Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -7 February
ഐസിസി വനിതാ ടി20 ലോകകപ്പ് 2023-നെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ആഗോള ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ…
Read More » - 7 February
ബിഹാറിൽ രണ്ട് കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയി! അന്വേഷണം, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പാറ്റ്ന: ബിഹാറിൽ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ്…
Read More » - 7 February
മംഗളൂരുവിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
മംഗളൂരു: മംഗളൂരു ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ…
Read More » - 7 February
തുക നല്‍കിയില്ലെങ്കില്‍ ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് ചിന്ത ജെറോമിന് സൗജന്യമായി നല്കി? ഇഡിയ്ക്കും പരാതി
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഇഡിയ്ക്കും പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ്…
Read More » - 7 February
‘ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ണുകൾ തുറപ്പിച്ചു, ഉണ്ണിയുടെ വിജയങ്ങൾ എന്റെയും വിജയമായി’: വൈറൽ കുറിപ്പ്
മേപ്പടിയാൻ, മാളികപ്പുറം, ഷെഫീഖിന്റെ സന്തോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാട്രിക്ക് ഹിറ്റ് അടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനും മാളികപ്പുറം സിനിമയ്ക്കുമെതിരെ കടുത്ത വിമർശനവും പ്രചാരണവും ഉയർന്നിരുന്നു. അപ്പോഴൊക്കെ,…
Read More » - 7 February
ICC T20 Women’s World Cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ, ഗ്രൂപ്പ് ഇങ്ങനെ
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ…
Read More » - 7 February
ഐസിസി വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാർ ഇതുവരെ?
ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ആഗോള ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ…
Read More » - 7 February
അമ്മേ എന്ന് വിളിച്ചു മകൻ കരഞ്ഞു, അപ്പോഴേക്കും ഉഷ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണു: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കായംകുളം: ആലപ്പുഴ ജില്ലയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ്…
Read More » - 7 February
ICC T20 Women’s World Cup: തീ പാറും മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം, ചരിത്രമിങ്ങനെ
ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പ് ആഗോള ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ…
Read More » - 7 February
കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ സംഭവം: വിശദീകരണം തേടി കെ. സുധാകരൻ
പത്തനംതിട്ട: മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍…
Read More » - 7 February
മെസേജുകൾ അയച്ച് വിളിച്ച് വരുത്തി; 16കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിനെ കുടുക്കിയത് അമ്മയുടെ ബുദ്ധിപരമായ ഇടപെടല്‍
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവും 27,000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറിനെതിരെ ഇത്തരമൊരു കേസിൽ…
Read More » - 7 February
കേന്ദ്ര ബജറ്റിനെതിരെ എൽ.ഡി.എഫ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നാണ്…
Read More » - 7 February
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം : തൊഴിലാളി മരിച്ചു
കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തൊഴിലാളി മരിച്ചു. ആലപ്പാട് കൊന്നക്കോടത് വീട്ടിൽ സുജി (കണ്ണൻ-41) ആണ് മരിച്ചത്. Read Also : ഒരേ പുരുഷനെ പ്രണയിച്ച്…
Read More » - 7 February
ഒരേ പുരുഷനെ പ്രണയിച്ച് സഹോദരിമാർ, പിരിയാൻ വയ്യ; ഒടുവിൽ മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ച് യുവാവ്
