
വള്ളികുന്നം: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പൊലീസ് പിടിയിൽ. വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രവീന്ദ്രനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : വിദ്യാർത്ഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി, പ്രതി പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments