Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -25 November
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 25 November
മാറ്റർ എനർജി: ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിലെ താരമാകാൻ ആദ്യ ഗിയറുള്ള ഇ- ബൈക്ക് അവതരിപ്പിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർ എനർജി എന്ന കമ്പനിയാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ഗിയറുള്ള…
Read More » - 25 November
ഗുജറാത്തിൽ കോൺഗ്രസിന് സാധ്യതയേറിയെന്നു ജിഗ്നേഷ് മേവാനി, മോദി പ്രഭാവം അവസാനിച്ചെന്നും പ്രസ്താവന
അഹമ്മദാബാദ്: ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. താൻ…
Read More » - 25 November
കോഴിക്കോട്ടെ ബാലവിവാഹം: പ്രതികള്‍ ഒളിവിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികളെല്ലാം ഒളിവിൽ പോയി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ CWCയും നിയമനടപടി തുടങ്ങി. കുറ്റിക്കാട്ടൂരിലെ പള്ളിയിൽ…
Read More » - 25 November
പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ഡ്രോണ്‍ , വെടിവച്ചിട്ട് എന്‍എസ് ജി , ഒരാള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെത്തിയതായി റിപ്പോര്‍ട്ട്. ബല്‍വയില്‍ മോദി പങ്കെടുത്ത റാലിക്കിടെയാണ് സംഭവം. ഡ്രോണ്‍ എന്‍.എസ്.ജി…
Read More » - 25 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 November
ജിമെയിൽ മുഖേന തട്ടിപ്പുകൾ വ്യാപകമാകുന്നു, മുന്നറിയിപ്പ് നൽകി ഗൂഗിൾ
ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. സ്പാം മെയിലിനെ കൂടാതെ, ഇൻബോക്സിൽ ഉളള മെയിലുകൾ ഓപ്പൺ ചെയ്യുമ്പോഴും ഉപയോക്താക്കൾ ജാഗ്രത…
Read More » - 25 November
മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനം: പ്രതിരോധത്തിനുള്ള കൂടുതൽ വാക്സീനുകൾ എത്തി
മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതൽ വാക്സീനുകൾ എത്തി. വാക്സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെ അടക്കം ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രോഗ പകർച്ചയെ കുറിച്ച്…
Read More » - 25 November
ഇന്ത്യയ്ക്ക് വീണ്ടും നേട്ടം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴേക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 15 വയസിനു മുകളിൽ പ്രായമുള്ളവരുടെ…
Read More » - 25 November
‘എന്റെ ഉസ്താദിന് ഒരു വീട്’ : ഭവനപദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ നാല് പേര് അറസ്റ്റില്‍
മലപ്പുറം: ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. എന്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി’ എന്ന പേരിലാണ് സംഘം നാട്ടുകാരില്‍ നിന്ന് പണം…
Read More » - 25 November
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണം തട്ടി: ഉത്തർ പ്രദേശുകാരന് അറസ്റ്റില്‍
കാസർഗോഡ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയിൽ നിന്ന് പണം തട്ടിയ കേസില്‍ ഉത്തർ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍. ഏഴുലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. കാസർഗോഡ് സൈബർ…
Read More » - 25 November
ഇന്ത്യൻ വ്യാവസായിക മേഖലയ്ക്ക് പ്രതീക്ഷയേകി കൽക്കരി ഉൽപ്പാദനം, ഒക്ടോബറിലെ ഉൽപ്പാദനത്തിൽ വൻ കുതിപ്പ്
ലോകം സാമ്പത്തിക മാന്ദ്യ ഭീതി നേരിടുമ്പോഴും ഇന്ത്യൻ വ്യവസായ മേഖലക്ക് പ്രതീക്ഷയേകി കൽക്കരി ഉൽപ്പാദനം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ കൽക്കരി ഉൽപ്പാദനം 18 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ,…
Read More » - 25 November
പെരുമ്പാവൂർ ജിഷ കൊലക്കേസ്; പ്രതിയുടെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: പെരുമ്പാവൂർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം…
Read More » - 25 November
നാഷണൽ ഹൈവേ 66 നവീകരണം: എൻകെ അക്ബർ എംഎൽഎയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
തൃശ്ശൂര്‍: നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. നാഷണൽ…
Read More » - 25 November
വീൽചെയർ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന പുതിയ പോസ്റ്ററുമായി ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ‘കായ്പോള’
കൊച്ചി: ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. വീൽചെയർ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധം വിജയിയായ ഒരു…
Read More » - 25 November
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൗദി വെള്ളക്ക’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
Read More » - 25 November
ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെളിയാ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം സംവിധായാകൻ ആയിരുന്നു ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെ അളിയാ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 25 November
നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തിരശീല ഉയരും
തിരുവനന്തപുരം: കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഇന്ന് രാവിലെ…
Read More » - 24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 224 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 227 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 November
ബദാം ആരോഗ്യ ഗുണങ്ങൾ: നിങ്ങളുടെ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്താനുള്ള കാരണങ്ങൾ ഇവയാണ്
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ വർഷങ്ങളായി ബദാം കഴിക്കുന്നു. ലോകത്തിലെ ബദാമിന്റെ 80 ശതമാനവും കാലിഫോർണിയയിൽ ഉൽപ്പാദിപ്പിക്കുന്നത്.. നിങ്ങൾ ഒരു പോഷക സാന്ദ്രമായ ഭക്ഷണത്തിനായി തിരയുകയാണെങ്കിൽ, ഇടയ്ക്കിടെ ബദാം…
Read More » - 24 November
നോട്ടറി നിയമന അപേക്ഷകൾ ഇനി ഓൺലൈനായി സമർപ്പിക്കാം: ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. Read Also: സിപിഎമ്മിലോ പോഷക…
Read More » - 24 November
മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ അഭിപ്രായം ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ!!
ഉണ്ണി തൻ്റെ ഇഷ്ടമൂർത്തിയായ ഹനുമാൻ്റെ ചിത്രം പോസ്റ്റ് ചെയ്താൽ വർഗ്ഗീയവാദി സംഘി. എന്തുതരം പ്രബുദ്ധതയാണ് ഇതൊക്കെ?
Read More » - 24 November
സൂപ്പർ സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം വിരൽ തുമ്പിൽ: ഹബ്ബ് ആൻഡ് സ്പോക്ക് വഴി ഒരു ലക്ഷം ജനങ്ങൾക്ക് സേവനം
തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ് സ്പോക്ക് സംവിധാനം വഴി 1.02 ലക്ഷം പേർക്ക് ഡോക്ടർ ടു ഡോക്ടർ സേവനം നൽകിയതായി ആരോഗ്യ…
Read More » - 24 November
‘നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്’ : ഹരീഷ് പേരടി
കൊച്ചി: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ, മികച്ച സീരിയലിനുള്ള അവാർഡ് നൽകാഞ്ഞതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഏത് രാഷ്ട്രിയ പാർട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന…
Read More » - 24 November
ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരുടെയും വീടുകളിൽ നിലവാരമില്ലാത്ത സീരിയലുകൾ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും: പരിഹാസം
നിലവാരമുള്ള ഇത്തരം മണ്ടൻമാരുടെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ്
Read More »