Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -30 September
കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.…
Read More » - 30 September
കുടുംബശ്രീ ആന്തരിക വായ്പാ പ്രവർത്തനത്തിന് 25 കോടി
തിരുവനന്തപുരം: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മുൻപ്…
Read More » - 30 September
കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം
തിരുവനന്തപുരം: കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ വാങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ള കിടപ്പുരോഗികളായവർക്കാണ് സേവനം…
Read More » - 30 September
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. വ്യാഴാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 94 പേർ രോഗമുക്തി…
Read More » - 29 September
ലൈംഗിക ബന്ധത്തിന് അനുയോജ്യമായ പ്രായം ഇതാണ്: മനസിലാക്കാം
നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ലൈംഗികതയിൽ സജീവമാകാനുള്ള ശരിയായ പ്രായം അറിയില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ, 18 വയസ്സാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികമായി സജീവമാകാനുള്ള ശരിയായ പ്രായം. വിദഗ്ധരുടെ…
Read More » - 29 September
മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാന്‍ നടപടികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്രസകള്‍ക്കായി സര്‍ക്കാര്‍ ടൈം ടേബിള്‍ പുറത്തിറക്കി. പ്രാര്‍ത്ഥനയും, ദേശീയഗാനവും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ…
Read More » - 29 September
ഉറക്കക്കുറവ് ഗർഭധാരണത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാം
മനുഷ്യന് ഏറ്റവും അത്യാവശ്യമായ കാര്യമാണ് ഉറക്കം. എന്നിരുന്നാലും, പല കാരണങ്ങളാൽ പലരും ഉറക്കമില്ലായ്മയെക്കുറിച്ച് പരാതിപ്പെടുന്നു. ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കക്കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം…
Read More » - 29 September
സുഖകരമായ ഉറക്കം ലഭിക്കാൻ ഈ ലളിതമായ വഴികൾ പിന്തുടരുക
നല്ല ഉറക്കം നമ്മുടെ ജീവിതത്തിൽ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ്…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി
ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും…
Read More » - 29 September
കാല്‍നഖത്തിലെ കറുപ്പു നിറം ക്യാൻസറിന്റെ ലക്ഷണമാകാം
കാല്‍നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. പലര്‍ക്കും ഇതുണ്ടാകാറുണ്ട്. പലരും കുഴിനഖമെന്നും മറ്റും പറഞ്ഞ് ഇത് കാര്യമാക്കാറുമില്ല. എന്നാല്‍, ഇത് വെറും ചര്‍മപ്രശ്നമാണെന്നു കരുതുവാന്‍ വരട്ടെ,…
Read More » - 29 September
ലോക ഹൃദയ ദിനം 2022: ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതും ചീത്തയുമായ ഭക്ഷണങ്ങൾ അറിയുക
സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും പിന്തുടരുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും. നല്ല…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ട് നിരോധനം, ആലുവയിലെ ഓഫീസിന് പൂട്ട് വീണു
ആലുവ : കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവയിലെ ഓഫീസ് അടച്ചുപൂട്ടി. ആലുവ പെരിയാര്‍ വാലി ക്യാമ്പസിലെ ഓഫീസാണ് അടച്ചത്. പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരുന്നു…
Read More » - 29 September
നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവർ അറിയാൻ
ചൂട് സഹിക്കാനാവാതെ പലപ്പോഴും നിര്‍ത്തിയിട്ട വാഹനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് മൂലം മരണം പോലും സംഭവിച്ചേക്കാം. എങ്ങനെയെന്നല്ലേ. വാഹനത്തിന്റെ ഇന്ധനം, അത്…
Read More » - 29 September
പ്രമേഹത്താൽ ബുദ്ധിമുട്ടുന്നുവോ?; നിയന്ത്രിക്കാൻ മാർഗ്ഗങ്ങളുണ്ട്
നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന ഒരു രോഗമാണ് ഷുഗർ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് നാം പ്രമേഹ ബാധിതരാകുന്നത്. പണ്ട്…
Read More » - 29 September
ഗര്‍ഭത്തില്‍ ജീവന് ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല: വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി
കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയുമായി കെസിബിസി. വിധി ആശങ്ക ഉളവാക്കുന്നതാണെന്നും ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത്…
Read More » - 29 September
അഞ്ച് ദിവസം തുടർച്ചയായി നാരങ്ങാ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ജീവിത ശൈലീ രോഗങ്ങളാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം മുതൽ രക്താദിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങൾക്കും കാരണമാകുന്നതോ അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ…
Read More » - 29 September
വിഷാദരോഗം തടയാൻ
വിഷാദരോഗികളുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് രാജ്യത്ത് ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്നും കണ്ടെത്തലുകൾ പറയുന്നു. ഈ വിഷാദം സാധാരണഗതിയില്‍ ഏറെനാള്‍ നിലനില്ക്കുകയില്ല. എന്നാൽ,…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാലും സാമ്പത്തിക സഹായം എത്തുമെന്ന് സൂചന, കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ച് പൊലീസ്
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ചര്‍ച്ച ചെയ്തു. പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതല…
Read More » - 29 September
ഐടി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 67 അശ്ലീല വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ഉത്തരവ്
ഡൽഹി: 2021ൽ പ്രഖ്യാപിച്ച പുതിയ ഐടി മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് കോടതി വിധികളുടെ അടിസ്ഥാനത്തിൽ 67 അശ്ലീല വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ…
Read More » - 29 September
പശുവിനെ മേയ്ക്കാന്‍ പോയ ആൾ ബണ്ടില്‍ മരിച്ച നിലയില്‍ : ശരീരത്തില്‍ കടിയേറ്റ പാടുകള്‍
തൃശ്ശൂര്‍: പശുവിനെ മേയ്ക്കാന്‍ പോയ ആളെ കോള്‍പ്പാടശേഖരത്തിലെ ബണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴുവില്‍ ചുള്ളിക്കാട്ടില്‍ രാജനാണ് (58) മരിച്ചത്. Read Also : മുടി കൊഴിച്ചിലും…
Read More » - 29 September
മുടി കൊഴിച്ചിലും താരനും അകറ്റാൻ കാച്ചിയ എണ്ണ വീട്ടിൽ തയ്യാറാക്കാം
മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ…
Read More » - 29 September
തടി കുറയ്ക്കാൻ വഴികൾ അടുക്കളയിൽ തന്നെ
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 29 September
കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ, ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൃത്യമായ ആസൂത്രണത്തോടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 29 September
നെഹ്റു-ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് പാർട്ടി പൂജ്യമാണ്: ദിഗ്വിജയ സിംഗ്
ഡൽഹി: നെഹ്റു-ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് പൂജ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ്. രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിർഭാഗ്യകരമാണെന്നും അവ ഒഴിവാക്കാനാകുന്നതായിരുന്നു എന്നും അദ്ദേഹം…
Read More » - 29 September
കളിക്കുന്നതിനിടെ തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
കോട്ടയം: തിളച്ച പാല് ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.…
Read More »