഴ സ്വദേശി സുരേഷി(സെൽവൻ – 50)നെയാണ്…
Read More » - 26 August
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 26 August
അച്ഛനും അമ്മയ്ക്കും നിരന്തരം പാരസെറ്റമോൾ കലക്കി ആഹാരം കൊടുത്തു, സോപ്പ് ലായനിയിലൂടെ ഭക്ഷ്യ വിഷബാധയാക്കാനും ശ്രമം
കുന്നംകുളം: കിഴൂരിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യെ റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത്…
Read More » - 26 August
ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം? ശരീരത്തിൽ മുറിവുകൾ, സഹായികൾ അറസ്റ്റിൽ
പാട്ന: ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊണാലിയുടെ രണ്ട് സഹായികളെ അറസ്റ്റ്…
Read More » - 26 August
നിരവധി കേസുകളിൽ പ്രതി : യുവാവിനെതിരെ കാപ്പ ചുമത്തി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി. പരവൂർ കോട്ടപ്പുറം മാടൻ മുള്ളനഴികം വീട്ടിൽ പട്ടി നിഷാദ് എന്ന് അറിയപ്പെടുന്ന നിഷാദി(34) നാണ് കാപ്പ ചുമത്തി…
Read More » - 26 August
ഭക്ഷ്യവിഷബാധ തടയാൻ ഇഞ്ചി ചായ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More »