Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -28 April
ബിഷപ്പിനെതിരായ വധഭീഷണിയിൽ തീവ്രവാദ വേരുകളുള്ള ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത
തൃശൂർ : മുൻ മന്ത്രി കെടി ജലീലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ‘കേരളസഭ’യിൽ ലേഖനം. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ…
Read More » - 28 April
‘വിവ കേരളം’ ക്യാമ്പയിൻ: പരിശോധന 3 ലക്ഷം കവിഞ്ഞു, 1.47 ലക്ഷം സ്ത്രീകൾ വിളർച്ച ബാധിതർ
സംസ്ഥാനത്ത് ‘വിവ കേരളം’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന രക്ത പരിശോധനകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പരിശോധിച്ച മൂന്ന് ലക്ഷം പേരിൽ 1.47 ലക്ഷം സ്ത്രീകളാണ് വിളർച്ച…
Read More » - 28 April
വളർത്തുനായ കടിക്കാൻ ചെന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ അടിപിടി : ട്രാൻസ്മാനും ഗർഭിണിയ്ക്കും പരിക്ക്
തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ കടിക്കാൻ ചെന്നതുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിലും അടിപിടിയിലും ട്രാൻസ്മാനും ഗർഭിണിയായ ഒരു സ്ത്രീക്കും പരിക്കേറ്റു. പൂജപ്പുര വേട്ടമുക്ക്…
Read More » - 28 April
പാട്ടുപാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന് പത്തുവര്‍ഷം തടവും പിഴയും
കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പത്തു വർഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാളൂർ ചെനോളി…
Read More » - 28 April
ആളില്ലാത്ത സമയം വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : 22-കാരൻ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 22-കാരൻ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര തുടയന്നൂര്‍ വാഴവിളവീട്ടില്‍ വിഷ്ണു ടി ആണ് പിടിയിലായത്. മാവേലിക്കര സ്വദേശിയായ 17-കാരിയെ പീഡിപ്പിച്ച്…
Read More » - 28 April
‘രാഹുൽ ഗാന്ധി ഒരിക്കലും പ്രധാന മന്ത്രി ആവില്ല, ഇന്നും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’ – രൂക്ഷ വിമർശനവുമായി അനിൽ ആന്റണി
നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ ആന്റണിയുടെ മകൻ രണ്ടാമതൊന്ന് ആലോചിച്ച് തന്നെയാണോ ചുവടു മാറ്റം നടത്തിയതെന്ന ചോദ്യം ഇടത് പക്ഷ മാധ്യമങ്ങൾ ഉന്നയിക്കുമ്പോൾ, തന്റെ രാഷ്ട്രീയ തീരുമാനത്തിൽ ഉറച്ച്…
Read More » - 28 April
കോൺക്രീറ്റു നടപ്പാലം തകർന്നുവീണു : വീട്ടമ്മയ്ക്ക് പരിക്ക്
ഹരിപ്പാട്: കോൺക്രീറ്റു നടപ്പാലം തകർന്നുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. ആറാട്ടുപുഴ ഒന്നാം വാർഡ് മംഗലം ലക്ഷംവീട് കോളനിയിൽ സുധ(47)ക്കാണ് പരിക്കേറ്റത്. Read Also : ‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്,…
Read More » - 28 April
‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്, രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം’: അനുഭവം തുറന്നുപറഞ്ഞ് വരദ
കൊച്ചി: സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരം ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് വരദ…
Read More » - 28 April
നിർമ്മാതാക്കൾ പറയുന്നതിലെല്ലാം കുറെ കാര്യങ്ങളുണ്ട്: തുറന്നുപറഞ്ഞ് ബാബുരാജ്
കൊച്ചി: സിനിമാ സംഘടനകൾ വിലക്കിയതിന് പിന്നാലെ, താര സംഘടനയായ അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി. ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കുമൊപ്പം സഹകരിക്കില്ലെന്ന് ഏപ്രിൽ 25ന്…
Read More » - 28 April
‘സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല’
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി…
Read More » - 28 April
‘ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി’: സന്തോഷ വാർത്ത പങ്കുവച്ച് എലിസബത്ത്
കൊച്ചി: നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്. ബാലച്ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ…
Read More » - 28 April
രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് രാം വന്‍ ഗമന്‍ പാതയിലും സര്‍വീസ് നടത്തും
ലക്നൗ: രാജ്യത്തെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് രാം വന്‍ ഗമന്‍ പാതയിലും സര്‍വീസ് നടത്തും. വന്ദേ ഭാരത് എക്സ്പ്രസ് ഈ വര്‍ഷം…
Read More » - 28 April
അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്
കൊച്ചി: അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയില്‍ അല്ല, ഉള്‍ക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ഡി…
Read More » - 28 April
രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പദ്ധതിക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 27 April
കാഴ്ച കിട്ടിയെന്ന വാർത്തകൾ വന്നതോടെ ചിലർ എന്നെ പരീക്ഷിക്കാറുണ്ട്: വൈക്കം വിജയലക്ഷ്മി
ഒരു വെളിച്ചം മാത്രമാണ് ഇപ്പോള്‍ കാണുന്നത്.
