Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -28 October
ചീര കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചീര. ഇലക്കറികളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചീര ഉപയോഗിച്ച് ജൂസ് ഉണ്ടാക്കി കുടിക്കുന്നതും വളരെ നല്ലതാണ്. ഇലക്കറികൾ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു…
Read More » - 28 October
പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍, വിഴിഞ്ഞം സമരത്തില്‍ പ്രതികരണവുമായി വി.ഡി സതീശൻ
തിരുവനന്തപുരം: പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നും ഇനിയും അതിന് തയ്യാറായില്ലെങ്കിൽ തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും…
Read More » - 28 October
വായില്‍ മനുഷ്യന്റെ തലയുമായി തെരുവ് നായ
മെക്സിക്കോ: വായില്‍ മനുഷ്യന്റെ തല കടിച്ചുപിടിച്ച് ഓടുന്ന നായയെക്കണ്ട് സ്തംഭിച്ച് നിന്ന് ആള്‍ക്കൂട്ടം . മെക്സിക്കോയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നായയുടെ വായില്‍ നിന്ന് മനുഷ്യന്റെ…
Read More » - 28 October
ശരീര വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ!
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജ്ജലീകരണവും ശരീര വേദനയ്ക്കും…
Read More » - 28 October
അകാലനരയാണോ പ്രശ്നം? വീട്ടിലുണ്ട് പൊടിക്കെെകൾ
അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ്. പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള…
Read More » - 28 October
മലദ്വാരത്തിനുള്ളില്‍ സ്വര്‍ണ്ണം ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. ബഹ്റൈനില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണ്ണം പോലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസാണ്…
Read More » - 28 October
നരബലി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്
കൊച്ചി: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. മുഹമ്മദ് ഷാഫിയുടെ നിര്‍ദ്ദേശപ്രകാരം ഭഗവല്‍ സിംഗാണ് (68) മൂര്‍ച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ്…
Read More » - 28 October
ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്
ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ…
Read More » - 28 October
ഞങ്ങള്‍ പാകിസ്ഥാന്‍കാര്‍ക്ക് ഒരു ശീലമുണ്ട്, തിരിച്ചടികളില്‍ തളരാതെ തിരിച്ചുവരും: പാക് പ്രധാനമന്ത്രി
പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ സിംബാബ്വെ പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ‘മിസ്റ്റര്‍ ബീന്‍’ പരാമര്‍ശം വാക് പോരിലേക്ക്. പാകിസ്ഥാനെ സിംബാബ്വെ തോല്‍പ്പിച്ചതോടെ…
Read More » - 28 October
ഈ ബെഡ്റൂമില്‍ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് ശിവശങ്കര്‍ പറഞ്ഞതായി സ്വപ്ന
തിരുവനന്തപുരം: ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെയൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വപ്ന സുരേഷ്. ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും സ്വപ്ന…
Read More » - 28 October
ദിവസവും വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 28 October
പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം: തിരുവാഭരണം നഷ്ടപ്പെട്ടു, പ്രതി സിസിടിവിയിൽ കുടുങ്ങി
ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ നിന്ന് 10 പവന്റെ തിരുവാഭരണം മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നെതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ പൊലീസ്…
Read More » - 28 October
സമയക്രമം മാറ്റിയതിൽ പ്രതിഷേധിച്ച് ജലഗതാഗത വകുപ്പ് ബോട്ട് പിടിച്ചു കെട്ടി വിദ്യാർഥികൾ
കുട്ടനാട്: സമയക്രമം മാറ്റിയതിൽ പ്രതിഷേധിച്ചു ജലഗതാഗത വകുപ്പ് ബോട്ട് പിടിച്ചു കെട്ടി വിദ്യാർഥികൾ. കാവാലം കൃഷ്ണപുരത്തു നിന്നു വൈകിട്ട് 4ന് സർവീസ് നടത്തിയിരുന്ന ബോട്ടാണ് സമയക്രമം മാറ്റി…
Read More » - 28 October
നരേന്ദ്ര മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്ന് വിശേഷിപ്പിച്ച് പുടിന്
