Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -27 March
രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ, എവിടെയൊക്കെയെന്ന് അറിയാം
കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. അടുത്തിടെ നടന്ന ബജറ്റിലാണ് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ…
Read More » - 27 March
സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന…
Read More » - 27 March
വിദേശത്തെ രണ്ട് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ രാഹുല്‍ ഗാന്ധിയെ ബിജെപി പപ്പുവെന്നു വിളിക്കുന്നുവെന്ന് പ്രിയങ്ക
ന്യൂഡല്‍ഹി: ഹാര്‍വാഡിലും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി. ഹാര്‍വാഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ രാഹുല്‍ ഗാന്ധി പഠിച്ചുവെന്ന്…
Read More » - 27 March
വാട്സ്ആപ്പിൽ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയക്കാൻ അവസരം, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും
ഓരോ ദിവസം കഴിയുംതോറും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഒട്ടനവധി തരത്തിലുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ചെറു വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ്…
Read More » - 27 March
ഓൺലൈൻ മീൻ മാർക്കറ്റിന്റെ മറവിൽ രാസലഹരി വിൽപ്പന: പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ്…
Read More » - 27 March
വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഉടൻ പുറത്തിറക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ പുറത്തിറക്കാൻ സാധ്യത. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയുളള വൺപ്ലസ് നോഡ് സിഇ…
Read More » - 27 March
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ
കണ്ണൂർ: സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ. സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.മുരളീധരൻ ആണ് മരിച്ചത്. സ്ത്രീകളുടെ ചിത്രം…
Read More » - 27 March
കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെ : രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിക്ഷേധത്തെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മാപ്പ്…
Read More » - 27 March
കഴിഞ്ഞ വർഷം ആസ്തിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ശതകോടീശ്വരൻ ആരെന്നറിയാം, പുതിയ കണക്കുകൾ ഇങ്ങനെ
ഓരോ സാമ്പത്തിക വർഷവും ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച കോടീശ്വരൻ…
Read More » - 27 March
കേരളത്തിന് രണ്ട് എംപിമാരെക്കൂടി നഷ്ടമാകാൻ സാധ്യത, ഹൈബിയേയും പ്രതാപനേയും അയോഗ്യരാക്കും?
ന്യൂഡല്‍ഹി: ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും എതിരെ നടപടി ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത്…
Read More » - 27 March
കേരളാ തീരത്ത് തിരമാല ഉയരാൻ സാധ്യത: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 27 March
ഡല്‍ഹിയില്‍ ഇസ്ലാമിക പതാക ഉയര്‍ത്തും, എല്ലാ മദ്രസകളും സായുധ ക്യാമ്പായി മാറും’, മൗലാനയുടെ വീഡിയോ: പ്രതിഷേധം ശക്തമാകുന്നു
‘ധാക്ക: ഇന്ത്യയ്ക്ക് എതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികവാദികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് തുടരുന്നു. മതമൗലികവാദിയായ ബംഗ്ലാദേശി മൗലാനയുടെ വിവാദ പ്രസ്താവനയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇനായത്തുള്ള അബ്ബാസി…
Read More » - 27 March
പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ: വീടൊഴിയാൻ നോട്ടീസ് നൽകി
ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി എംപിയ്ക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകി. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ…
