Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -7 November
ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മര്‍ദ്ദനം, ഉദ്യോഗസ്ഥരുടെ മൂക്കിടിച്ച് പരത്തി
ഹൈദരബാദ്: കാമുകിയുമൊത്തുള്ള അവിഹിതം ഭാര്യയെ അറിയിച്ച സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഇൻസ്പെക്ടർ. കോൺസ്റ്റബിൾമാരെ മർദ്ദിച്ച ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ്…
Read More » - 7 November
രാവിലെ ഒരു ഗ്ലാസ് മല്ലിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
നമ്മുടെ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മല്ലി. കറികളുടെ രുചി വർധിപ്പിക്കുക എന്നതിനപ്പുറം ധാരാളം ഔഷധഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചു കൊണ്ട്…
Read More » - 7 November
സ്കൂൾ അധികൃതരുടെ നിയമലംഘനത്തെ ചോദ്യം ചെയ്ത് അച്ഛൻ, മകനോട് പകരം വീട്ടി അധികൃതർ: വിദ്യാർത്ഥിയെ പുറത്താക്കി, കുറിപ്പ്
കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിനെതിരെ ഇവിടുത്തെ വിദ്യാർത്ഥിയുടെ പിതാവ് രംഗത്ത്. തന്റെ മകനെ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ നിന്നും പുറത്താക്കിയെന്ന് അനൂപ് ഗംഗാധരൻ ഫേസ്ബുക്കിൽ…
Read More » - 7 November
തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല…
Read More » - 7 November
നായയ്ക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തിൽ നൂറിലധികം പാടുകൾ,കൂടുതൽ പ്രതികളുണ്ടെന്ന് സംശയം
പട്ടാമ്പി: നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്.…
Read More » - 7 November
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ കാണില്ല: മീഡിയ വണ്ണിനോടും കൈരളിയോടും ഗെറ്റൗട്ട് അടിച്ച് ഗവർണർ
കൊച്ചി : കൈരളി, മീഡിയാ വൺ എന്നീ ചാനലുകളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് തനിക്ക് ഒന്നും സംസാരിക്കാനില്ലെന്നും…
Read More » - 7 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ
ന്യൂഡൽഹി; സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഇനിമുതൽ സീറ്റ് ഉറപ്പ്. സ്ലീപ്പർ ക്ലാസിലെ 6 ബെർത്തുകൾ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാറ്റി വെയ്ക്കും.…
Read More » - 7 November
ഇന്ത്യൻ പതാകയുമായി ആരാധകൻ, തൂക്കിയെടുത്ത് സെക്യൂരിറ്റി: അവനെ ഒന്നും ചെയ്യരുതെന്ന് രോഹിത്! വീഡിയോ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെയും രണ്ടാം സെമിയിൽ…
Read More » - 7 November
ഗുരുവായൂരിലെ ‘കോടതി വിളക്ക്’ : ആഘോഷത്തിൽ ജഡ്ജിമാരും പങ്കെടുത്തു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ചുള്ള ‘കോടതി വിളക്ക്’ ആഘോഷിച്ചു. കോടതി വിളക്ക് എന്ന പേരില്‍ തന്നെയാണ് ആഘോഷങ്ങള്‍ നടന്നത്. മേല്പത്തൂര് ഓഡിറ്റോറിയത്തിലും ക്ഷേത്ര നടകളിലും കോടതി വിളക്ക്…
Read More » - 7 November
തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, യാത്രക്കാരന്റെ മുഖം കടിച്ചുപറിച്ചു
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശിയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ…
Read More » - 7 November
ടി20 ലോകകപ്പ് 2022: സെമി ഫൈനൽ ലൈനപ്പായി
സിഡ്നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ ലൈനപ്പായി. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്നിയിൽ ഉച്ചയ്ക്ക് 1.30നാണ്…
Read More » - 7 November
സാമ്പത്തിക സംവരണ കേസ്: ഇന്ന് നിർണായക സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.…
Read More » - 7 November
മുടികൊഴിച്ചിലിന് ചികിത്സിച്ചതോടെ മൂക്കിലെ രോമമുൾപ്പെടെ പോയി: മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു, ഡോക്ടർക്കെതിരെ കുറിപ്പ്
കോഴിക്കോട്: മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.…
