Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -28 October
തെരുവുനായ ആക്രമണം : വഴിയാത്രക്കാരന് പരിക്ക്
കാഞ്ഞിരപ്പള്ളി: തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന് പരിക്കേറ്റു. പൊടിമറ്റം പുൽക്കുന്ന് കൊണ്ടുക്കുന്നേൽ വിനോദി (അർജുൻ-50)നാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! :…
Read More » - 28 October
ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! : കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്
കൊല്ലം: ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ…
Read More » - 28 October
തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്
മാന്നാർ: തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ്…
Read More » - 28 October
കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസ്
പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസെടുത്തു. 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള്…
Read More » - 28 October
8 വയസ്സുമുതലുള്ള പെൺകുട്ടികളെ ലേലത്തിന് വിൽക്കുന്നു, എതിർത്താൽ അമ്മയെ ബലാത്സംഗം ചെയ്യും: രാജസ്ഥാനോട് റിപ്പോർട്ട് തേടി
ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ…
Read More » - 28 October
അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 28 October
കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച സംഭവം : ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ
കോട്ടയം: കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന…
Read More » - 28 October
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 28 October
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : ഒരു കിലോയിലധികം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. ബഹറിനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. Read Also : ചീരാലിൽ ജനത്തെ…
Read More » - 28 October
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 28 October
ലക്ഷ്യമിട്ടത് ആൾനാശവും സ്ഥാപനങ്ങൾ തകർക്കലും, സ്ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ടെത്തി, കൂടുതൽ അറസ്റ്റ് ഇന്ന്
കോയമ്പത്തൂർ: ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികളിൽ ചിലത് പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ച് സിറ്റി പൊലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ. മറ്റെന്തൊക്കെ സാമഗ്രികൾ സ്ഫോടനത്തിനായി ഓൺലൈനായി…
Read More » - 28 October
ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
വയനാട്: ജില്ലയിലെ ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കുടുങ്ങി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. തുടർന്ന്, കടുവയെ ബത്തേരിയിലെ…
Read More » - 28 October
വയനാട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
വയനാട്: ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. വിദ്യാർത്ഥിക്ക് കൺസഷൻ കാർഡില്ലാത്തതു ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ്…
Read More » - 28 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അഫ്ഗാനി ഓംലെറ്റ്
ഉരുളക്കിഴങ്ങും തക്കാളിയും ചേർത്തുണ്ടാക്കാവുന്ന ഒരു വ്യത്യസ്ത വിഭവമാണ് അഫ്ഗാനി ഓംലെറ്റ്. ബ്രെഡ്, ബൺ എന്നിവയ്ക്കൊപ്പമാണ് പൊതുവേ ഇത് വിളമ്പുന്നത്. എണ്ണയ്ക്ക് പകരം ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലതെങ്കിലും ബട്ടർ…
Read More » - 28 October
ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം നടത്താത്തതിന് പിന്നിൽ
പൂര്‍ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ, പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതെന്നു പറയപ്പെടുന്നു. ശിവഭഗവാന്റെ ശിരസ്സില്‍…
Read More » - 28 October
ഫാർമസി കോളേജിനെ സംസ്ഥാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ഫാർമസി കോളേജിനെ സംസ്ഥാന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഔഷധ ഗവേഷണ രംഗത്ത് കേരളത്തിനുള്ളത് അനന്തമായ സാധ്യതകളാണ്.…
Read More » - 28 October
ഷറഫുദ്ദീന് നായകനാകുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി
കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ ഒരുക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്കിയ…
Read More » - 28 October
പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’: പുതിയ ഗാനം റിലീസ് ചെയ്തു
കൊച്ചി: വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി…
Read More » - 28 October
‘അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല’: അഭയ ഹിരണ്മയി
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന…
Read More » - 28 October
കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത…
Read More » - 28 October
ദേശിയ ആയുര്‍വേദ ദിനം: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇടുക്കി: ദേശിയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന് മിഷന് എന്നിവയുടെ നേതൃത്വത്തില്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി അനക്സ് മുഖേന ഇടുക്കി വിമന്‍സ്…
Read More » - 28 October
കനത്ത നഷ്ടം: 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി എജ്യൂക്കേഷണല്‍ കമ്പനി ബൈജൂസ്
ന്യൂഡല്‍ഹി: കനത്ത നഷ്ടം നേരിട്ടതോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി എജ്യൂക്കേഷണല്‍ കമ്പനി ബൈജൂസ്. 12,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് വെബ്സൈറ്റായ ദ…
Read More » - 28 October
സംരംഭകത്വ ബോധവല്‍ക്കരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു
ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ സംരംഭകത്വ ബോധവല്‍ക്കരണ…
Read More » - 27 October
കലിപ്പ് വീഡിയോയുമായി മീശക്കാരൻ വീണ്ടും രംഗത്ത് : ജയിലിൽ അയച്ച ആളിന് വിമർശനം
തിരുവനന്തപുരം: മീശക്കാരൻ എന്ന പേരിൽ ടിക് ടോക്കിലും ഫേമസ് ആയ വിനീത് ജയിലിൽ നിന്ന് വീണ്ടും റീൽസിലേക്ക്. വിനീത് ബലാത്സംഗ കേസിൽ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു.…
Read More » - 27 October
മുസംബി ജ്യൂസ് കയറ്റി രോഗി മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്: പ്ലേറ്റ്ലറ്റ് വാങ്ങി വന്നത് ബന്ധുക്കൾ തന്നെ!
ലക്നൗ: പ്ലേറ്റ്ലറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്കി രോഗി മരിച്ചെന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങൾ പുറത്ത്. ഡെങ്കു ബാധിച്ച രോഗിക്ക് പ്ലേറ്റ്ലറ്റ് എഴുതി നൽകിയപ്പോൾ അത് വാങ്ങി…
Read More »