Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -27 September
മോഹൻലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടം? എത്ര പേരെ തേച്ചിട്ടുണ്ട്?: അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണെന്ന് ദീപ
അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ കേസിൽ ഇന്നലെയാണ് നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തതും ശേഷം വിട്ടയച്ചതും. നടനെ പിന്തുണച്ച് സിനിമാ മേഖലയിൽ നിന്നും ഷൈൻ ടോം…
Read More » - 27 September
ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന…
Read More » - 27 September
വിക്രം വാങ്ങിയത് 12 കോടി, ഐശ്വര്യ റായിക്ക് 10: പൊന്നിയിൻ സെൽവനിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ആകും. ചിത്രത്തിലെ താരങ്ങളുടെ…
Read More » - 27 September
അട്ടപ്പാടി മധു വധക്കേസ്: ജാമ്യം നൽകണമെന്ന ആവശ്യവുമായി വീണ്ടും പ്രതികളുടെ ഹർജി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം തേടി 11 പ്രതികൾ കോടതിയിൽ വീണ്ടും ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന്…
Read More » - 27 September
രാജ്യത്ത് ഏറ്റവും മികച്ച റോഡുകൾ ഉള്ളത് കേരളത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്
കൊട്ടാരക്കര: രാജ്യത്തെ മികച്ച റോഡുകളുള്ളത് കേരളത്തിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചെറിയ റോഡ് തകര്‍ച്ചകളെ പര്‍വ്വതീകരിച്ചു ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും…
Read More » - 27 September
മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി
വയനാട്: മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. വയനാട് കാരയ്ക്കാമല എഫ്.സി.സി കോൺവെന്റിലാണ് സമരം. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ…
Read More » - 27 September
പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്’: രാഹുലിന്റെ യാത്രയെ ട്രോളി ബാനര്‍
പെരിന്തല്‍മണ്ണ: ‘പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്’- രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ട കറുത്ത ബാനറിലേ വരികള്‍…
Read More » - 27 September
മനസ് മരവിപ്പിക്കുന്ന കാഴ്ച! റഷ്യക്കാർ വിട്ടയച്ച പട്ടാളക്കാരന്റെ മുൻ ചിത്രങ്ങൾ പുറത്തുവിട്ട് ഉക്രൈൻ
കീവ്: റഷ്യക്കാർ പിടിച്ചെടുത്ത് പിന്നീട് വിട്ടയച്ച പട്ടാളക്കാരന്റെ ഇപ്പോഴത്തെ ചിത്രവും പഴയ ചിത്രവും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. മാരിയുപോൾ ഉപരോധസമയത്ത് പിടിക്കപ്പെട്ട ഉക്രൈൻ…
Read More » - 27 September
കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു: ചെന്നൈയിൻ എഫ്സി പുതിയ തട്ടകം
ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സ് മലയാളി വിങ്ങർ കെ പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. 2018 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന താരം കഴിഞ്ഞയാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരള ടീമിനായി 61…
Read More » - 27 September
ശബരിമല വിമാനത്താവള നിർമ്മാണം: പ്രാഥമിക നടപടികൾ വീണ്ടും വൈകുന്നു
പത്തനംതിട്ട: ശബരിമല വിമാനത്താവള നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ വീണ്ടും വൈകുന്നു. മണ്ണ് പരിശോധന ഇനിയും നീളും. യന്ത്ര സാമഗ്രികൾ കാര്യക്ഷമമല്ലാത്തതിനാല്‍ നിർദ്ദേശിച്ച സമയത്തിനുള്ളിൽ പരിശോധന പൂർത്തിയാവില്ല. 21…
Read More » - 27 September
മകൾ വീടുവിട്ട് പോയി വിവാഹം കഴിച്ചു, മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
കൊച്ചി: വൈപ്പിന്‍ ചെറായിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോന്‍തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.…
Read More » - 27 September
കുടുക്ക പൊട്ടിച്ചല്ല ലോട്ടറി എടുത്തത്, അന്തസ്സ് ഉണ്ടേൽ ലോട്ടറി തിരിച്ച് കൊടുക്കട്ടെ -അനൂപിന്റെ വീടിനു മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന്റെ ഇപ്പോഴത്തെ ദുരവസ്ഥ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വീടിന് മുൻപിൽ ആളുകൾ തടിച്ച് കൂടിയിരിക്കുകയാണെന്നും, സമാധാനവും സന്തോഷവും…
Read More » - 27 September
