Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -13 December
മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിന്റെ ഉല്പാദനം തടയാൻ കരിമ്പിൻ ജ്യൂസ്
ശരീരഭാരം കൂടുതലാണോ? ഒരു വഴിയുണ്ട്. കരിമ്പിൻ ജ്യൂസ്!!! ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കരിമ്പിൻ ജ്യൂസ് ശീലമാക്കിയാലോ? പോഷകസമ്പുഷ്ടമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. ശരീരം…
Read More » - 13 December
ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയും: അബ്ദുറഹ്മാന് രണ്ടത്താണി
കണ്ണൂര്‍: സംസ്ഥാനത്ത് വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ അശ്ലീല പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ്. ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ അവിടെ പഠിപ്പിക്കുന്ന സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി…
Read More » - 13 December
വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
നിലമ്പൂർ: വിൽപനക്കായി ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) അറസ്റ്റ് ചെയ്തത്. Read Also : ‘അധികാരികളുടെ വളിച്ച…
Read More » - 13 December
വ്യാഴാഴ്ച്ച വരെ മഴ തുടരും: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വ്യാഴാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.…
Read More » - 13 December
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വെജിറ്റബിള്‍ ജ്യൂസുകള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ…
Read More » - 13 December
മൈഗ്രേന് നിയന്ത്രിക്കാൻ ചെയ്യേണ്ടത്
മൈഗ്രേന് അഥവാ കൊടിഞ്ഞി എന്ന രോഗം അനുഭവിച്ചവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്. കാണുന്നവര്‍ക്ക് രോഗിയില്‍ ഒരു മാറ്റവും കാണാന്‍ കഴിയില്ല. എന്താണ് അനുഭവം എന്ന് പകര്‍ന്നു കൊടുക്കാന്‍…
Read More » - 13 December
‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിനെതിരായി നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി രംഗത്ത്. അധികാരാശ്ലീലങ്ങളെ നിർമ്മമമായും നിസ്സംഗമായും…
Read More » - 13 December
ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് കാലം: നക്ഷത്രവിളക്കുകളും പുൽക്കൂടുമായി വിപണി സജീവം
പ്രത്യാശയുടെയും സ്നേഹത്തിന്റെയും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വരവായിരിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷം ലോകം വീണ്ടും ക്രിസ്മസ് ആഘോഷിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ…
Read More » - 13 December
ഒരുതരി മണ്ണ് പോലും ഇന്ത്യന്‍ സൈന്യം വിട്ടുകൊടുക്കില്ല: ഉറച്ച വാക്കുകളുമായി അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിര്‍ത്തിയില്‍ ചൈനീസ് സൈന്യം സംഘര്‍ഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ‘അരുണാചല്‍…
Read More » - 13 December
മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമത്തിന്റെ ഘടനയിലും മാറ്റംവരുന്നു. ഇത് ശരീരത്തിൽ ചുളിവുകളും വരകളും…
Read More » - 13 December
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ്
ഓട്സ്, ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്. വണ്ണം കുറയ്ക്കാന്‍ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം…
Read More » - 13 December
20 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ
പറളി: 20 ലിറ്റർ വാഷുമായി മധ്യവയസ്കൻ പിടിയിൽ. ആറുപുഴ വലിയപറമ്പ് വീട്ടിൽ മായാണ്ടി (56) ആണ് അറസ്റ്റിലായത്. ആറുപുഴ പ്രദേശത്ത് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ…
Read More » - 13 December
തവാങ് സംഘർഷം: ആദ്യ പ്രതികരണവുമായി ചൈന
ബെയ്ജിങ്: തവാങ് സംഘർഷത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യൻ അതിർത്തിയിൽ സ്ഥിതി സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎപിയാണ് ഇക്കാര്യം…
Read More » - 13 December
മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് വിസ്താര എയർലൈൻസ്
മുംബൈ: മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ്. മുംബൈയിൽ നിന്ന് മസ്കത്തിലേക്കും തിരികെയുമുള്ള വിമാന സർവ്വീസുകളുടെ ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ…
Read More » - 13 December
വിരശല്യം ഇല്ലാതാക്കാൻ വെളുത്തുള്ളി
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍…
Read More » - 13 December
ഹൃദയാരോഗ്യത്തിനായി ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ…
Read More » - 13 December
അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജം, ചൈനീസ് കടന്നുകയറ്റം ധീരമായി പ്രതിരോധിച്ചു: രാജ്നാഥ് സിംഗ്
ന്യുഡല്‍ഹി:നിയന്ത്രണ രേഖയില്‍ ചൈന നടത്തിയ പ്രകോപനത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേകം പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘അതിര്‍ത്തികള്‍ കാക്കാന്‍ ഇന്ത്യയുടെ സേനാവിഭാഗങ്ങള്‍ സജ്ജമാണ്. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍…
Read More » - 13 December
ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ചു : സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്
കുന്നംകുളം: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്. മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന് സുഹൈലിനാ (21)ണ് പരിക്കേറ്റത്. Read Also :…
Read More » - 13 December
ഖത്തർ ലോകകപ്പ് സെമി ലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യന്‍ ടീം പരിശീലകന്
ദോഹ: ഖത്തർ ലോകകപ്പ് സെമി ലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യന്‍ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ എത്തിനില്‍ക്കേയാണ് സ്റ്റിമാക്ക് സെമി ഫൈനല്‍ ലൈനപ്പ്…
Read More » - 13 December
തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. സന്ധിവേദനയ്ക്ക് ഒപി ചികിത്സ നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ…
Read More » - 13 December
ഗോൾഡൻ ഗ്ലോബ് അവാര്‍ഡ്: ആര്‍ആര്‍ആറിന് രണ്ട് നോമിനേഷന്
ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനത്തിന് (നാട്ടു നാട്ടു) എന്നീ…
Read More » - 13 December
അമിതവണ്ണം കുറയ്ക്കാന്‍ രാത്രി കറുവാപ്പട്ട ചായ ഇങ്ങനെ കുടിയ്ക്കൂ
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടു തന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. Read Also :…
Read More » - 13 December
മദ്യപാനത്തെ ചൊല്ലിയുള്ള വക്ക്തര്ക്കം: മകന് പിതാവിനെ തലക്കടിച്ച് ബോധംകെടുത്തി; രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴ: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനും കൂട്ടാളിയും ചേർന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ…
Read More » - 13 December
താൻ കാമുകനയച്ച നഗ്ന ഫോട്ടോകൾ മുഴുവൻ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ : യുവതി വയോധികനെ കൊലപ്പെടുത്തി
രണ്ടാനച്ഛനെ യുവതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. താൻ കാമുകന് അയച്ചുകൊടുത്ത നഗ്നഫോട്ടോകൾ രണ്ടാനച്ഛന്റെ കമ്പ്യൂട്ടറിൽ കണ്ടതോടെയാണ് യുവതി കൊലപാതകിയായത്. കാലിഫോർണിയ സ്വദേശിനിയായ ജേഡ് ജാങ്ക്സ് എന്ന 39കാരിയാണ് തന്റെ…
Read More » - 13 December
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,840 രൂപയിലും ഗ്രാമിന് 4,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ്…
Read More »