Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -25 November
ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം: ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ
ലുസൈല്‍: ഖത്തർ ലോകകപ്പിൽ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീൽ തകർത്തത്. റിച്ചാര്‍ലിസണാണ് ബ്രസീലിനായി രണ്ട് ഗോളും നേടിയത്. ഗോള്‍രഹിതമായ ആദ്യ…
Read More » - 25 November
മകളെ പീഡിപ്പിച്ചു : പിതാവ് പിടിയിൽ
അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. Read Also : തലശ്ശേരിയിൽ മരണപ്പെട്ടവരും,…
Read More » - 25 November
പ്രമേഹം പിടിപെടുന്നത് തടയാനിതാ ഈ മാര്‍ഗങ്ങള്‍…
പ്രമേഹം നമുക്കറിയാം ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ് പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹരോഗത്തിന്റെ പ്രാധാന്യം ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. പ്രമേഹം സൃഷ്ടിക്കുന്ന ആനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ അവ ജീവന്…
Read More » - 25 November
തലശ്ശേരിയിൽ മരണപ്പെട്ടവരും, കൊലപ്പെടുത്തിയവരും സിപിഎം, നിങ്ങൾക്കീ പാർട്ടിയെ കുറിച്ചൊരു ചുക്കും അറിയില്ല: എസ് സുരേഷ്
തിരുവനന്തപുരം: തലശ്ശേരി ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ്. ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി ബന്ധങ്ങള്‍ പുറത്ത് വന്നതോടെയാണ് സുരേഷ് വിമർശനവുമായി…
Read More » - 25 November
ബാലികയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പിടിയിൽ
വള്ളികുന്നം: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പൊലീസ് പിടിയിൽ. വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രവീന്ദ്രനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : വിദ്യാർത്ഥിനിയുടെ…
Read More » - 25 November
പരസ്യ മാധ്യമ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും, ലക്ഷ്യം ഇതാണ്
പരസ്യ മാധ്യമ മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും. രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നത്. കൂടാതെ, ഇടപാടുകാരുടെ എണ്ണം…
Read More » - 25 November
വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെ പോലീസ് കേസില്‍…
Read More » - 25 November
കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു : വീട്ടമ്മയ്ക്ക് പരിക്ക്
വയനാട്: കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് വീട്ടമ്മയ്ക്ക് പരിക്ക്. വയനാട് തൃശ്ശിലേരിയില്‍ സിനോജിന്റെ ഭാര്യ സോഫിക്കാണ് പരിക്കേറ്റത്. ഇവർ വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ…
Read More » - 25 November
ആമസോൺ പ്രൈം വീഡിയോ: ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാൻ അവതരിപ്പിച്ചു
ഇന്ത്യൻ ഉപഭോക്താക്കൾക്കായി ചിലവ് കുറഞ്ഞ പ്ലാനുമായി രംഗത്തെരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷത്തേക്ക് 599 രൂപ നിരക്കിലാണ് ആമസോൺ…
Read More » - 25 November
ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല, താരങ്ങളോടുള്ള ആരാധനാ ഏകദൈവ വിശ്വാസത്തിനെതിര്- സമസ്ത
കോഴിക്കോട്: ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരാരാധന അതിരു കടക്കരുതെന്ന് സമസ്ത പള്ളി ഇമാമുമാരുടെ സംഘടന നിർദ്ദേശിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടിനടക്കുന്നത്…
Read More » - 25 November
മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ടു
മൂന്നാർ: മൂന്നാറിൽ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ടു. തൃശ്ശൂർ സ്വദേശി ബിമൽ ആണ് (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സഹപ്രവർത്തകനെ പൊലീസ് പിടികൂടി. മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ്…
Read More » - 25 November
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,840 രൂപയാണ്. തുടർച്ചയായ…
Read More » - 25 November
ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ആക്രമിച്ച സംഭവം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു ആക്രമിച്ച സംഭവത്തില്‍ ശക്തമായ സമരവുമായി ഡോക്ടര്‍മാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രിയിലെ പിജി ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്. വെള്ളിയാഴ്ച…
Read More » - 25 November
തൈറോയ്ഡ് മുതൽ കൊളസ്ട്രോൾ വരെ; അറിയാം മല്ലിയുടെ ഗുണങ്ങള്‍…
ഭക്ഷണം പാകം ചെയ്യുമ്പോള്‍ പലരും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയും മല്ലിയിലയുമൊക്കെ. എന്നാല്‍ ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി…
Read More » - 25 November
ഗോളടിച്ച് റൊണാള്‍ഡോ: പോര്‍ച്ചുഗലിനെതിരെ ഘാന പൊരുതിവീണു
ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ജയത്തോടെ തുടങ്ങി. ആഫ്രിക്കൻ ശക്തരായ ഘാനയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ…
Read More » - 25 November
വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് കേസ് രജിസ്റ്റർ…
Read More » - 25 November
കമ്പനികളിൽ നിന്ന് തൊഴിൽ നഷ്ടമായവർക്ക് ആശ്വാസ വാർത്ത, ജീവനക്കാരെ സ്വാഗതം ചെയ്ത് ജാഗ്വർ ലാൻഡ് റോവർ
വിവിധ ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ആമസോൺ, ട്വിറ്റർ, മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം…
Read More » - 25 November
ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് ഹര്ഭജന് സിംഗ്
മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണെന്നും സമീപകാലത്ത്…
Read More » - 25 November
സ്കൂൾ വിദ്യാര്‍ഥിനിയുടെ ഫോട്ടോ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ച പോലീസുകാരന്റെ മകനെതിരെ കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: സ്കൂൾവിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാതെ പോലീസ്. സ്കൂൾ അധികൃതരും രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തില്ല.…
Read More » - 25 November
ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, ഇമോജികൾ ഉപയോഗിക്കാൻ അവസരം
ഇന്ന് ഒട്ടുമിക്ക ആളുകളും ഗൂഗിൾ മെസേജിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിൽ ഗൂഗിൾ മെസേജ് ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. 9ടു5 ഗൂഗിളിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക്…
Read More » - 25 November
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി കാണാതായ വയോധികന്റെ മൃതദേഹം കക്കി അണക്കെട്ടില്‍ നിന്ന് കണ്ടെത്തി
പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രന്റെ മൃതദേഹമാണ് കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് വനവിഭവങ്ങൾ…
Read More » - 25 November
സെൽഫോൺ കണക്ടിവിറ്റിക്കായി ഫ്രീക്വൻസികൾ നിശ്ചയിച്ചു, വിമാനങ്ങളിലും ഇനി മികച്ച 5ജി സേവനം ലഭിക്കും
വിമാനങ്ങളിൽ 5ജി സേവനങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സെൽഫോൺ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വൻസികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ,…
Read More » - 25 November
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 25 November
ഇപി ജയരാജൻ പൊതുപ്രവർത്തനം നിർത്തുന്നു? വാര്‍ത്തകളോട് പ്രതികരിക്കാതെ എൽഡിഎഫ് കൺവീനർ
കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് പൊതുജീവിതത്തില്‍നിന്ന് മാറിനില്ക്കാന് തിരുമാനിച്ചതായി മാധ്യമവാര്‍ത്തകൾ . എന്നാൽ ഇതിനോട് ജയരാജന് പ്രതികരിച്ചില്ല. വ്യാഴാഴ്ച ചില ന്യൂസ് ചാനലുകളാണ് വാര്‍ത്ത…
Read More » - 25 November
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ
കോഴിക്കോട്: കോഴിക്കോട് കോതിയിൽ ഇന്ന് ജനകീയ ഹർത്താൽ. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിൽ പ്രതിഷേധിച്ച് ആണ് ഹർത്താൽ. സമരസമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ നടത്തുന്നത്. ഇന്നലെ നടന്ന…
Read More »