Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -4 January
ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്, ഈ സീനിന്റെ കാലം കഴിഞ്ഞു: പഴയിടത്തിനെതിരെ അരുണ്‍ കുമാര്‍
കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനെതിരെ അരുൺ കുമാർ. പാചക കാര്യത്തിൽ ചുമതലയുള്ള പഴയിടം മോഹൻ നമ്പൂതിരിക്കെതിരെയും അരുൺ കുമാർ…
Read More » - 4 January
പ്രായം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ നോർമൽ അളവ് എത്ര? – അറിയാം
ആളുകൾക്ക് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുമ്പോൾ, അവരുടെ ആദ്യത്തെ ചോദ്യം ഇതാണ് – അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോർമലി എത്ര ആയിരിക്കണം ? രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്…
Read More » - 4 January
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടനയിൽ വിശ്വസിക്കുന്നില്ല: സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കർ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. കമ്മ്യൂണിസ്റ്റ്…
Read More » - 4 January
സംസ്ഥാനത്ത് ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്കുന്ന ആശ്രിത നിയമനം നിര്‍ത്തലാക്കാന്‍ ആലോചന. ഇതിനായി സര്‍വ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുച്ചേര്‍ത്തു.…
Read More » - 4 January
അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമോ ദൃശ്യമോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി. ഇത്തരക്കാർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് നേരിടേണ്ടി വരിക. ഇത്തരം…
Read More » - 4 January
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട്…
Read More » - 4 January
സ്ത്രീ എന്ന പരിഗണനയിൽ ജാമ്യം നൽകണമെന്ന് ലൈല: പറ്റില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിലെ പ്രതിയായ ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീ എന്ന പരിഗണന തന്നോട് കാണിക്കണമെന്നും, കേസിലെ പ്രധാന പ്രതി താനല്ലെന്നും…
Read More » - 4 January
സിനിമയിലേക്ക് വരുന്നതിന് മുമ്പും വന്നതിനുശേഷവും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ
സിനിമയിലേക്ക് വരുന്നതിന് മുമ്പും വന്നതിനുശേഷവും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ, തനിക്ക് ആ വീഴ്ചകളിൽ നിന്നും കരകയറാൻ സാധിച്ചുവെന്നും എന്റെ കുടുംബമാണ് അതിന്റെ…
Read More » - 4 January
ബ്രിട്ടനില്‍ യുവതിയും കുട്ടികളും കൊല്ലപ്പെട്ട സംഭവം, ഭര്‍ത്താവ് സാജു ഇനി പുറംലോകം കാണാനുള്ള സാധ്യതയില്ല
ലണ്ടന്‍: കെറ്ററിംഗില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പൊലീസ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന് കൈമാറി. സര്‍വീസ് സംഘം മൃതദേഹം ഏറ്റെടുത്ത് എംബാം ചെയ്ത്…
Read More » - 4 January
‘ബഹുമാനം തരുന്നില്ല’: ബി.ജെ.പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ഗായത്രി രഘുറാം
ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഗായത്രി രഘുറാം പാര്‍ട്ടി വിടുന്നതായി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പാര്‍ട്ടി തമിഴ്നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രി രാജി. ബി.ജെ.പി തമിഴ്നാട്…
Read More » - 4 January
കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം; ആർക്കും പരിക്കില്ല
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിനിൽ തീപിടുത്തം. എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രൈനിലാണ് തീപിടിച്ചത്. എ.സി. A2 കംപാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.…
Read More » - 4 January
റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും
ഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ…
Read More » - 4 January
സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിക്കുന്നു: പി.വി അബ്ദുൽ വഹാബ് എം.പി
മലപ്പുറം: സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിച്ചു വരുന്നതായി പി.വി അബ്ദുൽ വഹാബ് എം.പി. ലാഭവിഹിതം കൊടുക്കുന്നതിന് പുറമേ ധാരാളം സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും സഹകരണ ബാങ്കുകൾക്ക്…
Read More » - 4 January
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്
തിരുവനന്തപുരം: സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 4 January
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; കണ്ണൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് വന്‍തോതില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കണ്ണൂരില്‍ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയതും…
Read More » - 4 January
ഹണി റോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല: ലക്ഷ്മി
മോഹന്‍ലാലിനെ നായകനാക്കി സംവിധായകന് വൈശാഖ് ഒരുക്കിയ സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ, ഹണി റോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത്…
Read More » - 4 January
ജനങ്ങളുടെ പ്രതിഷേധമൊന്നും ഇവിടെ നടപ്പില്ല, ഹിജാബ് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഇറാന് ഭരണകൂടം
ടെഹ്റാന്: ഇറാനിലെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത നിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇറാന് ഭരണകൂടം. ഹിജാബ് വിഷയത്തില്‍ ഇറാന് ഭരണകൂടം പുതിയ ഉത്തരവ് ഇറക്കി.…
Read More » - 4 January
മുടി തഴച്ച് വളരാൻ ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളം മാത്രം മതി, ചെയ്യേണ്ടത് ഇത്രമാത്രം!
