Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -20 October
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 20 October
ഗുജറാത്തിൽ കോടികളുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ കോടികളുടെ നിക്ഷേപമാണ് നടത്താൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിന്റെ വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000…
Read More » - 20 October
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 20 October
‘നിശ്ചയത്തിന് ഇടാൻവെച്ച വസ്ത്രത്തിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല; മകന്റെ സ്വപ്നങ്ങളെല്ലാം തകർത്തു’ : സൈനികന്റെ അമ്മ
കൊല്ലം: സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരൻ വിഘ്നേഷിനെ…
Read More » - 20 October
ലാവ്ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ലാവ്ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്.എൻ.സി ലാവ്ലിൻ ഇടപാടിൽ പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി…
Read More » - 20 October
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 20 October
ഗൂഗിൾ: സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചർ ഉടൻ എത്തും
ഒട്ടനവധി ചതിക്കുഴികൾ നിറഞ്ഞ സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ സഹായിക്കുന്നതും, സുരക്ഷ ഉറപ്പുവരുത്താൻ…
Read More » - 20 October
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ സംഭവം: പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം
മലപ്പുറം: മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബത്തിന്റെ ആരോപണം. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ്…
Read More » - 20 October
കൊല്ലത്ത് സൈനികനും സഹോദരനും പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയെന്നത് പോലീസിന്റെ കള്ളക്കഥ: കേസിൽ വഴിത്തിരിവ്
കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് അക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. സൈനികനേയും സഹോദരനെയും ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. കള്ളക്കേസ്…
Read More » - 20 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 October
എല്‍ദോസ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി: സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന്…
Read More » - 20 October
കസ്റ്റംസ് ഉദ്യോഗസ്ഥരെ കാർകൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ആഢ൦ബര കാർ കണ്ടെത്തി
മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാർ കൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ആഢ൦ബര കാർ പോലീസ് കണ്ടെത്തി. ഫറോക്കിലെ ബന്ധു വീട്ടിൽ നിന്നും ആണ് കാർ പിടിച്ചെടുത്തത്.…
Read More » - 20 October
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് ഫെഡറൽ ബാങ്ക്
ഉന്നത വിദ്യാഭ്യാസത്തിനായി ഫെഡറൽ ബാങ്ക് നൽകുന്ന ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി ഹോർമിസിന്റെ സ്മരണാർത്ഥമാണ് സ്കോളർഷിപ്പ്…
Read More » - 20 October
സ്പൈസസ് ബോർഡ്: ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് വേദിയാകാനൊരുങ്ങി മുംബൈ
മുംബൈ: സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലോക സുഗന്ധവ്യഞ്ജന കോൺഗ്രസിന് മുംബൈ വേദിയാകും. 2023 ഫെബ്രുവരി 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കോൺഗ്രസിൽ 50 ലധികം…
Read More » - 20 October
നിലവിളക്കു തെളിയിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 20 October
കാട്ടിൽ വെച്ച് റോഷനൊപ്പമുള്ള ആ സീൻ ചെയ്യാൻ മടിയുണ്ടായിരുന്നില്ലെന്ന് ദർശന രാജേന്ദ്രൻ
സ്ത്രീകളുടെ ധീരതയെ സിംപോളിയ്ക്കായി പറഞ്ഞ ചിത്രമാണ് ആണും പെണ്ണും. ലൈംഗികത എന്ന വികാരത്തെ ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകളെ പാട്ടി പറഞ്ഞ ആന്തോളജി സിനിമയിലെ പ്രധാന കഥ,…
Read More » - 20 October
കാര്‍ഷിക സെന്‍സസ്; ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
വയനാട്: ജില്ലയിലെ പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലനം കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്സ് ഹോട്ടലില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റോയ് തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…
Read More » - 20 October
കട്ടൻ ചായ കുടിക്കാറുണ്ടോ? ഇതറിഞ്ഞോളൂ
പാൽ ചായ, കട്ടൻ ചായ, ഹെർബൽ ചായ തുടങ്ങി പലവിധം ചായകൾ. ഈ പാനീയം പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ദിവസവും ചായ കുടിച്ച് തുടങ്ങുന്നവർ, മൂന്നും…
Read More » - 20 October
ഈ പ്രായം കഴിഞ്ഞ കുഞ്ഞുങ്ങൾ കരയുമ്പോൾ കരച്ചിൽ മാറ്റിയില്ലെങ്കിൽ പ്രശ്നമില്ല ?!
ഏതൊരു രക്ഷിതാവിനും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ പ്രയാസമാണ്. കുഞ്ഞ് കരയുമ്പോൾ അവരെ ആശ്വസിപ്പിക്കുകയും കരച്ചിൽ എങ്ങനെയെങ്കിലും നിർത്തണമെന്നുമാണ് എല്ലാ മാതാപിതാക്കളും ശ്രമിക്കുക. എന്നാൽ, കുഞ്ഞിനെ കരയാൻ അനുവദിക്കുന്നത്…
Read More » - 20 October
തിരക്കഥയിലും സംവിധാനത്തിലും അനാവശ്യമായ ഇടപെടൽ, പടങ്ങൾ പൊട്ടുന്നു ചിരഞ്ജീവിക്കെതിരെ അണിയറ പ്രവർത്തകർ
ഹൈദരാബാദ്: നീണ്ട 40 വര്‍ഷമായി തെലുങ്ക് സിനിമാമേഖലയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. എന്നാൽ, സമീപകാലത്ത് തുടര്‍ച്ചയായി ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയിലാണ്.…
Read More » - 20 October
നിരഞ്ജ് മണിയൻ പിള്ളയുടെ ‘വിവാഹ ആവാഹനം’: പുതിയ വീഡിയോ ഗാനം റിലീസായി
കൊച്ചി: ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ നിർമ്മിച്ച് സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ…
Read More » - 20 October
കൽപ്പന തിവാരി കേന്ദ്രകഥാപാത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പേജസ്’: ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്
മുംബൈ: കൽപ്പന തിവാരിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം അല്ലാടി സംവിധാനം ചെയ്യുന്ന ‘പേജസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. ഹിന്ദി,…
Read More » - 20 October
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥിന്റെ സംവിധാനം: മലയാള സിനിമയിലേക്ക് വീണ്ടും’മദനോത്സവം’
കൊച്ചി: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ‘മദനോത്സവം’ എന്ന ചിത്രം രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സിനിമകളിലെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ്…
Read More » - 20 October
പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു. ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്.…
Read More » - 19 October
കുട്ടി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാന്‍ പാളയംകുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ ടിങ്കറിംഗ് ലാബ് തയ്യാര്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രാവബോധവും സാങ്കേതിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ പാളയംകുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍മ്മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം സ്പീക്കര്‍…
Read More »