Read More » - 7 November
മുൻകൂർ അനുമതിയോടെ മൂൺലൈറ്റിംഗ് തുടരാം, ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര
മുൻകൂർ അനുമതിയോടെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് തുടരാൻ അവസരം നൽകി ടെക് മഹീന്ദ്ര. ഇതാദ്യമായാണ് ഒരു കമ്പനി മൂൺലൈറ്റിംഗുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ…
Read More » - 7 November
ആനവണ്ടിയെ ‘താമരാക്ഷന്‍ പിള്ള’യാക്കിയത് തമാശയ്ക്കെന്ന് കെ എസ് ആര് ടി സി, കേസെടുത്ത് എംവിഡി
കൊച്ചി: കോതമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് ‘പറക്കും തളിക’ സിനിമയിലേതു പോലെ അലങ്കരിച്ച് കല്യാണ ഓട്ടം നടത്തിയ സംഭവത്തില്‍ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. വിശദമായ പരിശോധനകള്‍ക്ക്…
Read More » - 7 November
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 7 November
ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം: ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി
കോഴിക്കോട്: ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭർതൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി. പറമ്പിൽ ബസാർ വരിക്കോളി വീട്ടിൽ അനഘ ഒക്ടോബർ 27ന് ട്രെയിനിനു…
Read More » - 7 November
സംസ്ഥാന നികുതി വളർച്ചാ വരുമാന പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് നടപ്പു സാമ്പത്തിക വർഷത്തിലെ നികുതി വരുമാനത്തിൽ വൻ നേട്ടവുമായി കേരളം. സംസ്ഥാന നികുതി വരുമാനത്തിലെ വളർച്ച നിരക്കിൽ രണ്ടാം സ്ഥാനമാണ് കേരളം കൈവരിച്ചിരിക്കുന്നത്. കൂടാതെ, ദക്ഷിണേന്ത്യൻ…
Read More » - 7 November
കര്‍ണ്ണാടക ഹിജാബ് സമരം കൊഴുപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പിഎഫ്ഐക്കാർ: നിരോധനം വന്നതോടെ കേരളത്തിലും ഹിജാബ് കത്തിക്കൽ
കോഴിക്കോട്: ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധത്തില്‍, ഇന്ത്യ ശക്തമായ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ കൊല്ലാക്കൊല ചെയ്യുന്ന ഇറാന് ഭരണകൂടത്തിനെതിരെ ഇന്ത്യയില്‍ നിന്ന് ശക്തമായ ശബദ്ം ഉയര്‍ന്നിരുന്നു. എന്നാല്‍…
Read More » - 7 November
വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ കൈവരിക്കാൻ വിഐടി- എപി സർവകലാശാല, രണ്ടു കമ്പനികളുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു
വിദ്യാഭ്യാസ രംഗത്ത് ഉന്നമനം ലക്ഷ്യമിട്ട് വിഐടി- എപി സർവകലാശാല. വിവിധ വിഷയങ്ങളിൽ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി ഐകെപി നോളജ് പാർക്ക്, പ്ലൂറൽ ടെക്നോളജി എന്നിവയുമായാണ് ധാരണാ പത്രത്തിൽ…
Read More » - 7 November
പ്രധാന അധ്യാപകൻ സ്കൂളിൽ വടിവാളുമായി എത്തി: പോലീസെത്തിയതോടെ സസ്പെൻഷൻ
സ്കൂളിൽ വടിവാളുമായി എത്തിയതിനെ തുടർന്ന് അധ്യാപകന് സസ്പെൻഷൻ. ആസാമിലെ കച്ചാർ ജില്ലയിലെ ലോവർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപകനായ 38 കാരനായ ധൃതിമേധ ദാസ്…
Read More » - 7 November
ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 7 November
കടുവാ ഭീതിയില്‍ വയനാട്: നൂറ്റിനാൽപത് പേരടങ്ങുന്ന വനംവകുപ്പ് സംഘം ഇന്ന് തിരച്ചിൽ നടത്തും
വയനാട്: വയനാട് മീനങ്ങാടിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവക്കായി നൂറ്റിനാൽപത് പേരടങ്ങുന്ന വനംവകുപ്പ് സംഘം ഇന്ന് തിരച്ചിൽ നടത്തും. ഇതുവരെ പ്രദേശത്ത് 18 ആടുകളെയാണ് കടുവ കൊന്നത്. മീനങ്ങാടി…
Read More » - 7 November
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 7 November
മേയറുടെ ലെറ്റർപാഡിൽ കത്ത് തയാറാക്കിയത് ഏരിയ കമ്മിറ്റി അംഗം? രണ്ടുപേർക്കെതിരെ നടപടി വന്നേക്കും
തിരുവനന്തപുരം : കോർപറേഷനിലെ താൽക്കാലികനിയമനത്തിനു പാർട്ടിപട്ടിക ആവശ്യപ്പെട്ടു സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം.…
Read More »