മുടി കൊഴിച്ചില്‍ ഇന്ന് എല്ലാവരിലും കൂടി കൊണ്ടിരിക്കുകയാണ്. നല്ല ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. അത് സാധിച്ചില്ലെങ്കിലും അത്യാവശ്യം നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നെങ്കിൽ എന്ന…
Read More » - 4 January
‘ചാറ്റ് ചെയ്ത് ഒടുവിൽ പ്രണയമായി, ഫോട്ടോ കണ്ടപ്പോൾ ഞെട്ടി’: 50 വയസുള്ളയാളെ വിവാഹം ചെയ്ത കഥ പറഞ്ഞ് മഞ്ജു
ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധികലെക്കുറിച്ചുമുള്ള മഞ്ജു വിശ്വനാഥിന്റെ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് പ്രായം തടസമേയല്ലെന്ന്…
Read More » - 4 January
നഗര ജീവിതം അവസാനിപ്പിച്ച് ഗ്രാമത്തിലേയ്ക്ക് പോകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജപ്പാന്
ടോക്കിയോ: തിരക്കാര്‍ന്ന നഗരജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് ഗ്രാമങ്ങളിലേയ്ക്ക് പോകാനായി ജനങ്ങളോട് ആഹ്വാനം ചെയ്ത് ജപ്പാന് ഭരണകൂടം. കുടുംബവുമായി ഗ്രാമീണ ജീവിതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക പദ്ധതിയിലൂടെയാണ്…
Read More » - 4 January
കുഞ്ഞുമായി രാത്രിയിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ പോലും കഴിയാത്ത നാടായി മാറിയോ കേരളം? ദമ്പതികൾക്ക് നേരിടേണ്ടി വന്നത്
മൂവാറ്റുപുഴ: കുഞ്ഞുമായി രാത്രി കാറിൽ യാത്ര ചെയ്ത ദമ്പതികൾക്കുനേരെ സദാചാര ഗുണ്ടായിസം. വാളകം സിടിസി കവലയ്ക്ക് സമീപമുള്ള കുന്നയ്ക്കാൽ റോഡിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. എം…
Read More » - 4 January
പാക് നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചു: മുൻ സൈനികന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു
പാക് സിനിമാ നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചെന്ന പാകിസ്ഥാൻ മുൻ സൈനികന്റെ ആരോപണത്തിനെതിരെ തുറന്നടിച്ച് നടിമാർ. യൂട്യൂബർ കൂടിയായ റിട്ടയേർഡ് മേജർ ആദിൽ രാജയാണ് ഇക്കാര്യം പറഞ്ഞത്.…
Read More » - 4 January
എയർ ഇന്ത്യ ഒന്നും ചെയ്തില്ല: ബിസിനസ് ക്ലാസിലെ യാത്രക്കാരൻ തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന്റെ ഭീകരത ഓർത്ത് യുവതി
ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രികയുടെ ദേഹത്ത് മദ്യപിച്ച് മൂത്രമൊഴിച്ച സഹയാത്രികന്റെ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, തനിക്കേറ്റവും അപമാനത്തിൽ എയർ…
Read More » - 4 January
കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തൃശ്ശൂർ: കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്റനറി കോളജിൽ പരിശോധിച്ചപ്പോഴാണ് വിഷബാധ സ്ഥിരീകരിച്ചത്.…
Read More » - 4 January
ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ റിലീസിനൊരുങ്ങുന്നു
ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.…
Read More »