Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -23 November
സര്‍ക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്ത്തി: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോവില്ല
കോട്ടയം: സർക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സംഭവത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. പ്രതാപനെതിരെയാണ് നടപടി. എന്നാൽ…
Read More » - 23 November
ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 23 November
എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
ചാരുംമൂട്: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്ണു(27), താമരക്കുളം പേരൂര്ക്കാരാണ്മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ്…
Read More » - 23 November
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ…
Read More » - 23 November
രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
തലശേരി: തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 November
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ, ഊണിന്റെ എണ്ണം കുറയ്ക്കാനും അനൗദ്യോഗിക നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളും. പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത്…
Read More » - 23 November
തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർ മരിച്ചു
കടുപ്പശേരി: തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടി ലിഫ്റ്റ് ഇറിഗേഷൻ കുളത്തിനു സമീപം താമസിക്കുന്ന കീഴ് വാട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി(47) ആണ് മരിച്ചത്. Read…
Read More » - 23 November
പിരിച്ചുവിടൽ നടപടികളുമായി ഗൂഗിൾ, പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുക. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി ആൽഫബെറ്റിന്റെ…
Read More » - 23 November
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കൊടകര: ദേശീയപാത നെല്ലായിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂർ വെള്ളിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശരത്കുമാറാണ് (29) മരിച്ചത്.…
Read More » - 23 November
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 23 November
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മുന്നൂർപ്പിള്ളി ചിറയ്ക്കൽ…
Read More » - 23 November
ദിവസവും തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 23 November
സമയക്രമം പാലിക്കുന്നതിൽ ഒന്നാമതെത്തി എയർ ഇന്ത്യ, കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ
രാജ്യത്ത് കൃത്യമായ സമയക്രമം പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപാണ് എയർ ഇന്ത്യ ഇത്തരത്തിലൊരു നേട്ടം…
Read More » - 23 November
പെൻഷനേഴ്സ് യോഗത്തിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ആലങ്ങാട്: യുസി കോളജ് വിഎച്ച് കോളനിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കുമാരി ഭവനത്തിൽ മാധവൻ (റിട്ട. അധ്യാപകൻ 83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ന്…
Read More » - 23 November
കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. കരിഓയിൽ പോലിരിക്കുന്ന…
Read More » - 23 November
അഴിമതിയിൽ മുങ്ങി ആപ്പ്: പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ ആക്രമിച്ച് പാർട്ടി പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പൊതിരെത്തല്ലി പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ്…
Read More » - 23 November
നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കുളം: നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോതമംഗലം തങ്കളം മുണ്ടുകുടിയിൽ എൽദോസിന്റെ മകൻ ജിന്റോ (റോബിൻ-33) ആണ് മരിച്ചത്. കദളിക്കാട് പന്നിപ്പിള്ളി പാലത്തിനു…
Read More » - 23 November
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻകര സലീമിന്റെ മകൻ ഹാഷി(കാച്ചി-39)മാണ് മരിച്ചത്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച…
Read More » - 23 November
ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം; പ്രാഥമിക പട്ടികയിൽ 85 പേർ
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. പ്രാഥമിക…
Read More » - 23 November
കുളത്തില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നെടുങ്കണ്ടം: കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു. ബാലഗ്രാം പനയ്ക്കല്‍സിറ്റി തൊമ്പിപറമ്പില് ഷാജി(55) ആണ് മരിച്ചത്. റോഡിനു സമീപത്തായുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കുളത്തില്‍ വീണതായാണ് പ്രാഥമിക…
Read More » - 23 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 November
ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം.…
Read More » - 23 November
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
മുട്ടം: സ്വകാര്യ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വൈക്കം പുത്തൻതറയിൽ ബിനീഷിനെ (44)യാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 November
പുരസ്കാര നിറവിൽ മത്സ്യഫെഡ്, ദേശീയ അംഗീകാരം ഏറ്റുവാങ്ങി
മത്സ്യബന്ധന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കടലോര അർദ്ധ- സർക്കാർ സ്ഥാപനത്തിനുള്ള ഇത്തവണത്തെ ദേശീയ അവാർഡ് മത്സ്യഫെഡിന് ലഭിച്ചു. ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ സംഘടിപ്പിച്ചത്.…
Read More » - 23 November
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മുഹമ്മ: മണ്ണഞ്ചേരി എക്സൽ ഗ്ലാസ് പരിസരത്തുനിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ഇമ്രാൻ (21), ഉത്തർപ്രദേശ് സ്വദേശി മെഹമൂദ്…
Read More »