ഇന്നത്തെ സമൂഹത്തിൽ ബഹുഭാര്യത്വം അസാധാരണമല്ല. എന്നിരുന്നാലും, സഹോദരിമാർ ഒരേ പുരുഷനെ വിവാഹം കഴിക്കുന്നത് അസാധാരണമാണ്. അത്തരമൊരു അസാധാരണമായ കഥയാണ് കെനിയയിൽ നിന്നും പുറത്തുവരുന്നത്. മൂന്ന് സഹോദരിമാർ ഒരു…
Read More » - 7 February
ചിന്ത തങ്ങിയ റിസോർട്ട് നിയമവിരുദ്ധമെന്ന് ആരോപണം: ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി. കൊല്ലത്ത ഒരു സ്റ്റാർ റിസോർട്ടിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ…
Read More » - 7 February
നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്റേയും പ്രീതയുടെയും മകന് ശ്രീക്കുട്ടനാണ് (22) മരിച്ചത്. തിങ്കളാഴ്ച…
Read More » - 7 February
രാജ്യത്ത് റീട്ടെയിൽ വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
രാജ്യത്ത് റീട്ടെയിൽ വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നതായി റിപ്പോർട്ട്. 2023 ജനുവരിയിൽ കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പനയിലാണ് റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ…
Read More » - 7 February
കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചു : നാലുപേർക്ക് പരിക്ക്
അഞ്ചല്‍: അഞ്ചലില്‍ കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23) , കരുകോൺ കടവറം…
Read More » - 7 February
രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ പുറത്തിറക്കി, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20…
Read More » - 7 February
കൈഞരമ്പ് മുറിച്ചിട്ട് ഒന്നാംനിലയിൽ നിന്ന് ചാടി: പ്രീ മെട്രിക് ഹോസ്റ്റലിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം
കിളിമാനൂർ: പ്രീ മെട്രിക് ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കിളിമാനൂർ അയ്യപ്പൻ കാവ് നഗറിൽ സ്ഥിതി ചെയ്യുന്ന പ്രീ മെട്രിക്…
Read More » - 7 February
തകർന്ന് വീണ കെട്ടിടങ്ങൾക്കടിയിൽ നിന്നും വലിച്ചെടുത്തവരിൽ ഘാനയുടെ സൂപ്പർസ്റ്റാർ ഫുട്ബോൾ താരവും:കണ്ണീർകളമായി തുർക്കി ഭൂമി
തുർക്കിയിലും സിറിയയിലും അനുഭവപ്പെട്ട ശക്തമായ മൂന്ന് ഭൂകമ്പങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 3000 ത്തിലധികം ആളുകളാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഭൂകമ്പത്തിൽ തകർന്ന് വീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും…
Read More » - 7 February
തുർക്കിയെ വിറപ്പിച്ച് ഭൂകമ്പം: എയർപോർട്ട് റൺവേ രണ്ടായി പിളരുന്നതിന്റെ വീഡിയോ പുറത്ത്
തുർക്കിയിലും സിറിയയിലും തിങ്കളാഴ്ച ശക്തമായ മൂന്ന് ഭൂകമ്പങ്ങൾ ഉണ്ടായതിനെ തുടർന്ന് 3000 ത്തിലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. രാവിലെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഡസൻ…
Read More » - 7 February
തുർക്കി ഭൂകമ്പം: മരണം 3,800കടന്നു, മരണസംഖ്യ 8 ഇരട്ടിയെന്ന് റിപ്പോർട്ട്: സഹായത്തിന് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ച് ഇന്ത്യ
ഇസ്താംബുൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3823 കടന്നു. എന്നാൽ മരണ സംഖ്യ ഇതിനേക്കാൾ 8 മടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. തുർക്കിയിൽ…
Read More » - 7 February
വൺപ്ലസ് ക്ലൗഡ് ഇവന്റ് ഇന്ന് ആരംഭിക്കും, പ്രതീക്ഷയോടെ ടെക് ലോകം
ടെക് ലോകം കാത്തിരുന്ന വൺപ്ലസിന്റെ ക്ലൗഡ് ഇവന്റിന് ഇന്ന് കൊടിയേറും. ഇത്തവണത്തെ ക്ലൗഡ് ഇവന്റ് ആഘോഷമാക്കാൻ വൺപ്ലസിന് ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജിയാണ് അവതരിപ്പിക്കുന്നത്.…
Read More » - 7 February
മകന്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു : ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
ബാലരാമപുരം: മകന്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബാലരാമപുരം കട്ടച്ചൽക്കുഴി സിസിലിപുരം വട്ടവിള അജിത് ഭവനിൽ ആർ. ബീന (48) യാണ് മരിച്ചത്. Read…
Read More »