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ട് മൂടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോദിയെ ‘യഥാര്‍ത്ഥ ദേശസ്നേഹി’ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്. Read Also:ചാവേര്‍…
Read More » - 28 October
ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ തിരുവാഭരണം മോഷണം പോയി: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിലെ പത്ത് പവന് വരുന്ന തിരുവാഭരണമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.…
Read More » - 28 October
ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുബീന് നിരവധി തവണ കേരളത്തിലെത്തി, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് സൂചന
ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടം ക്ഷേത്രത്തിന് മുന്പിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന് പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാള്‍ എത്തിയത് ചികിത്സയ്ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍…
Read More » - 28 October
സൂപ്പർ താരങ്ങൾ പുറത്ത്: ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്ത് റൊണാള്‍ഡോ
ബ്രസീലിയ: ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്ത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സിനദിന്‍ സിദാനും റൊണാള്‍ഡോയുടെ പട്ടികയില്‍ ഇടംപിടിക്കാനായില്ല എന്നതാണ്…
Read More » - 28 October
പക്ഷിപ്പനി: വഴുതാനം പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു
ഹരിപ്പാട്: പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. 20,471 താറാവുകളെയാണ് ഇന്ന് കൊന്നൊടുക്കുന്നത്. താറാവുകളെ കൊന്ന…
Read More » - 28 October
തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ പീഡന ശ്രമം: സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ പീഡനശ്രമം. പ്രഭാത നടത്തത്തിനിടെ യുവതിയെ അക്രമി പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ അക്രമിയാണ് യുവതിയെ അക്രമിച്ചത്. ബുധനാഴ്ചയാണ് യുവതിയ്ക്ക്…
Read More » - 28 October
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം അങ്കം: എതിരാളികള്‍ മുംബൈ സിറ്റി എഫ്സി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. ജയത്തോടെ…
Read More » - 28 October
തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത: തുലാവർഷം നാളെ എത്തിയേക്കും: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തെക്കു കിഴക്കെ ഇന്ത്യയില്‍ ശനിയാഴ്ച്ചയോടെ മഴ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. കേരളത്തില്‍ ഈ മാസം 31 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍…
Read More » - 28 October
പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച് യുവാവ് മരിച്ചു, അജ്ഞാതൻ നൽകിയ ജ്യൂസ് കഴിച്ച് സ്കൂൾവിദ്യാർഥി മരിച്ച സംഭവവുമായി സാമ്യം
തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More » - 28 October
ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ വ്യാപക മോഷണം: 2 മാസത്തിനിടെ 42868 രൂപയുടെ മദ്യം കാണാതായി
ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പെരുകുന്നു. രണ്ടു മാസത്തിനിടെ മാത്രം വിവിധ ഔട്ലെറ്റുകളില് കാണാതായത് 42868 രൂപയുടെ മദ്യം. റജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍. കൂടുതല്‍ മോഷണം…
Read More » - 28 October
ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ കത്തിക്കുത്തില്‍ ഫുട്ബോൾ താരം പാബ്ലോ മാരിയ്ക്ക് പരിക്ക്
മിലാൻ: വടക്കൻ ഇറ്റലിയിലെ സൂപ്പർമാർക്കറ്റിലുണ്ടായ കത്തിക്കുത്തിൽ ഒരു മരണം. മിലാനിനടുത്തുള്ള അസാഗോ പട്ടണത്തിലാണ് ആക്രമണം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ആർസെനൽ ഫുട്ബോൾ താരം…
Read More » - 28 October
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. കഴിഞ്ഞി ദിവസമാണ് സംഭവം. പത്തനംതിട്ട ഇരവിപേരൂര്‍ ഭാഗത്ത് കല്ലേലില്‍ വീട്ടില്‍ ഷിജിന് തോമസ് (23) ആണ് അറസ്റ്റില്‍…
Read More »