Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -2 October
ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങി: പ്രതി കാൽനൂറ്റാണ്ടിനു ശേഷം പിടിയില്‍
കട്ടപ്പന: തമിഴ്നാട്ടിൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കാൽനൂറ്റാണ്ടിനു ശേഷം വണ്ടൻമേട് മാലിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് ഉസലംപെട്ടി…
Read More » - 2 October
റോഡ് മുറിച്ചു കടക്കവെ ഒമ്നി വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
അങ്കമാലി: റോഡ് മുറിച്ചു കടക്കുമ്പോൾ ഒമ്നി വാനിടിച്ച് യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ്…
Read More » - 2 October
മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ: ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന
മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ അവസാനിച്ചതോടെ ഇത്തവണ മീഷോയെ തേടിയെത്തിയത് കോടികളുടെ ഓർഡറുകൾ. ഇന്ത്യയിൽ അതിവേഗം വളരുന്ന ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ഉത്സവകാല വിൽപ്പനയിലൂടെ റെക്കോർഡ് നേട്ടമാണ്…
Read More » - 2 October
സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിന് ഉദ്ഘാടനം മാറ്റി: പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാംപയിന്റെ ഉദ്ഘാടനം മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം…
Read More » - 2 October
കാൽവരി മൗണ്ടിനു സമീപം നാലു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: കാൽവരി മൗണ്ടിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പത്താംമൈൽ ഷാപ്പിന് സമീപമാണ് നാലു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 65 വയസ്സോളം പ്രായമുള്ള പുരുഷന്റെ മൃതദേഹം…
Read More » - 2 October
25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ
വണ്ടൻമേട്: 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി ഇടുക്കിയിൽ നിന്നും പിടിയിൽ. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ.…
Read More » - 2 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 October
ഫർസാദ്- ബി വാതകപ്പാടം: കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനവുമായി ഇറാൻ ഭരണകൂടം
ഫർസാദ്- ബി വാതകപ്പാടത്തിന്റെ വിഹിതവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച് ഇറാൻ ഭരണകൂടം. ഇറാനിലെ ഫർസാദ്- ബി വാതകപ്പാടത്തിന്റെ 30 ശതമാനം വിഹിതമാണ് ഇന്ത്യയ്ക്ക് നൽകാൻ…
Read More » - 2 October
തലസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമം : പ്രതികളിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. ഷമീം അൻസാരിയെ ഉത്തർപ്രദേശിൽ നിന്നും കേരളാ പൊലീസാണ് പിടികൂടിയത്. ആഗസ്റ്റ് 22-ന് പട്ടാപ്പകലാണ്…
Read More » - 2 October
കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ: വി. മുരളീധരൻ
തിരുവനന്തപുരം: രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം അനുസ്മരിച്ചു.…
Read More » - 2 October
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു
ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ്‍ അന്തരിച്ചു. കെ.ആര്. ആനന്ദവല്ലി(90) ആണ് അന്തരിച്ചത്. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് വുമണ്‍, ക്ലാര്‍ക്ക്, പോസ്റ്റ് മിസ്ട്രസ്…
Read More » - 2 October
ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് റെക്കോർഡ് വർദ്ധനവ്, സെപ്തംബർ മാസത്തിലെ കണക്കുകൾ അറിയാം
ജിഎസ്ടി വരുമാനവുമായി ബന്ധപ്പെട്ടുള്ള സെപ്തംബർ മാസത്തിലെ കണക്കുകൾ പുറത്തുവിട്ടതോടെ, കേരളത്തിന് ഇത്തവണ റെക്കോർഡ് നേട്ടം. ജിഎസ്ടി സമാഹരണത്തിൽ ഇത്തവണയും മികവ് തുടരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. സെപ്തംബർ മാസത്തിലെ…
Read More » - 2 October
സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല: നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല, ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു എന്ന് നിയമസഭാ…
Read More » - 2 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയുള്ള മധുരമുള്ള പൈനാപ്പിൾ ദോശ
വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ശർക്കര…
Read More » - 2 October
സ്പൈസസ് ബോർഡ്: ഏലക്കായയുടെ ഇ- ലേലം ഉടൻ ആരംഭിക്കും
ഇടുക്കി: ശുദ്ധമായ ഏലക്കായയുടെ ഇ- ലേലം നടത്താൻ ഒരുങ്ങി സ്പൈസസ് ബോർഡ്. ജൈവകൃഷിയിലൂടെ ഉൽപ്പാദിപ്പിച്ചതും, കൃത്രിമ നിറം ഉൾപ്പെടുത്താത്തതുമായ ഏലക്കായയാണ് ഇ- ലേലത്തിന് ഒരുങ്ങുന്നത്. കൂടാതെ, ഗുണമേന്മ…
Read More » - 2 October
എന്താണ് കാളസര്‍പ്പയോഗം?
ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ? പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതും ജ്യോതിഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതുമായ ഒന്നാണ് കാളസര്‍പ്പദോഷം.. എന്താണ് കാളസര്‍പ്പയോഗം..? ജാതകത്തില്‍ കാളസര്പ്പദോഷമുളള പ്രശസ്തര്‍…
Read More » - 2 October
മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ…
Read More » - 2 October
ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക്…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 2 October
തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി ‘പൊന്നിയിൻ സെൽവൻ’
ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80…
Read More » - 2 October
ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന ‘ശുഭദിനം’: റിലീസ് തീയതി പുറത്ത് വിട്ടു
കൊച്ചി: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിലെത്തും. നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിത…
Read More » - 2 October
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 431 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 431 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 410 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 2 October
അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ
കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു…
Read More » - 2 October
ആയുഷ് മേഖലയിൽ 97.77 കോടിയുടെ വികസന പദ്ധതികൾ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 2 October
യുക്രെയ്നില്‍ സമ്പൂര്‍ണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം : രുചിര കാംബോജ്
ന്യൂയോര്‍ക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്ത നടപടി സംബന്ധിച്ച് യുഎന്‍ജിസിയില്‍ നടന്ന വോട്ടിംഗില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. വിഷയത്തില്‍…
Read More »