Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2024 -11 November
52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍
മന്ത്രി ശിവൻകുട്ടിയെ വേദിയില്‍ നിന്ന് മാറ്റി
Read More » - 11 November
ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 13 ന് പൊതു അവധി
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി
Read More » - 11 November
- 11 November
സുരേഷ് ഗോപി പുണ്യം ചെയ്ത മനുഷ്യൻ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹമില്ല: നടൻ ദേവൻ
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തില്ല
Read More » - 11 November
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന രണ്ടാനച്ഛന് വധശിക്ഷ : പെൺകുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
പത്തനംതിട്ട : അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ രണ്ടാനച്ഛന് വധ ശിക്ഷ. വിവാദമായ കുമ്പഴ പോക്സോ കേസിലെ പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെ(26)യാണ് പത്തനംതിട്ട ജില്ല…
Read More » - 11 November
സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതം , പോലീസ് ഇല്ലാക്കഥകള്‍ മെനയുന്നു : നടൻ സിദ്ദിഖ്
ന്യൂദല്‍ഹി: അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് നടൻ സിദ്ദിഖ്. സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ മറുപടി. കൂടാതെ പീഡന പരാതി കേസ്…
Read More » - 11 November
മുനമ്പം പ്രശ്നത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമരസമിതി : പരിഹാരം കാണുമെന്ന് പ്രതീക്ഷയുണ്ടെന്ന് നേതാക്കൾ
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. സമരം പിന്‍വലിക്കുന്ന കാര്യം തല്ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം…
Read More » - 11 November
ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസ് : പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കൊച്ചി : ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍…
Read More » - 11 November
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സഞ്ജീവ് ഖന്ന അധികാരമേറ്റു
ന്യൂദല്‍ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ്…
Read More » - 11 November
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 10 November
യുവതി മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം അര്‍ധരാത്രി ജനാലവഴി പകര്‍ത്തി: യുവാവ് പിടിയില്‍
ജനാലവഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു
Read More » - 10 November
കാർ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാൾ ആഘോഷം
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്
Read More » - 10 November
- 10 November
വ്യാജൻ ഇപ്പോള്‍ ഹാക്കറുമായി: ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് സിപിഎം
പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്
Read More » - 10 November
ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു
പ്രദേശത്ത് രാവിലെ ഒന്‍പതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 10 November
സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഷിബു ചാക്കോ സ്വയം പെട്രോളിച്ച് തീ കൊളുത്തി
Read More » - 10 November
ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ വൻ തീപ്പിടിത്തം
കടയുടെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
Read More » - 10 November
സിനിമാ തിയേറ്ററില്‍ ഷോയ്ക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് നാലുപേര്‍ക്ക് പരിക്ക്
കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടുകൊണ്ടിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു
Read More » - 10 November
സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും
ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ…
Read More » - 10 November
ഐഎഎസ് തലപ്പത്തെ പരസ്യ ചേരിപ്പോര് : എൻ. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച കൃഷി വകുപ്പ് സ്പെഷ്യല്‍ ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ വിമര്‍ശനവുമായി കൂടുതൽ ഉദ്യോഗസ്ഥര്‍ രംഗത്ത്. എന്‍…
Read More » - 10 November
നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കി കാനഡ
ഒൻ്റാറിയോ : അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ അതിര്‍ത്തിയില്‍ കാനഡ പരിശോധന ശക്തമാക്കി. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ എത്ര പേരായാലും അവരെയെല്ലാം അമേരിക്കയില്‍ നിന്നു പുറത്താക്കുമെന്ന…
Read More » - 10 November
നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം : എം വി ജയരാജന്
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. സിപിഎം പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ്…
Read More » - 10 November
സദാചാര ഗുണ്ടായിസം : തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ച നാല് പേർ അറസ്റ്റിൽ
കൊല്ലം : തെന്മലയിലെ സദാചാര ഗുണ്ടായിസത്തില്‍ പ്രതികളെന്ന് ആരോപിക്കുന്ന നാലുപേര്‍ അറസ്റ്റില്‍. ഇടമണ്‍ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിന്, അരുണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടമണ്‍…
Read More » - 10 November
മഴക്കാലത്ത് ഈ ഭക്ഷണം കഴിച്ചാൽ അപകടം തൊട്ടരികെ
മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം…
Read More » - 10 November
ഉണര്‍ന്നെണീറ്റാൽ ഈ കണി കാണരുത്, ദൗർഭാഗ്യമുണ്ടാകുമെന്ന് വിശ്വാസം
രാവിലെ ഉണർന്നെണീക്കുമ്പോൾ കാണുന്ന ചില കണികൾ നമുക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നാണ് വിശ്വാസം. രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും…
Read More »