Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -2 March
കോൺഗ്രസും സിപിഎമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല, ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം മുന്നിൽ
ബിജെപി ഇന്ത്യയിൽ ജൈത്രയാത തുടരുകയാണ്. കാവി തരംഗത്തെ പിടിച്ച് കെട്ടാൻ ത്രിപുരയിൽ ആജന്മ ശത്രുക്കളായ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല. 3 വടക്ക്…
Read More » - 2 March
കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ
കാസർഗോഡ്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റില്‍. കാസർഗോഡ് അയിരിത്തിരിയിൽ നിന്നാണ് ഇവർ പിടിയിലായത്. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠൻ, തെങ്കാശി സ്വദേശി പുഷ്പരാജ്…
Read More » - 2 March
നാഗാലാൻഡിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം മറികടക്കും, 49 സീറ്റുകളിൽ മുന്നിൽ: നിലം തൊടാതെ കോൺഗ്രസ്
ഫെബ്രുവരി 27 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, നാഗാലാൻഡിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം വൻ മുന്നേറ്റത്തിൽ. ബി.ജെ.പിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി)…
Read More » - 2 March
പുത്തൻ സവിശേഷതകളുമായി ഓണറിന്റെ മാജിക് 5 സീരീസ് അവതരിപ്പിച്ചു
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓണർ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകൾ അടങ്ങിയ ഓണർ മാജിക് 5 സീരീസാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാഴ്സലോണയിൽ നടന്ന…
Read More » - 2 March
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ശാക്തേയ ക്ഷേത്രമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവം ആണ് ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും…
Read More » - 2 March
ത്രിപുരയിൽ ബിജെപിയുടെ തേരോട്ടം, തകർന്നടിഞ്ഞ് സിപിഎം – കോൺഗ്രസ് സഖ്യം: പ്രതിപക്ഷമാകുക തിപ്രമോത
ത്രിപുര: ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 37 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 60…
Read More » - 2 March
യുപിഐ പേയ്മെന്റുകൾ ഇനി എളുപ്പത്തിലും വേഗത്തിലും നടത്താം, പേടിഎം യുപിഐ ലൈറ്റ് എത്തി
ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നവയാണ് യുപിഐ സേവനങ്ങൾ. ബാങ്കിൽ പോകാതെ തന്നെ പണം അടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കിയത്. യുപിഐ…
Read More » - 2 March
മെച്ചപ്പെട്ട ജോലി വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച മെയിൽ നേഴ്സ് അറസ്റ്റിൽ, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: വനിതാ ഡോക്ടറെ മെയിൽ നേഴ്സ് പീഡിപ്പിച്ചതായി പോലീസിൽ പരാതി. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. നഴ്സായ തൃശൂർ സ്വദേശി…
Read More » - 2 March
വമ്പൻ കുതിപ്പോടെ എയർടെൽ 5ജി , ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു
രാജ്യത്ത് അതിവേഗ മുന്നേറ്റം കാഴ്ചവച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. 5ജി സേവനം അവതരിപ്പിച്ച് മാസങ്ങൾക്കകം ഉപഭോക്താക്കളുടെ എണ്ണം ഒരു കോടിയാണ് പിന്നിട്ടിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ…
Read More » - 2 March
പുതിയ ഇ- സ്പോർട്സ് പ്ലാറ്റ്ഫോമുമായി വോഡഫോൺ- ഐഡിയ, സവിശേഷതകൾ അറിയൂ
ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വോഡഫോൺ- ഐഡിയ പുത്തൻ മാറ്റവുമായി വീണ്ടും എത്തി. ഇത്തവണ വി- ആപ്പിന് കീഴിൽ ഇ- സ്പോർട്സ് ഗെയിമുകളുമായാണ് വോഡഫോൺ- ഐഡിയ എത്തിയിരിക്കുന്നത്.…
Read More » - 2 March
ക്രിസ്ത്യൻ മത പരിവർത്തനമെന്ന ആരോപണം, ആന്ധ്രയിൽ മുഴുവൻ ജില്ലകളിലും ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ച് ജഗൻ സര്‍ക്കാര്‍
അമരാവതി: ആന്ധ്രപ്രദേശിലെ ഹിന്ദു കുടുംബങ്ങളെ മതം മാറ്റുന്നെന്ന ആരോപണങ്ങളെ മറികടക്കാൻ തുനിഞ്ഞിറങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി. ആന്ധ്രയിലെ മുഴുവന്‍ ജില്ലകളിലും ക്ഷേത്രം നിര്‍മ്മിക്കാനനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ…
