Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -11 October
ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും
തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ്…
Read More » - 11 October
ലോക ആർത്രൈറ്റിസ് ദിനം 2022: ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം
: Know of the joint disease
Read More » - 11 October
ഗുരുവായൂർ മേൽപ്പാലം: സ്ലാബ് നിർമ്മാണം നവംബർ 10 നകം പൂർത്തീകരിക്കും
തൃശ്ശൂര്‍: ഗുരുവായൂർ റെയിൽവേ മേൽപാലത്തെ ബന്ധിപ്പിരുന്ന ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 10 നകം പൂർത്തീകരിക്കും. ഗുരുവായൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ.കെ അക്ബർ…
Read More » - 11 October
നരബലി നടക്കാന്‍ പാടില്ലാത്തത്, ഞെട്ടിപ്പിക്കുന്നത്: വിപുലമായ ക്യാംപെയ്നുകള്‍ നടത്തുമെന്ന് ഡിവൈഎഫ്ഐ
ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകന്മാരുടെയും കൈകളില്‍നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.
Read More » - 11 October
കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2022 അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം…
Read More » - 11 October
അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഒമിക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. BF.7 എന്നും BA.5.1.7 എന്നും പേര് നല്‍കിയിട്ടുള്ള രണ്ട് ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.…
Read More » - 11 October
ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന: യുവതിയും യുവാവും ത്രാസുമായി അറസ്റ്റിൽ
കോഴിക്കോട്: ലഹരി വില്പന നടത്തിയ രണ്ട് പേര് അറസ്റ്റില്‍. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് അരീക്കോട് കാവനൂർ സ്വദേശി ശില്പ എന്നിവരാണ് അറസ്റ്റിലായത്. ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു…
Read More » - 11 October
ഇരട്ട ആഭിചാര കൊലയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. നടന്നത് അവിശ്വസനീയമായ സംഭവമാണെന്ന് കോടതി പ്രതികരിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് സംഭവം ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടത്.…
Read More » - 11 October
പുത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സി.എം.എല്‍.ആര്.ആര്.പി നിര്‍മ്മാണവും ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി
തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്.ആര്.പി) പ്രകാരം നിര്‍മ്മിക്കുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്.…
Read More » - 11 October
ഉരുൾപ്പൊട്ടൽ ദുരന്താഘാത ലഘൂകരണത്തിൽ ദ്വിദിന ശിൽപ്പശാല
തിരുവനന്തപുരം: ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന റവന്യു ദുരന്തനിവാരണ വകുപ്പ് ദ്വിദിന അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 14, 15 തീയതികളിൽ…
Read More » - 11 October
ഇന്ത്യയെ ലക്ഷ്യമിട്ട് ലഹരി ഉത്പാദനം കൂട്ടാനൊരുങ്ങി അഫ്ഗാനിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാന് ലഹരി ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കൃഷിയെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു. ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. കൊറോണയ്ക്ക്…
Read More » - 11 October
ഗ്യാൻവാപി മസ്ജിദ് കേസ്: എന്താണ് ‘കാർബൺ ഡേറ്റിംഗ്’, അത് മസ്ജിദിനുള്ളിലെ ശിവലിംഗത്തിന്റെ പഴക്കം എങ്ങനെ നിർണ്ണയിക്കും?
