ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇഞ്ചി ചായ കൊണ്ട് ഇത്തരത്തിലുള്ള തടി പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
വെളുത്തുള്ളി പല വിധത്തിലും ആരോഗ്യത്തിന് അമൃതാണ്. ഇത് പലപ്പോഴും നമ്മുടെ തടി കുറക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ തന്നെയാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
മുളക് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കാം. കൂടുതല്‍ മുളക് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Read Also : കളിക്കുന്നതിനിടെ തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
കുരുമുളക് കൊണ്ട് തടി കുറക്കാവുന്നതാണ്. കുരുമുളക് മലബന്ധമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും വിശപ്പ് കുറക്കുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ തടി കുറയുന്നു.
കൊക്കോ പൗഡര്‍ കൊണ്ട് തടി കുറക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തടി കുറച്ച് ശരീരത്തിലെ കൊഴുപ്പൊതുക്കുന്നതിന് കൊക്കോ പൗഡര്‍ ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തന്‍കുരു. മത്തന്‍കുരു കഴിക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കി തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.
Post Your Comments