Read More » - 2 March
രാത്രികാല കവർച്ചാ സംഘം പൊലീസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മോട്ടോർ ബൈക്കിൽ കറങ്ങി നടന്ന് രാത്രി കാലങ്ങളിൽ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുന്ന…
Read More » - 2 March
രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗ് രംഗം മുന്നേറുന്നു
കോവിഡിന് ശേഷവും രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതവും ഓൺലൈൻ ഷോപ്പിംഗിൽ നിന്നാണ് ലഭിക്കുന്നത്. 2022- ൽ…
Read More » - 2 March
മലയാളികളുൾപ്പെടെയുള്ള സ്ഥിരം മോഷണ സംഘം ഗോവയിൽ പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ സ്വദേശികൾ
പനാജി: മലയാളികൾ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയിൽ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ…
Read More » - 2 March
മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂരിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുരാജ്…
Read More » - 2 March
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 March
മലയാളികളുടെ സ്വന്തം ക്ലാര, നടി സുമലത ബിജെപിയിലേക്ക്
ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരവും കർമാടകത്തിലെ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു സൂചന. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് പതിനൊന്നിനു…
Read More » - 2 March
സ്മാർട്ട്ഫോൺ പൂർണമായും ചാർജ് ചെയ്യാൻ വെറും 5 മിനിറ്റ് മതി, ബദൽ ചാർജിംഗ് സാങ്കേതികവിദ്യയുമായി റെഡ്മി
ഫാസ്റ്റ് ചാർജർ നൽകിയാലും ഫോൺ ഫുൾ ചാർജാകാൻ പരമാവധി 30 മിനിറ്റെങ്കിലും സമയമെടുക്കാറുണ്ട്. എന്നാൽ, കുത്തിയിട്ട് അഞ്ച് മിനിറ്റുകൾക്കകം ചാർജ് ചെയ്യാൻ അനുവദിക്കുന്ന കിടിലൻ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ്…
Read More » - 2 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തൃശ്ശൂർ കൂർക്കഞ്ചേരി സോമിൽ റോഡിൽ സ്വദേശി അറക്കൽ വീട്ടിൽ ആസാഫ് (21) ആണ് പിടിയിലായത്.…
Read More » - 2 March
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മകളെ നിരന്തരം ബലാത്സംഗം ചെയ്ത അച്ഛന് ഒത്താശ അമ്മ: പെൺകുട്ടിയുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവും അതിന് ഒത്താശ ചെയ്ത അമ്മയും അറസ്റ്റിലായി. തന്നെ സ്വന്തം പിതാവ് മൂന്നു വർഷമായി ബലാത്സംഗത്തിനിരയാക്കുന്നെന്ന പതിനെട്ടുകാരിയുടെ പരാതിയിലാണ് നടപടി. ഹരിയാനയിലെ…
Read More » - 2 March
രാജ്യത്ത് സവാള കയറ്റുമതിക്ക് നിയന്ത്രണമോ നിരോധനമോ ഇല്ല, വിശദീകരണവുമായി കേന്ദ്ര വാണിജ്യമന്ത്രാലയം
രാജ്യത്ത് സവാള കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിൽ നിന്ന് സവാള കയറ്റുമതി ചെയ്യാൻ നിയന്ത്രണമോ, നിരോധനമോ ഏർപ്പെടുത്തിയിട്ടില്ലെന്ന് വാണിജ്യ…
Read More » - 2 March
പൊന്നിയരിയും തേങ്ങയുമുപയോഗിച്ച് എളുപ്പത്തിൽ ഒരു നീർദോശ
ദോശ ചുട്ടെടുക്കാൻ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്ന പരിപാടികളൊക്കെ സാധാരണ തലേദിവസമേ ചെയ്തുവയ്ക്കണം. എന്നാൽ അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇൻസ്റ്റന്റായി തയ്യാറാക്കാവുന്ന ഒരു ദോശ റെസിപ്പി പരിചയപ്പെടാം. മൂന്നേ…
Read More » - 2 March
സംസ്ഥാനത്ത് ജിഎസ്ടി സമാഹരണം ഉയർന്നു, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണത്തിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, കേരളത്തിലെ ജിഎസ്ടി സമാഹരണം 12 ശതമാനമാണ് ഉയർന്നത്. ഇതോടെ, ജിഎസ്ടി…
Read More » - 2 March
ആപത്തുകളെ തരണം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ദേവീമാഹാത്മ്യം നിത്യോപാസന നടത്താം!
ദേവീമാഹാത്മ്യം നിത്യവും പാരായണം ചെയ്യുന്നത് ആപത്തുകളെ ഇല്ലാതാക്കുമെന്നാണ് ആചാര്യന്മാര് പറയുന്നത്. ‘ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാ’ (ആപത്തില്‍ ആദിപരാശക്തിയുടെ പാദങ്ങളില്‍ അഭയം തേടാം) എന്നാണ് ദേവീമാഹാത്മ്യം…
Read More » - 2 March
ഈ വർഷം എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കും: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ…
Read More »