Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -11 April
ശക്തമായ കാറ്റിൽ തെങ്ങ് വീണ് കർഷകന് ദാരുണാന്ത്യം
എടത്വാ: ശക്തമായ കാറ്റിൽ നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. Read Also : ക്ലിഫ്…
Read More » - 11 April
ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ, വിവരാകാശ രേഖ പുറത്ത്
ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സർക്കാർ ചെലവഴിച്ചത് ലക്ഷങ്ങൾ. വിവരാകാശ രേഖകൾ അനുസരിച്ച്, സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 12,93,957 രൂപയാണ് ചെലവഴിച്ചത്.…
Read More » - 11 April
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അറിയാം
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും ചെയ്യുക. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരം കഴിച്ചതിന്…
Read More » - 11 April
തെരുവുനായ്ക്കളുടെ ആക്രമണം : രണ്ട് ആടുകളെ കടിച്ചുകൊന്നു
കായംകുളം: വളർത്തുമൃഗങ്ങൾക്കു നേരേ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുതുകുളം വടക്ക് തട്ടാരുമുക്കിനു കിഴക്ക് നടുക്കേപ്പുരയിൽ ഫിലിപ്പോസിന്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. Read…
Read More » - 11 April
മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ്…
Read More » - 11 April
ഈ സംസ്ഥാനത്ത് റമ്മി കളിച്ചാൽ ഇനി കനത്ത ശിക്ഷ! ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഒപ്പിട്ട് ഗവർണർ
റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾക്ക് പൂട്ടിടാൻ തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണർ ഒപ്പിട്ടു. മാസങ്ങളായി…
Read More » - 11 April
രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട
ഇന്ത്യൻ ഭഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന നാടന്‍ ചേരുവകള്‍ക്ക് ധാരാളം ഗുണങ്ങളുമുണ്ടെന്ന് നേരത്തെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ശരീരത്തിന്റെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഗുണപരമായ…
Read More » - 11 April
കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പത്തനംതിട്ട: താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാലാ(34)ണ് അറസ്റ്റിലായത്. 360 ഗ്രാം കഞ്ചാവുമായിട്ടാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
ബാലയും എലിസബത്തും ഹാപ്പിയാണ്: ശസ്ത്രക്രിയക്കു ശേഷം നടൻ ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്ന ബാലയുടെ ആദ്യത്തെ ചിത്രം താരം തന്നെ പുറത്ത് വിട്ടു. അല്പം താമസിച്ചെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേർന്നുകൊണ്ടാണ്…
Read More » - 11 April
രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
രാജസ്ഥാനിലൂടെ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ വച്ചാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. സംസ്ഥാനത്ത്…
Read More » - 11 April
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
വെഞ്ഞാറമ്മൂട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് (59) അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 11 April
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്: നാലര വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നാലര വർഷത്തിനുശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ്…
Read More » - 11 April
അരിക്കൊമ്പൻ വിഷയം: മുതലമടയിൽ ഇന്ന് ഹർത്താൽ
തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് പ്രതിഷേധം.…
Read More » - 11 April
വിഷു എന്ന പേരിന് പിന്നിലെ ഐതിഹ്യം
കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിഷു. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷു എന്ന…
Read More » - 11 April
സിപിഐക്ക് നഷ്ടമാകുക 70 വർഷത്തിന്റെ പാരമ്പര്യം പറയുന്ന ചിഹ്നവും
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന…
Read More » - 11 April
അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്
എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
Read More » - 11 April
വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും: നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബു ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായി എത്തുമെന്നാണ് ഭീഷണി. ഇന്നലെയും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അതേ ഇ-മെയിലിൽ…
Read More » - 11 April
ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം: രക്ത പരിശോധനയും നടത്തിയില്ല
മണിമല : സഹോദരങ്ങളായ യുവാക്കളുടെ മരണത്തിനിടയായ അപകടത്തിൽ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം. ആദ്യം പോലീസ് തയ്യാറാക്കിയ പ്രഥമ വിവര…
Read More » - 11 April
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷാഫിയെ വ്യാപിപ്പിച്ച് പൊലീസ്. സംഭവത്തിൽ താമരശ്ശേരി പൊലീസ് രണ്ട് പേരുടെ അറസ്റ്റ്…
Read More » - 11 April
‘ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച വാഹനം അമിത വേഗത്തിൽ: ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി’: ദൃക്സാക്ഷി
കോട്ടയം: മണിമലയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷി. ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം…
Read More » - 11 April
വീട്ടമ്മയെ ആക്രമിച്ച കേസ് : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു രതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 11 April
ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ പാടിയില്ല, ബഹളം വച്ച് സിപിഎം പ്രവര്‍ത്തകര്‍, കര്ട്ടൻ വലിച്ചുകീറി
തിരുവല്ല: വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ വിപ്ലവഗാനമായ ‘ബലികുടീരങ്ങളെ’ പാടാത്തതിനെ തുടര്‍ന്ന് സ്റ്റേജില്‍ ബഹളം. പ്രാദേശിക സിപിഎം പ്രവർത്തകരാണ് ബഹളം വച്ചത്. ഗാനമേള…
Read More » - 11 April
സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകിയതായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ‘സമാശ്വാസം’ പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. 2022-23 സാമ്പത്തിക വർഷം ‘സമാശ്വാസം’ പദ്ധതി മുഖേന സംസ്ഥാനത്ത് 2,977…
Read More » - 11 April
സപ്ലൈകോ വിഷു- റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ…
Read More » - 11 April
കെ.എം മാണിയുടെ രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
കണ്ണൂര്‍: കെ.എം മാണിയുടെ രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. യുഡിഎഫില്‍ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു…
Read More »