Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -7 December
വിഴിഞ്ഞം സമരം: പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ്…
Read More » - 7 December
സ്വന്തം ഭാര്യയെക്കുറിച്ച് അശ്ലീലം പറയുന്ന സംവിധായകന്, ചോദ്യം ചെയ്തതോടെ സീരിയലിൽ നിന്നും പുറത്താക്കിയെന്ന് നടി മഹിമ
അടുത്തിടെ ഒരു സീരിയലിന് 15 ദിവസത്തെ കാള്‍ ഷീറ്റില്‍ എന്നെ വിളിച്ചു
Read More » - 7 December
എല്ലാം നടന്നു കഴിഞ്ഞ ശേഷം അന്നയാള്‍ റൂമില്‍ വന്നത് അറിയില്ലായിരുന്നു എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്: സ്വാസിക
ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല
Read More » - 7 December
എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവം: അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം
കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരി നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ജില്ല ഡെപ്യൂട്ടി എക്സൈസ്…
Read More » - 7 December
കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി പശുക്കൾക്ക് നൽകിയ കേരള ഫീഡ്സ് കാലിത്തീറ്റയുടെ…
Read More » - 7 December
നടിയുടെ കാലിൽ തലോടിയും ചുംബിച്ചും സംവിധായകൻ, വിമർശനവുമായി സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയ സെന്‍സേഷനായ നടി അഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോൾ ചർച്ച
Read More » - 7 December
വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത് വീട്ടിൽ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ, തൈക്കണ്ടി വീട്ടിൽ രാജനാണ് പിടിയിലായത്. കോഴിക്കോട്…
Read More » - 7 December
പ്രവാസികളുടെ മക്കളുടെ ഉപരിപഠനം: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിനായി അപേക്ഷിക്കാം
തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര…
Read More » - 7 December
അമിതവണ്ണം അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചില പ്രധാന ജീവിതശൈലിയിലും മാനസികാവസ്ഥയിലും നിങ്ങൾ വരുത്തേണ്ടതായുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് ജീവിതെശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഉറക്കക്കുറവും സമ്മർദ്ദവും…
Read More » - 7 December
‘എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും, പുരുഷൻമാർക്ക് കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ?’: ഹൈക്കോടതി
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത…
Read More » - 7 December
ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതാകണം കൃഷി: മന്ത്രി
തിരുവനന്തപുരം: ഗുണമേന്മയുള്ള ഭക്ഷണവും അന്തസ്സുള്ള ജീവിതവും സമ്മാനിക്കുന്നതായിരിക്കണം കൃഷിയെന്നും കഴിയുന്നവർ സ്വന്തമായി കൃഷിചെയ്ത് വിഷരഹിത വിഭവങ്ങളുണ്ടാക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളത്തിന്റെ തനത് വെളിച്ചെണ്ണയും…
Read More » - 7 December
ജില്ലാ പൈതൃക മ്യൂസിയത്തിന് 3.88 കോടി രൂപയുടെ അനുമതി; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
മലപ്പുറം: ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിന് 3.88 കോടി രൂപ മതിപ്പുചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി…
Read More » - 7 December
മഞ്ഞുകാലത്തും മുഖം ഭംഗിയായി സൂക്ഷിക്കാൻ വീട്ടില്‍ ചെയ്തുനോക്കൂ ഇവ…
മഞ്ഞുകാലമാകുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടുപോവുകയും ചര്‍മ്മം പാളികളായി ചെറുതായി അടര്‍ന്നുപോരികയും തിളക്കം മങ്ങുകയെല്ലാം ചെയ്യുന്നത് പതിവാണ്. അന്തരീക്ഷം കൂടുതല്‍ വരണ്ടിരിക്കുന്നത് മൂലമാണ് അധികവും ചര്‍മ്മം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍…
Read More » - 7 December
മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണം, ഉത്തരവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ്…
Read More » - 7 December
എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം, പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം
കല്‍പ്പറ്റ : വയനാട്ടില്‍ എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളി ടെക്നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ…
Read More » - 7 December
യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ്
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ…
Read More » - 7 December
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവം, സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്ഷന്. എസ്ഐ ഹാഷിം റഹ്മാനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 7 December
രാജ്യത്തെ ഗ്രാമീണ മേഖലകളിൽ യുപിഐ ഇടപാടുകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നു, പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് പേ നിയർബൈ
രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന കടകളിൽ യുപിഐ ഇടപാടുകളിൽ വൻ വർദ്ധനവ്. പേ നിയർബൈ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിലെ കടകളിൽ ഈ വർഷം…
Read More » - 7 December
പുതിയ സീഫുഡ് സ്റ്റോറുകൾക്ക് അനുമതിയില്ല: അറിയിപ്പുമായി ഒമാൻ ജലവിഭവ മന്ത്രി
മസ്കത്ത്: ഒമാനിൽ സീ ഫുഡ്, കടൽ വിഭവ ഉത്പന്നങ്ങൾ എന്നിവക്ക് മാത്രമായുള്ള റീട്ടെയ്ൽ സ്റ്റോറുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കില്ല. കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ്…
Read More » - 7 December
നിരന്തര കുറ്റവാളി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോയെയാണ് (25) ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായിട്ടാണ് കാപ്പ ചുമത്തി…
Read More » - 7 December
പോലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം: രണ്ട് മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടന്ന പോലീസ് സ്റ്റേഷന് ഭീകരാക്രമണത്തില്‍ രണ്ട് മരണം. പടിഞ്ഞാറന്‍ ജാവയിലെ പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ചാവേറിനെ കൂടാതെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ്…
Read More » - 7 December
ഇന്ത്യൻ വിപണി കീഴടക്കാൻ ബ്ലൂപങ്കറ്റ്, ഏറ്റവും പുതിയ ഇയർബഡുകൾ അവതരിപ്പിച്ചു
ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി പ്രമുഖ ജർമ്മൻ ബ്രാൻഡായ ബ്ലൂപങ്കറ്റ് (Blaupunkt). ഇത്തവണ ഏറ്റവും പുതിയ ഇയർബഡായ ബിടിഡബ്ല്യു20 ടിഡബ്ല്യുഎസാണ് (BTW20 TWS) പുറത്തിറക്കിയിരിക്കുന്നത്. ശബ്ദത്തിന്റെ വ്യക്തതയ്ക്ക് പുറമേ,…
Read More » - 7 December
അത്താഴം കഴിക്കേണ്ട സമയം അറിയാമോ?
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍ അതിന്റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 7 December
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുകൾ: അപേക്ഷ സമർപ്പിക്കാം
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നേഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. നഴ്സിംഗിൽ ബിഎസ്സി/ പോസ്റ്റ് ബിഎസ്സി/ എംഎസ്സി/ പിഎച്ച്ഡി…
Read More » - 7 December
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : മധ്യവയസ്കൻ അറസ്റ്റിൽ
നീലേശ്വരം: മതപഠനത്തിനെത്തിയ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്.ടി.യു നേതാവ് പൊലീസ് പിടിയിൽ. മത്സ്യത്തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ല നേതാവ് തൈക്കടപ്പുറം അഴിത്തലയിലെ കെ.പി. ഇസ്മായിൽ എന്ന…
Read More »