Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം
നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം…
Read More » - 28 September
ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ടാബ്ലറ്റുമായി നോക്കിയ
ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി നോക്കിയ. ഇത്തവണ നോക്കിയയുടെ ഏറ്റവും പുതിയ ടാബ്ലറ്റായ നോക്കിയ ടി10 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നോക്കിയ ടി20 പുറത്തിറക്കിയിരുന്നു.…
Read More » - 28 September
ലഹരിക്കെതിരെ പൊരുതാം: ജന ജാഗ്രതാ സമിതി രൂപീകരിച്ചു
വയനാട്: വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ്…
Read More » - 28 September
ദേശീയ ശുചിത്വ പുരസ്കാരം നേടി കേരളത്തിലെ നഗരസഭകൾ
തിരുവനന്തപുരം: ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്…
Read More » - 28 September
നിങ്ങളുടെ ആരോഗ്യം അറിയാൻ കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കൂ
നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയണമെങ്കില്‍ ഇനി നഖം നോക്കിയാല്‍ മതി. നഖത്തിന്റെ നിറം ഘടന എന്നിവയിലൂടെ എങ്ങനെ രോഗങ്ങള്‍ തിരിച്ചറിയാമെന്ന് നോക്കാം. കൈകളിലെ…
Read More » - 28 September
സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക…
Read More » - 28 September
ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതി : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ…
Read More » - 28 September
ഇന്ത്യയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ നിയമിച്ചു
ഡൽഹി: അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ട) നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചു. 2021 ഡിസംബർ 8 ന് തമിഴ്നാട്ടിൽ…
Read More » - 28 September
വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ…
Read More » - 28 September
മുഖത്ത് പെട്ടെന്ന് പാടുകള്‍ വരുന്നതിന് പിന്നിൽ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ, മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്കുന്ന ചെറിയ…
Read More » - 28 September
‘ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയിൽ ആണ് പാവം കോൺഗ്രസുകാർ’: അഖിൽ മാരാർ
കൊച്ചി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. ആശയങ്ങൾ ഇല്ലാതാകണം എങ്കിൽ…
Read More » - 28 September
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ നടത്തും
തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഒക്ടോബർ മാസം 3, 10, 11, 17, 18,…
Read More » - 28 September
ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം…
Read More » - 28 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 332 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 341 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 September
‘ഉപ്പ്’ ഇങ്ങനെ സൂക്ഷിക്കരുത് : കാരണമിതാണ്
‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ…
Read More » - 28 September
പുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച് സ്ത്രീകൾ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്ത് വർഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി മോദിയെ സ്വീകരിക്കാൻ ഒരുങ്ങി സൂറത്തിലെ സ്ത്രീകൾ. മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട്…
Read More » - 28 September
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിൽ. വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ്…
Read More » - 28 September
ലോക പേവിഷബാധ നിയന്ത്രണ ദിനാചരണം നടത്തി
പത്തനംതിട്ട: ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.…
Read More » - 28 September
അവലോകന യോഗം നടത്തി
വയനാട്: വൈത്തിരി താലൂക്കിലെ എസ്.ടി പ്രമോട്ടര്‍മാരുടെ പ്രതിമാസ അവലോകന യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കൈനാട്ടി അമൃദ് പരിശീലന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍…
Read More » - 28 September
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്: ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ നിർബന്ധമാക്കും
കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യക്കാർക്ക് പ്രിയം കൂടിയ മേഖലകളിൽ ഒന്നാണ് ഇലക്ട്രിക് വാഹന വിപണി. ചിലവുകൾ താരതമ്യേന കുറഞ്ഞതിനാൽ പലരും ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇത്തരം വാഹനങ്ങളിൽ…
Read More » - 28 September
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം…
Read More » - 28 September
മൊബൈലുമായി ടോയ്ലെറ്റില് പോകുന്നവര്‍ അറിയാൻ
ഇന്ന് ടോയ്ലെറ്റില് ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്ലെറ്റില് ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ…
Read More » - 28 September
ലോക ഹരിത ഉപഭോക്തൃ ദിനാചരണം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയതു
തിരുവനന്തപുരം: ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടരുന്ന…
Read More » - 28 September
‘പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു’: നാറ്റോ റിപ്പോർട്ട് പുറത്ത്
പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് വ്യാപാരവുമായി ‘അവിശുദ്ധമായ’ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായുള്ള നാറ്റോ റിപ്പോർട്ട് പുറത്ത്. 2022ലെ ‘നാർക്കോ-ഇൻസെക്യൂരിറ്റി, ഇങ്ക്’ എന്ന തലക്കെട്ടിൽ നടത്തിയ പഠനമനുസരിച്ച്, പാക്കിസ്ഥാന്റെ മിലിട്ടറി…
Read More » - 28 September
വിപുലമായ സൗകര്യങ്ങളുമായി ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ടിക്കറ്റിങ് ആപ്പ്
കൊച്ചി: അത്യാധുനിക സൗകര്യങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ടിക്കറ്റിങ് ആപ്പ് റെയില്‍വേ പരിഷ്കരിച്ചു. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സ്ഥിരം…
Read More »