Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -25 September
സംരംഭകർക്കായി വെബ്ബിനാർ
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), വ്യവസായ വാണിജ്യ വകുപ്പ് സംരംഭകർക്ക് വേണ്ടി ‘ഇകോംമേഴ്സിന്റെ സാധ്യതകൾ’ എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫ്ലിപ്കാർട്ട് ഒഫീഷ്യൽസ്…
Read More » - 25 September
കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍, മൂസ എന്നെ ചേര്‍ത്തുനിര്‍ത്തി: കണ്ണന് സാഗര്‍
ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു
Read More » - 24 September
മൻ കി ബാത്ത് 93 -ാം പതിപ്പ്: പ്രധാനമന്ത്രി ഞായറാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 99-ാം പതിപ്പ് സെപ്തംബർ 25 ന്. പ്രധാനമന്ത്രി സെപ്തംബർ 25 ഞായറാഴ്ച്ച രാവിലെ…
Read More » - 24 September
ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പി.കെ. സുരേഷിനെതിരേ…
Read More » - 24 September
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 57 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 57 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More » - 24 September
പങ്കാളി വഞ്ചിച്ചു, സ്കൂളിലെ അധ്യാപകർ പോലും ലൈംഗികമായി ആക്രമിച്ചു: വിവാദ വെളിപ്പെടുത്തലുമായി സൂര്യ
തിരുവനന്തപുരം കമലേശ്വരത്താണ് ഞാൻ ജനിച്ചു വളർന്നത്.
Read More » - 24 September
‘നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകിയതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോട്’
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന…
Read More » - 24 September
ദരിദ്ര രാജ്യത്തിൽ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയുടെ വളര്‍ച്ച: പ്രശംസിച്ച് എസ് ജയശങ്കർ
ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയെന്നും എന്നാല്‍, ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്…
Read More » - 24 September
ഹർത്താൽ ദിനത്തിലെ അതിക്രമം: 1013 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി 1013 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ…
Read More » - 24 September
ഏഴാം വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കുടുക്കി മുന്‍ ഭര്‍ത്താവ്
ചെന്നൈ: ഏഴാമത്തെ വിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ. തമിഴ്നാട്ടിലെ നാമക്കലിൽ നടന്ന സംഭവത്തിൽ വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27)യെ മുന്‍ ഭര്‍ത്താവായ പരമത്തിവെലൂര് സ്വദേശി ധനബാലാ(37)ണ് പിടികൂടിയത്. യുവതിക്കൊപ്പം…
Read More » - 24 September
പുതിയ പ്രമേയങ്ങൾക്കുള്ള പ്രോത്സാഹനമാണ് സിനിമാ അവാർഡുകൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പ്രമേയവും ദൃശ്യ സാധ്യതകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞ 50 വർഷത്തെ ചലച്ചിത്ര അവാർഡുകൾ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021…
Read More » - 24 September
‘ജീവനക്കാരോട് പ്രതികരിച്ച രീതി തെറ്റ്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ചിട്ടില്ല’
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് കെഎസ്ആർടിസി ജീവനക്കാർ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ. വിദ്യാർത്ഥിനിയുടെ ബസ് കൺസെഷൻ പുതുക്കി…
Read More » - 24 September
ഭിന്നശേഷി പുരസ്കാരം 2022 ന് അപേക്ഷ ക്ഷണിച്ചു: ഇരുപത് മേഖലകളിൽ പുരസ്കാരങ്ങൾ
തിരുവനന്തപുരം: ഭിന്നശേഷിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഭിന്നശേഷി പുരസ്കാരം-2022ന് ഇപ്പോൾ അപേക്ഷിക്കാം. മേഖലയുമായി ബന്ധപ്പെട്ട പരമാവധി പേരുടെ നാമനിർദ്ദേശങ്ങൾ പുരസ്കാര പരിഗണനക്ക് എത്തിക്കാൻ ശ്രമമുണ്ടാവണമെന്ന്…
Read More » - 24 September
കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പതിനാറുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനി കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേരെ പോലീസ് പിടികൂടി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ്…
Read More » - 24 September
‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ 30 വരെ ബില്ലുകൾ സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ‘ലക്കി ബിൽ ‘ മൊബൈൽ ആപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ 30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഓഗസ്റ്റ് 16 ന്…
Read More » - 24 September
കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം…
Read More » - 24 September
ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: വനാവകാശ നിയമ പ്രകാരം ജില്ലയിൽ ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ…
Read More » - 24 September
ലഹരി വിരുദ്ധ ക്യാമ്പയിന് ലോഗോ മത്സരം
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം.…
Read More » - 24 September
സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ല: എം.ടി രമേശ്
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണെന്നും മുൻപ്…
Read More » - 24 September
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസംഗ് ഗാലക്സി എം33 വിലക്കുറവിൽ വാങ്ങാൻ അവസരം
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം33 വാങ്ങാൻ അവസരം. ആമസോൺ…
Read More » - 24 September
വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ റസിഡൻഷ്യൽ സംരംഭകത്വ വർക്ക്ഷോപ്പ്
തിരുവനന്തപുരം: വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വർക്ക്ഷോപ്പ് നടത്തും. ഒക്ടോബർ 12 മുതൽ 14 വരെ കളമശ്ശേരി, കേരള…
Read More » - 24 September
മതവിദ്യാഭ്യാസത്തിന്റെ പേരിൽ സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്: ബിജെപി
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 September
സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉൽപാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകൾ
കണ്ണൂര്‍: മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ.…
Read More » - 24 September
ഒരു തീവ്രവാദിയുടെ തെറ്റിനേയും ന്യായീകരിക്കാൻ ഇല്ല: എ വിജയരാഘവൻ
കണ്ണൂർ: ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു…
Read More » - 24 September
ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബേറ്: പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് ആരോപണം
ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനും നേതാക്കന്മാരുടെ അറസ്റ്റിനും പിന്നാലെ, തമിഴ്നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ബോംബേറ്. തമിഴ്നാട്ടിൽ ആർ.എസ്.എസ്…
Read More »