കേരള ബ്ലാസ്റ്റേഴ്സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്സ് അന്തരിച്ചു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുൻ അസിസ്റ്റന്റ് കോച്ച് പാട്രിക് വാൻ കെറ്റ്സ് അന്തരിച്ചു. 55 വയസായിരുന്നു. പ്രീസീസണിൽ നാല് മാസത്തോളം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന പാട്രിക് ബെൽജിയം സ്വദേശിയാണ്.…
Read More » - 27 September
കാനം രാജേന്ദ്രന് ആക്രാന്തമെന്ന് സി ദിവാകരൻ: പ്രായപരിധിയിൽ പൊള്ളി പാർട്ടി, ഭിന്നത
തിരുവനന്തപുരം: സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്സിക്യുട്ടീവ് അംഗം സി ദിവാകരന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. കാനം രാജേന്ദ്രന് ആക്രാന്തമാണെന്നും, ഈ ആക്രാന്തം എന്തിനാണെന്നും…
Read More » - 27 September
സി.എ.എ മൂലം പറഞ്ഞയക്കപ്പെടുന്നവരെ ഞാൻ സംരക്ഷിക്കും, കാർഷിക നിയമം തിരിച്ച് വരും: സുരേഷ് ഗോപി
കൊച്ചി: പൗരത്വ ഭേദഗതി നിയമപ്രകാരം പറഞ്ഞയക്കപ്പെടുന്നവരെ താൻ സംരക്ഷിക്കുമെന്ന് നടൻ സുരേഷ് ഗോപി. എന്നാൽ, ആർക്കും ഒരാളുടെ പേര് പറയാനില്ലെന്നും അപ്പോൾ പിന്നെ ഇവരുടെ ആരോപണം എന്താണെന്നും…
Read More » - 27 September
കുടുംബ നിയമങ്ങളിൽ മാറ്റം: സ്വവർഗ വിവാഹവും വാടക ഗർഭധാരണവും ഇനി ക്യൂബയിൽ നിയമവിധേയം
ഹവാന: കുടുംബ നിയമം ഉടച്ച് വാർത്ത ക്യൂബ. കുടുംബത്തില്‍ സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതൽ അവകാശം നൽകുന്ന മാറ്റങ്ങളിൽ വിപ്ലവ തീരുമാനമാണ് ക്യൂബ കൈക്കൊണ്ടിരിക്കുന്നത്. സ്വവർഗ വിവാഹത്തിനും…
Read More » - 27 September
ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കം: മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം
മുംബൈ: ഐഎസ്എൽ ഒമ്പതാം സീസണിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. വൈകിട്ട്…
Read More » - 27 September
‘അച്ഛൻ മരിച്ചു, പാവം അതിനെ വെറുതെ വിടൂ’: അച്ഛൻ നക്സലൈറ്റ് ആയിരുന്നില്ലേയെന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി
മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവ നടിയാണ് നിഖില വിമൽ. സിനിമയിൽ നിരവധി വേഷങ്ങൾ കിട്ടി തിളങ്ങി നിൽക്കുന്ന…
Read More » - 27 September
കുരുമുളക് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 27 September
വനിതാ ഏഷ്യാ കപ്പ് ടി20 2022: മുൻതൂക്കം ഇന്ത്യയ്ക്ക്, ഏഷ്യാ കപ്പിലെ ചില റെക്കോർഡുകൾ ഇങ്ങനെ
ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 1ന് ബംഗ്ലാദേശും തായ്ലൻഡും തമ്മിലുള്ള മത്സരത്തോടെ ടൂർണമെന്റ് ആരംഭിക്കും. ബംഗ്ലാദേശ് വേദിയാവുന്ന ഏഷ്യാ…
Read More » - 27 September
പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: അക്രമിക്കാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ. പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. നേരത്തെ,…
Read More » - 27 September
‘കറുപ്പാണെങ്കിവും സുന്ദരിയാണല്ലോ’ എന്ന് ചോദിച്ചപ്പോള്‍ പാര്‍വതി തിരുത്താന്‍ ആവശ്യപ്പെട്ടു! – അവതാരക
കൊച്ചി: തന്റെ ഇന്റര്‍വ്യൂകളില്‍ അതിഥികളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാത്ത ചോദ്യങ്ങളാണ് താൻ ചോദിക്കാറുള്ളതെന്ന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്കിയ അവതാരക. ഉന്നയിക്കുന്ന ചോദ്യങ്ങൾ അതിഥികൾക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ താൻ…
Read More » - 27 September
എൻ.ഐ.എയുടെ മെഗാ റെയ്ഡ് പാർട്ട് 2: 8 സംസ്ഥാനങ്ങളിൽ വീണ്ടും റെയ്ഡ്, 60 പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ
ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ വിടാതെ എൻ.ഐ.എ. ദേശീയ അന്വേഷണ ഏജൻസിയും മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായി നടത്തുന്ന മെഗാ റെയ്ഡിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ…
Read More » - 27 September
വനിതാ ഏഷ്യാ കപ്പ് ടി20: ഇന്ത്യ-പാകിസ്ഥാൻ ആവേശ പോര് ഒക്ടോബർ ഏഴിന്
ധാക്ക: വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. നേരത്തെ, ഏഷ്യാ കപ്പിൻ്റെ മത്സരക്രമം…
Read More » - 27 September
അവതാരകയ്ക്ക് ഉടന്‍ നീതി! അച്ഛനെ മുന്നില്‍ ഇട്ട് തല്ലുന്നത് കാണേണ്ടി വന്ന പെണ്മക്കള്ക്കോ..? – അഞ്ജു പാർവതി എഴുതുന്നു
സിനിമ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തിയപ്പോൾ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം അവതാരകയ്ക്ക്…
Read More »