Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -31 January
ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’: ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന തമിഴ് ചിത്രമാണ് ആദ്യ…
Read More » - 31 January
ബസുടമ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ
കാഞ്ഞാണി: ബസുടമയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അരിമ്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജ(58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ…
Read More » - 31 January
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ജിഞ്ചർ ടീ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 31 January
ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി
തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ…
Read More » - 31 January
റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കാന്‍ബെറ : ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാകയുമായി സഞ്ചരിച്ചവര്‍ക്ക് നേരെയായിരുന്നു ഖാലിസ്ഥാന്‍ ആക്രമണം. ഖാലിസ്ഥാന്‍ പതാകയുമായെത്തിയ ഒരുകൂട്ടം…
Read More » - 31 January
മണ്ണാർക്കാട് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം, വളർത്ത് നായയെ ആക്രമിച്ചു
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.…
Read More » - 31 January
പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പുനലൂർ: പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഉമ (42) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു സ്ത്രീകളുടെ…
Read More » - 31 January
എന്താണ് ഈ വിഭജനം? കലയെ മതത്തിന്റെ പേരിൽ വിഭജിക്കാനാകുമോ?: കങ്കണയുടെ പ്രസ്താവനയിൽ വിമർശനവുമായി ഉർഫി ജാവേദ്
രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയിൽ വിമർശനവുമായി നടി ഉർഫി ജാവേദ്. കലയെ എന്തിനാണ് മതത്തിന്റെ…
Read More » - 31 January
ചിന്തയുടെ പ്രബന്ധം: ഗൈഡിനെ പദവിയില്‍നിന്ന് നീക്കി ഗൈഡ്ഷിപ്പ് മരവിപ്പിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: യുവജനകമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പി.എച്ച്.ഡി. പ്രബന്ധത്തിലെ പിഴവും കോപ്പിയടി ആരോപണവും വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്…
Read More » - 31 January
കേരളാ വാട്ടര്‍ അതോറിറ്റി; തിരുവല്ലയിലും വെട്ടിപ്പ്, മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ മറവില്‍ 13 ലക്ഷം തട്ടി
തിരുവല്ല: കേരളാ വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷനില്‍ വ്യാജ ബില്ല് കൊടുത്ത് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതിന് പിന്നാലെ തിരുവല്ലയിലും ലക്ഷങ്ങളുടെ വെട്ടിപ്പ്. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ മറവില്‍…
Read More » - 31 January
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു : വയോധികൻ അറസ്റ്റിൽ
പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടിൽ യഹിയ (59) ആണ് അറസ്റ്റിലായത്. തമ്പാനൂർ പൊലീസ് ആണ് ഇയാളെ…
Read More » - 31 January
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 31 January
ദുബായിൽ ഇനി ഹിന്ദ് സിറ്റിയും: അൽ മിൻഹാദ് പ്രദേശത്തെ പുനർനാമകരണം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു…
Read More » - 31 January
വയോധികനായ മത്സ്യത്തൊഴിലാളി കടൽക്കരയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയായ വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫ് (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ അടിമലത്തുറ അമ്പലത്തിൻമൂല…
Read More » - 31 January
ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം
തൃശൂർ: ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്. Read…
Read More » - 31 January
ഉഴവൂരില്‍ സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: ഉഴവൂര്‍ പഞ്ചായത്തിലെ രണ്ടു സ്വകാര്യഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 31 January
ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന : ഒരാൾ അറസ്റ്റിൽ
കോട്ടയം: ഡ്രൈഡേയില്‍ ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന നടത്തിയാൾ അറസ്റ്റിൽ. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം. ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 31 January
പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു : കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല് മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.…
Read More » - 31 January
ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം
മോസ്കോ: ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ. ബിബിസിയുടെ വിവര യുദ്ധത്തിന്റെ ( ഇൻഫർമേഷൻ വാർ) ഭാഗമാണ് ഡോക്യുമെന്ററി വിവാദമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ…
Read More » - 31 January
നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ് : വീട്ടുടമസ്ഥൻ അറസ്റ്റിൽ
കാസര്‍ഗോഡ്: നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ, വീട്ടുടമ മുഹമ്മദ് മുസ്തഫ അറസ്റ്റിലായി. മിയാപദവില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍…
Read More » - 31 January
70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായത്: അമിത് ഷാ
ചണ്ഡീഗഡ്: 70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഹരിയാനയില്‍ ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാല്‍ തന്നെ, നരേന്ദ്ര…
Read More » - 31 January
ഭാരത് ജോഡോ യാത്രയോടെ രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും : പ്രിയങ്ക ഗാന്ധി
ശ്രീനഗര്‍: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ…
Read More » - 31 January
ഗവേഷണ പ്രബന്ധത്തില്‍ വ്യക്തി-പാര്‍ട്ടിബന്ധങ്ങളെ സൂചിപ്പിക്കുന്ന ചില വസ്തുതകളും മറനീക്കി പുറത്തുവന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത് യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളായിരുന്നു. ‘വാഴക്കുല’യും രമണനും വൈലോപ്പിള്ളിയുമെല്ലാം ചര്‍ച്ചകളില്‍ കയറിപ്പറ്റി. ഇതിനിടെ…
Read More » - 30 January
പെഷവാർ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനിലെ പെഷവാറിൽ ഉണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ…
Read More » - 30 January
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തം: വി ഡി സതീശൻ
തിരുവനന്തപുരം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ…
Read More »