Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -24 April
ഇന്ത്യയിലെ മുന്‍ ഭരണകൂടങ്ങള്‍ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി
ഭോപ്പാല്‍: ഇന്ത്യയിലെ മുന്‍ ഭരണകൂടങ്ങള്‍ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നുവെന്ന്…
Read More » - 24 April
പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് തനിക്ക് വലിയ വിഷയമല്ല, നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്ന് അമല പോൾ
തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി…
Read More » - 24 April
കസവുമുണ്ടും ജുബ്ബയും ഷാളും ധരിച്ച്, കേരളീയ വേഷത്തിൽ പ്രധാനമന്ത്രി! റോഡ് ഷോയിൽ ജനസാഗരം
കൊച്ചി: കേരളീയ വേഷത്തിൽ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയിൽ പങ്കെടുക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി…
Read More » - 24 April
ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ഷാർജ: യുഎഇയിൽ ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം. ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം മറ്റ്…
Read More » - 24 April
പ്രധാനമന്ത്രിയ്ക്ക് അതി ദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് സ്വാഗതം: എ.എ റഹിം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തിന്റെ ആദ്യ സംസ്ഥാനമായ കേരളത്തിലേയ്ക്ക് സ്വാഗതമെന്ന് എ.എ റഹിം എം.പി. അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി…
Read More » - 24 April
പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു: വാക്കുകൾക്ക് കാതോർത്ത് ജനലക്ഷങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കം. ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ…
Read More » - 24 April
പ്രധാനമന്ത്രി കേരളത്തിൽ: യുവം- 2023 വേദിയിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളുടെ നീണ്ട നിര
കൊച്ചി: പ്രധാനമന്ത്രിയുടെ യുവം- 2023 വേദിയിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ മലയാള ചലച്ചിത്ര രംഗത്തെ യുവശബ്ദമായ ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി,…
Read More » - 24 April
പകൽ സമയത്ത് പൊതുപരിപാടികൾ: പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: പകൽ സമയത്ത് പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ചൂട് കൂടിയ ദിനാവസ്ഥ തുടരുകയാണ്. ആയതിനാൽ പകൽ സമയത്ത് നേരിട്ട്…
Read More » - 24 April
നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ച ആക്രമണം: പത്തോളം പേർക്ക് പരിക്കേറ്റു
മലപ്പുറം: നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി പുളിക്കുന്നേൽ ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനുമുൾപ്പടെ…
Read More » - 24 April
അനധികൃത വൈദ്യശാലയുടെ മറവിൽ മദ്യക്കച്ചവടം: ഒരാൾ പിടിയിൽ
തിരുവനന്തപുരം: അനധികൃത വൈദ്യശാലയുടെ മറവിൽ മദ്യക്കച്ചവടം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. തിരുവനന്തപുരത്ത് പാലോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രമണി ആയുർവേദ വൈദ്യശാല & അങ്ങാടി കടയിൽ…
Read More » - 24 April
ലാവ്ലിന് കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെ: കെ സുധാകരന്
തിരുവനന്തപുരം: ലാവ്ലിന് കേസ് 33-ാം തവണ മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍…
Read More » - 24 April
വിവാഹധനസഹായത്തിന് അപേക്ഷിച്ച സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന: മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോണ്‍ഗ്രസ്
ഭോപ്പാൽ: വിവാഹ സഹായധനത്തിനുള്ള അപേക്ഷ നൽകിയ സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി. സർക്കാരിനെതിരേ പ്രതിപക്ഷം. ‘മുഖ്യമന്ത്രി കന്യാദാൻ യോജന’ പ്രകാരം 55,000 രൂപയാണ്…
Read More » - 24 April
പ്രതിപക്ഷം ഒറ്റക്കെട്ട്: ഈഗോ ഉണ്ടാകില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മമത ബാനർജി പറഞ്ഞു.…
Read More » - 24 April
വീട്ടില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടില്‍ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയ അറസ്റ്റില്‍. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് (31) അറസ്റ്റിലായത്. നാലു മാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത്…
Read More » - 24 April
പാർക്കിംഗിന്റെ മറവിൽ മാലിന്യ നിക്ഷേപം: വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം
എറണാകുളം: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ്, സീ പോർട്ട് -എയർപോർട്ട് റോഡ്, ഇരുമ്പനം-അമ്പലമുകൾ റോഡ്, കുണ്ടന്നൂർ-കൊച്ചി ഹാർബർ റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശവും കണ്ടെയ്നർ-ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള…
Read More » - 24 April
രാവിലെയുള്ള തുമ്മലിന് പിന്നിൽ
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 24 April
ഉയർന്ന താപനില: 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ താപനില ഉയരാൻ സാധ്യത. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലയിൽ 37°C വരെയും തിരുവനന്തപുരം…
Read More » - 24 April
രക്ത ഗ്രൂപ്പിൽ നിന്ന് സ്വഭാവം തിരിച്ചറിയാമോ?
രക്തം പരിശോധിച്ച് രോഗം കണ്ടെത്താൻ കഴിയും. എന്നാല്‍, രക്തഗ്രൂപ്പ് നോക്കി മനുഷ്യരുടെ സ്വഭാവം മനസിലാക്കാനും സാധിക്കും. രക്തത്തിന്റെ ഗ്രൂപ്പനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവവും ആരോഗ്യവും എല്ലാം വിലയിരുത്താന്‍ കഴിയും.…
Read More » - 24 April
ബൈക്കിൽ സഞ്ചരിക്കവെ മുള്ളൻ പന്നി ഇടിച്ചു : അച്ഛനും മകനും ഗുരുതര പരിക്ക്
കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 24 April
ഹൃദയരോഗ സാധ്യതകൾ കുറയ്ക്കാൻ ഏത്തപ്പഴം
ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയം, കാല്‍സ്യം, മഗ്നീഷ്യം,…
Read More » - 24 April
കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക, കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറി : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ കാര്യത്തില്‍ കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറിയെന്ന് അദ്ദേഹം…
Read More » - 24 April
ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
ഇരവിപുരം: ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിലെ താമസക്കാരായ ഷിബു(23), ആമിന മന്‍സിലില്‍ അമല്‍ (27) എന്നിവരാണ്…
Read More » - 24 April
മധ്യപ്രദേശിൽ സമൂഹ വിവാഹത്തിന് മുന്നേ ഗർഭ പരിശോധന, അഞ്ച് പേരുടെ ഫലം പോസിറ്റീവ്: വിവാദം
ദിൻഡോരി: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ പുതിയ വിവാദം. സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന നവവധുക്കൾ ഗർഭ പരിശോധന നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ഡിൻഡോരി ജില്ലയിലെ ഗദസരായ് പട്ടണത്തിൽ…
Read More » - 24 April
നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ
കല്‍പ്പറ്റ: പിണങ്ങോട് റോഡില്‍ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നു. മൂന്ന് പേരും കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവിലെ ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളാണ്. അങ്ങാടിക്കടവ്…
Read More » - 24 April
പാദങ്ങളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ ചെയ്യേണ്ടത്
നാരങ്ങയേക്കാള്‍ മിടുക്കന് പാദസംരക്ഷണത്തില്‍ നാരങ്ങത്തോടാണ്. നാരങ്ങത്തോട് കൊണ്ട് കാലില്‍ നല്ലതു പോലെ ഉരസുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരവും പാദങ്ങളിലെ കറുത്ത പാടുകള്‍ മാറുന്നതിനും സഹായിക്കുന്നു. മാത്രമല്ല,…
Read More »