Read More » - 27 March
ഫ്രാൻസിലും ടിക്ടോക്കിന് പൂട്ടുവീഴുന്നു, പുതിയ ഉത്തരവുമായി ഫ്രഞ്ച് സർക്കാർ
ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ടിക്ടോക്കിന് ഫ്രാൻസും പൂട്ടിടുന്നു. ഡാറ്റാ സുരക്ഷയെ പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് സർക്കാറും ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഏറ്റവും പുതിയ ഉത്തരവ്…
Read More » - 27 March
കോഴിക്കോട് ഒന്നരേക്കർ അടിക്കാടിന് തീപിടിച്ചു: കെട്ടിടത്തിലേക്കും തീ പടർന്നു
കോഴിക്കോട്: കോഴിക്കോട് ഒന്നരയേക്കർ അടിക്കാടിന് തീപിടിച്ചു. അഴിയൂരിൽ അണ്ടിക്കമ്പനിക്ക് സമീപമാണ് അടിക്കാടിന് തീപിടിച്ചത്. കശുവണ്ടി വികസന കോർപറേഷന്റെ ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്. Read Also: ഉത്സവത്തിന് കാവി നിറത്തിന്…
Read More » - 27 March
വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി, വിശദവിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കാറുകൾ നെക്സ ഔട്ട്ലെറ്റുകൾ മുഖാന്തരം വിൽപ്പന നടത്താനാണ് മാരുതി പദ്ധതിയിടുന്നത്.…
Read More » - 27 March
ഉത്സവത്തിന് കാവി നിറത്തിന് വിലക്ക്,അലങ്കാരത്തില്‍ നിന്നും കാവി നിറം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് പോലീസ്
തിരുവനന്തപുരം: ഉത്സവത്തിന് കാവി നിറത്തിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി പോലീസ്. വെള്ളായണി ക്ഷേത്രത്തിന് പിന്നാലെ കരിക്കകം ക്ഷേത്രത്തിലാണ് ഉത്സവത്തിന് കാവി വിലക്കുമായി പോലീസ് രംഗത്തെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി…
Read More » - 27 March
‘എന്ത് ദ്രോഹമാടാ അവൾ നിന്നോട് ചെയ്തത്? അവനും ചാകട്ടെ സാറെ’: വിജേഷിനെ കണ്ട് സങ്കടമടക്കാനാകാതെ അനുമോളുടെ അമ്മ
കട്ടപ്പന: ‘എന്ത് ദ്രോഹമാടാ അവൾ നിന്നോട് ചെയ്തത്…’ മകളുടെ കൊലപാതകിയെ കണ്ട് നെഞ്ചുപൊട്ടി ഒരമ്മ ചോദിച്ച ചോദ്യമാണിത്. കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലഞ്ഞ ചോദ്യം. കട്ടപ്പനയിലെ അനുമോളുടെ കൊലപാതകത്തിൽ…
Read More » - 27 March
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതി ഉയർന്നു, വമ്പൻ നേട്ടവുമായി കരിപ്പൂർ വിമാനത്താവളം
ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കാർഗോ കയറ്റുമതി വൻ തോതിൽ ഉയർന്നത്. ജനുവരിയിൽ മാത്രം 1,250…
Read More » - 27 March
ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ വിവാദം: സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ നിര്‍മ്മിച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കോഴിക്കോട് നിന്നുള്ള പ്രത്യേക…
Read More » - 27 March
ഇടവേളക്കു ശേഷം ബി.ജെ.പി വേദിയിലെത്തി ശോഭ സുരേന്ദ്രന്
തൃശൂര്‍: ഒരു ഇടവേളക്കു ശേഷം ബി.ജെ.പി വേദിയില്‍ തിളങ്ങി ശോഭ സുരേന്ദ്രന്. ജി20യോടനുബന്ധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ശോഭ…
Read More » - 27 March
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികൾ അകന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമമിട്ടാണ് ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 27 March
ഒളിമങ്ങാത്ത ചിരിയോർമ്മ: ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്.…
Read More » - 27 March
വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി
ഇന്ത്യയിലെ ഏറ്റവും മികച്ച നോട്ട്ബുക്ക് ബ്രാൻഡായ ഐടിസി ക്ലാസ്മേറ്റ് ഏറ്റവും പുതിയ ബോൾ പേന വിപണിയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തിയുള്ള ‘ക്ലാസ്മേറ്റ് ഹുക്ക്’ എന്ന…
Read More » - 27 March
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും, ഇരുവര്‍ക്കും സസ്പെന്ഷന് ഉണ്ടാകുമെന്ന് സൂചന ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോകസ്ഭാംഗത്വം റദ്ദാക്കിയ ലോക്സഭാ…
Read More »