Read More » - 27 April
ഗുസ്തി താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും: രൂക്ഷവിമർശനവുമായി പിടി ഉഷ
ഡൽഹി: രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. ജന്തർ മന്ദറിൽ രാപ്പകൽ സത്യാഗ്രഹം…
Read More » - 27 April
എന്‍ ഗോപാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്
കൊച്ചി : അന്തരിച്ച പ്രഭാഷകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ഭാരതീയ പൈതൃകത്തെ ആഴത്തില്‍ മനസിലാക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് എന്‍.…
Read More » - 27 April
കാശു മേടിച്ചിട്ട് കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനെയും നടിയെയും വരച്ച വരയിൽ നിർത്തണം: വിനയൻ
ഡേറ്റ് കൊടുത്തിട്ട് കൃത്യ സമയത്ത് ഷുട്ടിംഗിനെത്തുന്നില്ല
Read More » - 27 April
ദേഹത്ത് ടോയ്ലെറ്റ് ക്ലീനര്‍ ഒഴിച്ചു, നഗ്നയാക്കി ഹൈവേയില്‍ തള്ളി: വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്ത 25കാരിയോട് ക്രൂരത
കൂട്ടുനിന്ന മറ്റു രണ്ടു ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » - 27 April
ഒളിച്ചോടിയ തലശേരി സ്റ്റേഷനിലെ എസ്ഐയെ കണ്ടെത്തിയത് മംഗലാപുരത്ത് നിന്ന്
കണ്ണൂര്‍: നാലു ദിവസം മുന്‍പ് കാണാതായ തലശേരി എസ്ഐ കോളയാട് സ്വദേശി ലിനേഷിനെ പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് നിന്ന് കണ്ടെത്തി. ജോലി ഭാരവും സമ്മര്‍ദ്ദവും സഹികെട്ട്…
Read More » - 27 April
സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗികതയെ എങ്ങനെ തടസ്സപ്പെടുത്തുന്നു: മനസിലാക്കാം
അനിശ്ചിതമായ ഫലങ്ങളുള്ള ഒരു കാര്യത്തെക്കുറിച്ചുള്ള സമ്മർദ്ദവും ഉത്കണ്ഠയും നിങ്ങളുടെ സെക്സ് ഡ്രൈവ് കുറയാൻ കാരണമായേക്കാം. ലിബിഡോ കുറയുന്നത് മുതൽ ഉദ്ധാരണം നേടുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ബുദ്ധിമുട്ട് വരെ…
Read More » - 27 April
പ്രമുഖ പ്രഭാഷകന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് അന്തരിച്ചു
എറണാകുളം: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 27 April
പെരുമ്പാവൂരില്‍ തൊഴിലാളി തീച്ചൂളയില്‍പ്പെട്ടു; കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്
പെരുമ്പാവൂര്‍: പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് അന്യസംസ്ഥാന തൊഴിലാളി വീണു. പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് കൊല്‍ക്കത്ത സ്വദേശി നസീര്‍ ആണ് തീചൂളയില്പ്പെട്ടത്. നസീറിന് 23 വയസാണ്. ഇന്ന്…
Read More » - 27 April
വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർക്ക് ഗുരുതര പരിക്ക്. മൂന്നാർ എംജി കോളനിയിൽ കോട്ടയ്ക്കകത്ത് ബെന്നി സെബാസ്റ്റ്യൻ (52), ഭാര്യ ഷീജ (47), മകൻ നിധിൻ…
Read More » - 27 April
കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഇന്ന്
തിരുവനന്തപുരം: കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. ശിക്ഷ ഇന്നു വിധിക്കും.…
Read More »