Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -1 March
കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍
അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ…
Read More » - 1 March
രക്തസമ്മർദ്ദം കുറയ്ക്കാന്‍ മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. ഏറെ പോഷകങ്ങളുള്ള മാതളനാരങ്ങ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു.…
Read More » - 1 March
പ്രണയം നിരസിച്ചതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. പ്രതി ഉച്ചക്കട സ്വദേശി റോണി(20) പൊലീസ് പിടിയിലായി. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയാണ്…
Read More » - 1 March
മുസ്ലിം ലീഗിനെ സിപിഎമ്മിലേയ്ക്ക് ക്ഷണിച്ച് എം.വി ഗോവിന്ദന്
തിരൂര്‍: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ…
Read More » - 1 March
കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടി: എംവി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിൽ ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ് എന്ന് എംവി ഗോവിന്ദൻ. ഇഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അതിനായി ചില എംഎൽഎമാർ കള്ളപ്രചരണം നടത്തുന്നുവെന്നും…
Read More » - 1 March
നരച്ച മുടി സ്വാഭാവിക രീതിയില്‍ കറുപ്പിയ്ക്കാൻ ചെയ്യേണ്ടത്
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 1 March
കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം : കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് മരിച്ചത്. Read Also :…
Read More » - 1 March
വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കി ബിജെപി
കല്‍പ്പറ്റ: 52 വയസായിട്ടും തനിക്ക് ഇതുവരെ സ്വന്തമായി വീടില്ലെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ഇത്…
Read More » - 1 March
ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് സംഭവം. ശ്യാം യാദവ് (38) ആണ് മരിച്ചത്. ഓഫീസിൽ…
Read More » - 1 March
കണ്ണൂർ ജില്ലാ ജയിലിലേക്ക് കഞ്ചാവ്ബീഡി എറിഞ്ഞു:യുവാക്കൾ അറസ്റ്റിൽ,പിടിയിലായത് ലഹരിയെത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ
കണ്ണൂർ: സെൻട്രൽ ജയിലിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ. തളിപ്പറമ്പ് നാട്ടുവയൽ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി…
Read More » - 1 March
പാലാരിവട്ടത്ത് പൈപ്പ് പൊട്ടിയത് പരിഹരിച്ചു; വീടുകളില്‍ വെള്ളം എത്തി
കൊച്ചി: പാലാരിവട്ടം- തമ്മനം റോഡില്‍ പൊട്ടിയ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ വീടുകളില്‍ വെള്ളം എത്തി തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ്…
Read More » - 1 March
ഭർത്താവിന് അവിഹിത ബന്ധം, ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂര മർദ്ദനം: സി.പി.എം നേതാവ് കുരുക്കിൽ
ആലപ്പുഴ: തന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ച് സി.പി.എം നേതാവ്. ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനപരാതി…
Read More » - 1 March
5 വർഷം പ്രണയിച്ചു, വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ താഴ്ന്ന ജാതിക്കാരനെന്ന് പറഞ്ഞ് ഒഴിവാക്കി: യുവതിയെ കൊലപ്പെടുത്തി കാമുകൻ
ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകൻ. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്റ് സർവീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്.…
Read More » - 1 March
ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരുക്ക്
തൃശൂര്‍: ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രയിനിൽ നിന്ന്…
Read More » - 1 March
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് യുവാവ്: ഒരു വിചിത്ര പ്രതികാര കഥ
ഖഗാരിയ: ബീഹാറിലെ ഖഗാരിയ ജില്ലയിൽ സിനിമയെ വെല്ലുന്ന ഒരു സംഭവം നടന്നിരിക്കുകയാണ്. തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യയോട് ഭർത്താവ് പ്രതികാരം വീട്ടിയത് വിചിത്ര രീതിയിൽ.…
Read More » - 1 March
‘ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങണമെന്നത് എന്റെ ആഗ്രഹമാണ്’: കേരളത്തിലെ മിക്ക ആണുങ്ങൾക്കും അതിഷ്ടമാണെന്ന് സ്വാസിക
ഭർത്താവിന്റെ കാലിൽ തൊട്ട് വണങ്ങുന്നത് തനിക്കിഷ്ടമാണെന്ന് പറഞ്ഞതിന് ഏറെ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് സ്വാസിക. തനിക്ക് നേരെ നടന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് താരം…
Read More » - 1 March
വരാപ്പുഴ സ്ഫോടനമുണ്ടായത് അനധികൃത പടക്ക ശേഖരത്തിൽ നിന്നെന്ന് ജില്ലാ കളക്ടർ
കൊച്ചി: വരാപ്പുഴ സ്ഫോടനമുണ്ടായത് അനധികൃത പടക്ക ശേഖരത്തിൽ നിന്നെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും എന്നാൽ…
Read More » - 1 March
യു.പിയിൽ മതപരിവർത്തനം നടത്താൻ ശ്രമം, മലയാളി ദമ്പതികൾ അറസ്റ്റിൽ: രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്ന് തരൂര്‍
തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഷാരണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജിയുമാണ് (50)…
Read More » - 1 March
60 വർഷത്തിനുശേഷം പുത്തൻ ലോഗോയുമായി നോക്കിയ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയക്ക് ഇനി മുതൽ പുതിയ ലോഗോ. 60 വർഷത്തിനുശേഷം ഇതാദ്യമായാണ് നോക്കിയ ലോഗോ പരിഷ്കരിക്കുന്നത്. നിലവിലെ ലോഗോയിൽ നിന്നും വളരെ വ്യത്യസ്ഥമായ രീതിയിലാണ്…
Read More » - 1 March
‘ഊണിലും ഉറക്കത്തിലും കൂടെ നടന്നിരുന്ന സ്വപ്ന സുരേഷിനെ അറിയില്ല പോലും’: മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മാത്യു കുഴൽനാടൻ…
Read More » - 1 March
ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ്…
Read More » - 1 March
പരീക്ഷാപ്പേടി വേണ്ട: നല്ല ഉയർന്ന മാർക്ക് വാങ്ങാൻ ചെയ്യേണ്ടത്
ഇന്ത്യയില്‍ പൊതുവെ മാര്‍ച്ച് മാസം പരീക്ഷാക്കാലമാണ്. ഈകാലയളവില്‍ കുട്ടികളില്‍ പരീക്ഷാ പേടിയും മാനസിക സമ്മര്‍ദ്ദങ്ങളും കൂടി വരുന്നതായാണ് കണ്ടുവരുന്നത്. കുട്ടികള്‍ക്ക് പരീക്ഷയാണെന്ന് പറഞ്ഞ് ലീവ് എടുക്കുന്ന മാതാപിതാക്കളും…
Read More » - 1 March
മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാർച്ച്…
Read More » - 1 March
മുൻവിരോധത്തിൽ വഴിയിൽ തടഞ്ഞ് നിർത്തി അക്രമം : യുവാവ് പിടിയിൽ
കൊല്ലം: മുൻവിരോധത്തിൽ വഴിയിൽ തടഞ്ഞ് നിർത്തി അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഞാറയ്ക്കൽ ആപ്പഴികം വീട്ടിൽ സതീഷ് (38) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസാണ് അറസ്റ്റ്…
Read More » - 1 March
കോഴിമുട്ട ഇഷ്ടഭക്ഷണം, മോഷണശേഷം വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷം മടക്കം; കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍. കൊല്ലത്തും അയൽ ജില്ലകളിലും സ്ഥിരം കവര്‍ച്ചകള്‍ നടത്തുന്ന മൊട്ട ജോസിനെ മുത്തടിക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന…
Read More »