ഗ്യാൻവാപി മസ്ജിദിനുള്ളിൽ കണ്ടെത്തിയ ശിവലിംഗം എന്ന് അവകാശപ്പെടുന്ന വസ്തുവിന്റെ കാർബൺ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹിന്ദു പക്ഷത്തിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് വാരണാസി ജില്ലാ കോടതി ഒക്ടോബർ 14ലേക്ക്…
Read More » - 11 October
ഗുരുവായൂർ നിയോജകമണ്ഡലം: തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനയോഗം ചേർന്നു
തൃശ്ശൂര്‍: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്ലാൻ ഫണ്ട്,…
Read More » - 11 October
ആരെ കൊന്നായാലും ഐശ്വര്യം നിറച്ചേ മതിയാകൂ, ബാക്കി ഐശ്വര്യം ജയിലിൽ കിടന്ന് അനുഭവിക്കാം!! കുറിപ്പ്
ശത്രുവിനെ നാടുകടത്താൻ, പ്രണയിതാവിനെ സ്വന്തമാക്കൽ തുടങ്ങി സാമ്പത്തിക അഭിവൃദ്ധി എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ
Read More » - 11 October
ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാള്‍ ആഭിചാരത്തിനായി ഇരകളെ തേടിയത്, മുഹമ്മദ് ഷാഫി പീഡന കേസിലും പ്രതി
കൊച്ചി : കേരള മന:സാക്ഷിയെ നടുക്കിയ ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതിയെന്ന് കണ്ടെത്തല്‍. 2020 ല്‍ കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ്…
Read More » - 11 October
ലൈബ്രറികള്‍ അനൗദ്യോഗീക സര്‍വകലാശാലകള്‍: മന്ത്രി വി.എന്‍ വാസവന്
എറണാകുളം: ഓരോ ലൈബ്രറിയും അനൗദ്യോഗീക സര്‍വകലാശാലകളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച നേര്യമംഗലം ഗവ. വൊക്കേഷണല്‍…
Read More » - 11 October
മൃഗസംരക്ഷണ വകുപ്പ് ജന്തു ക്ഷേമ സെമിനാർ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: പൊതുജനങ്ങൾ, പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്സ് തുടങ്ങിയവർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 രാവിലെ 10 മണി മുതൽ തമ്പാനൂർ എസ് എസ്…
Read More » - 11 October
മലേറിയയും മറ്റ് പകർച്ച വ്യാധികളും പടരുന്നു: ഇന്ത്യയിൽ നിന്ന് 6 ദശലക്ഷത്തിലധികം കൊതുക് വലകൾ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമബാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് മലേറിയയും മറ്റ് പകർച്ച വ്യാധികളും പാകിസ്ഥാനിൽ വ്യാപിക്കുകയാണ്. പകർച്ച വ്യാധികൾ തടയാൻ ഇന്ത്യയിൽ നിന്ന് 6 ദശലക്ഷത്തിലധികം കൊതുക് വലകൾ വാങ്ങാൻ പാകിസ്ഥാൻ…
Read More » - 11 October
നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ 402 ഗ്രാം സ്വര്‍ണ്ണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ യാത്രക്കാരനിൽ 20 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം പിടികൂടി. നോൺസ്റ്റിക് പാത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. 402 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.…
Read More » - 11 October
ശബരിമല യുവതി പ്രവേശനത്തിനായി മതിൽകെട്ടിയ സിപിഐഎം അംഗം ചെയ്തത് നരബലി: കെ സുരേന്ദ്രൻ
പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ സിപിഐഎം പ്രവർത്തകനാണെന്നത്…
Read More » - 11 October
ഇലന്തൂർ നരബലി: സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ…
Read More » - 11 October
ചിരട്ട വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ വണ്ണം മുതൽ കൊളസ്ട്രോളും ഷുഗറും വരെ കുറയ്ക്കാം
തേങ്ങ കഴിക്കാനും ചകിരിയും ചിരട്ടയുമെല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. ചിരട്ടപ്പാത്രവും ചിരട്ടത്തവിയുമെല്ലാം വെറും അലങ്കാരങ്ങൾ മാത്രമല്ല. ആരോഗ്യപരമായ പല ഗുണങ്ങളും അവയ്ക്കുണ്ട്. ആരോഗ്യപരിപാലനത്തിൽ ചിരട്ടയ്ക്കും അതിന്റേതായ സ്ഥാനം ഉണ്ട്…
Read More » - 11 October
ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേക ക്യൂ ഏർപ്പെടുത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലെറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ…
Read More » - 11 October
കുടുംബശ്രീ പ്രീമിയം ബാസ്ക്കറ്റ് ഔട്ട്ലെറ്റ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
എറണാകുളം: കുടുംബശ്രീയും കൊച്ചി മെട്രോയുമായി സഹകരിച്ച് തൃപ്പൂണിത്തുറ എസ്.എന്‍ ജംങ്ഷന് മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം ബാസ്ക്കറ്റ് ഔട്ട്ലെറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി…
Read More » - 11 October
പത്തനംതിട്ട നരബലി: ഞെട്ടലുളവാക്കുന്നതാണെന്ന് കാനം രാജേന്ദ്രന്
പത്തനംതിട്ട: ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശാസ്ത്ര ബോധവും…
Read More »